മൂന്ന്‌ ചിന്തകൾ ചെയ്തികൾ 5 [ആനന്ദന്‍] 200

 

തപ്പലും തടവലും ആയി  അവരുടെ പുരോഗമിച്ചു. ഒപ്പം തന്നെ അമീർ തന്റെ കുടുംബത്തിന്റെ കഷ്ട്ടപാടും വിഷമവും അവളിൽ നിറച്ചു സിമ്പതി നേടി. പണം ഊറ്റി തുടങ്ങി. അച്ഛൻ സൈന്യത്തിൽ ആയിരുന്നെങ്കിലും ഭൂ സ്വത്തു ഒരുപാടു ഉണ്ടായിരുന്നു. അതിൽ നിന്നും നല്ലപോലെ വരുമാനവും. നേരത്തെ ചാരിറ്റിക്കു പണം സംഹാരിച്ച അനുഭവം ഉള്ള പൂനം തന്റെ വീട്ടിൽ നിന്നും പണം ആ പേരിൽ സകടിപ്പിച്ചു അമീറിന് നൽകി. പിന്നെ തന്റെ ഒരു ആഭരണവും  അത് നദിയിൽ പോയതാണെന്ന് പറഞ്ഞു പൂനം അമ്മയെ വിശ്വസിപ്പിച്ചു

 

 

ഡിഗ്രി സെക്കന്റ്‌ ഇയറിൽ എത്തി. ആ സമയം ഒരുദിവസം അന്നു ഒരു ഫങ്ക്ഷന് ആയിരുന്നു. അന്നു അവളുടെയും കൂട്ടുകാരികളുടെയും സംഘ ഗാനം ഉണ്ടായിരുന്നു. അവർ കൂട്ടുകാർ എല്ലാം സാരി ആയിരുന്നു ഉടുത്തിരുന്നത് ഒരു ഇളം നീലയും പച്ചയും കലർന്ന സാരിയും ബ്ലൗസും. ഒരു യൂണിഫോം പോലെ

 

വൈകുന്നേരം അന്നു പൂനവും അമീറും പാർക്കിൽ പോകാൻ പ്ലാൻ ഇട്ടിരുന്നു.അതുകൊണ്ട് പൂനം വീട്ടിൽ ഫങ്ക്ഷൻ വൈകിട്ടു വരെ ഉണ്ട് എന്ന്‌ പറഞ്ഞിരുന്നു എന്ന്‌ കള്ളം പറഞ്ഞിരുന്നു

 

അന്നു അപ്രതീക്ഷിതമായി പെയ്ത മഴയത്തു പാർക്കിൽ പോകാൻ പറ്റിയില്ല അത് കൊണ്ട് ലൈബ്രറിക്കു സമീപത്തെ ക്ലാസ്സ്‌ റൂമിൽ അവർ സംസാരിക്കുക ആയിരുന്നു

പെട്ടന്ന് അവളുടെ ഫോണിൽ അമ്മ വിളി വിളിച്ചു

മഴ ആണ് എന്നും താമസിക്കും എന്ന്‌ അവൾ പറഞ്ഞു

എന്നാൽ അമ്മ പറഞ്ഞു അവളുടെ ചെറിയച്ഛൻ ജോലി കഴിഞ്ഞു അത് വഴി വരുമ്പോൾ  അക്കൂടെ പോരാൻ പറഞ്ഞു. ചെറിയച്ഛനെ വിളിച്ചു പറഞ്ഞു എന്ന്‌ അമ്മ പറഞ്ഞു. അയാൾ ഒരു ഗവണ്മെന്റ് ജോലിക്കാരൻ ആണ്‌ 5 മണിക്ക് അവിടെ വരും

 

വേറെ ആരും ഇല്ല എന്ന ധൈര്യത്തിൽ അമീർ അവളെ കെട്ടിപിടിച്ചു എന്തെന്നറിയില്ല അവൾ അതിനു നിന്നു കൊടുത്തു സാദാരണ അവൾ അങ്ങനെ സമ്മതിക്കില്ല എല്ലാം വിവാഹ ശേഷം മതി എന്ന്‌ ആണ്‌ അവളുടെ പോളിസി എല്ലാവരേം പോലെ

 

എന്നാൽ ഇന്ന് അവൾ ആഗ്രഹിച്ചു. പെട്ടന്ന് ഒരു ശബ്ദം കേട്ടു അവർ അകന്നു മാറി പിന്നെ അമീർ പാത്ത് ഉം പതുങ്ങിയും പോയി നോക്കി അപ്പോൾ കാണാൻ സാധിച്ചു ലൈബ്രെറിയൻ വന്നു ലൈബ്രറി പൂട്ടുന്നു

The Author

11 Comments

Add a Comment
  1. പൊന്നു.?

    Kollaam……..

    ????

  2. പൂനത്തിന് രണ്ട് കയ്യും കാലും തല്ലിയൊടിച്ചിട്ട് ഒഴിവാക്ക് ബ്രോ
    ഇതുപോലെ ചതിക്കുന്ന ഭാര്യമാരെ കാണുന്നത് തന്നെ അറപ്പാണ്
    പാവം കിരൺ ???

  3. ബ്രോ അടുത്ത പാർട്ട്‌ എപ്പോൾ വരും??

  4. ??? ??? ????? ???? ???

    ?︎?︎?︎?︎?︎ ?︎?︎?︎

  5. Negative aayi thonnarudh ഇത് പോലെ ഉള്ള ഭാര്യക് ഒരു പണി കൊടുക്കണം ഇത് ഒരു രേക്യുസ്റ്ആണ്

  6. തനിക്ക് നെഗറ്റീവ് കമന്റ്‌ അല്ലാണ്ട് വേറെ ഒന്നും പറയാനില്ലേ വണമേ. രണ്ടാം ഭാഗംതന്നെ ഊമ്പിയ സ്റ്റോറി എന്നു പറഞ്ഞ താൻ ഇതുവരെ എന്തിനു വായിച്ചു???

    പിന്നെ… സ്റ്റോറി എഴുതാൻ കഴിയില്ലേൽ എഴുതുന്നവരെ ബുദ്ധിമുട്ടിപിക്കല്ലേ മൈരേ

  7. Ee part athraku nanayila

  8. Chandhinikkum panikodukkanam

Leave a Reply

Your email address will not be published. Required fields are marked *