മൂന്ന്‌ ചിന്തകൾ ചെയ്തികൾ 5 [ആനന്ദന്‍] 200

 

എല്ലാം ചെയ്യാൻ തീരുമാനിച്ച ദിവസം അവളുടെ ചെറിയച്ഛന് ഒരു കാൾ വന്നു ഇങ്ങനെ ഒരു രജിസ്റ്റർ മാര്യേജ് കാര്യം. ഒരു പുരുഷ ശബ്ദം ആയിരുന്നു അതോടു കൂടി അവൾ ശരിക്കും തടങ്കലിൽ ആയി

 

അമീറിന്റെ വിവരം ഒന്നും ഇല്ലാതായി

 

അങ്ങനെ ഒരു വർഷത്തിന് ശേഷം കിരണും ആയുള്ള വിവാഹം നടന്നു അതും പൂനത്തിന് മുൻപിൽ അച്ഛൻ തോക്ക് സ്വന്തം നെറ്റിക്കു ചൂണ്ടി ആത്‍മഹത്യ ഭീഷണി മുഴക്കി  അതിന് വഴങ്ങി. അവളുടെ ഭാഗം അമ്മാവന്റെ മകൾ ചാദ്നി മാത്രം അവളുടെ പക്ഷം ആയിരുന്നു

 

 

ഇനി പൂനം പറയും

 

 

വിവാഹത്തിന് ശേഷം ഞാൻ എല്ലാം മറന്നു തുടങ്ങി കിരൺ ചേട്ടനും ആയുള്ളൂ ജീവിതം പതിയെ ആസ്വദിക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ പറഞ്ഞതു പ്രകാരം കിരൺ ചേട്ടൻ ചേട്ടന്റെ ക്ലാസ്സ്‌മേറ്റ് രാജി ചേച്ചി ടീം ലീഡർ ആയുള്ള കാമ്പനിയിൽ ജോലി ശരിയാക്കിയത്. ഇതിനിടെ കിരൺ ചേട്ടന്റെ അച്ഛനും അമ്മയും ഇറ്റലിക്കു പോയി നാത്തൂന്റെ വീട്ടിൽ

അമ്മയാകാൻ എനിക്ക് സമയം വേണം എന്ന്‌ കിരൺ ചേട്ടനോട് പറഞ്ഞിരുന്നു സ്വന്തം കാലിൽ നിൽക്കാൻ അതാണ് കാരണം പറഞ്ഞതു. എന്നാൽ മനസ് കൊണ്ട് ഞാൻ അമീറിന്റെ കുട്ടികളുടെ അമ്മ ആകാൻ വിവാഹത്തിന് മുൻപേ ആഗ്രഹിച്ചിരുന്നു അത് മാറാൻ സമയം വേണം

 

അങ്ങനെ ഞാൻ ജോലിക്കു ചേർന്നു നല്ല കമ്പനി ഇന്റർനാഷണൽ ആണ്‌ കമ്പനി എന്നാൽ ആ പോളിസി ഒന്നും ഇല്ല മാന്യമായ ഏത് വേഷം വേണമെങ്കിലും ഇടാം. സന്തോഷ പൂർവ്വം ചെന്ന എനിക്ക് ഞാൻ മനപ്പൂർവം മറക്കാൻ ആഗ്രഹിക്കുന്ന മുഖം അവിടെ കാണാൻ ഇടയായി

 

അമീർ എന്റെ  ആയിരുന്ന അമീർ ഇപ്പോൾ ഞാൻ വേറെ ഒരാളുടെ

അവനെ കണ്ടപ്പോൾ എന്റെ മനസ് പതറി

അവനെ കാണാതെ ഇരിക്കാൻ പാടുപെട്ടു. എന്നാൽ വറചട്ടിയിൽ നിന്നും എരി തീയിൽ എന്ന പോലെ അമീർ എന്റെ ടീലിലും പോരാതെ അന്നേ പ്രോസസ്സ് പഠിപ്പിക്കാൻ രാജി ചേച്ചി ഏർപ്പെടുത്തിയത് എന്നെ. എന്റെ വീടിന്റെ അതെ റൂട്ട് ആണ്‌ അവന്റെ വീട് എന്ന കാരണം കൊണ്ട് എന്റെ ട്രെയിനിങ് അവനെ ഏർപ്പെടുത്തി ടീം ലീഡർ ആയ രാജി ചേച്ചി. ഇൻറെർ വെൽ പോലും ഒരുമിച്ചു ആണ്‌ അലോക്കറ്റ് ചെയേണ്ടത്

The Author

11 Comments

Add a Comment
  1. പൊന്നു.?

    Kollaam……..

    ????

  2. പൂനത്തിന് രണ്ട് കയ്യും കാലും തല്ലിയൊടിച്ചിട്ട് ഒഴിവാക്ക് ബ്രോ
    ഇതുപോലെ ചതിക്കുന്ന ഭാര്യമാരെ കാണുന്നത് തന്നെ അറപ്പാണ്
    പാവം കിരൺ ???

  3. ബ്രോ അടുത്ത പാർട്ട്‌ എപ്പോൾ വരും??

  4. ??? ??? ????? ???? ???

    ?︎?︎?︎?︎?︎ ?︎?︎?︎

  5. Negative aayi thonnarudh ഇത് പോലെ ഉള്ള ഭാര്യക് ഒരു പണി കൊടുക്കണം ഇത് ഒരു രേക്യുസ്റ്ആണ്

  6. തനിക്ക് നെഗറ്റീവ് കമന്റ്‌ അല്ലാണ്ട് വേറെ ഒന്നും പറയാനില്ലേ വണമേ. രണ്ടാം ഭാഗംതന്നെ ഊമ്പിയ സ്റ്റോറി എന്നു പറഞ്ഞ താൻ ഇതുവരെ എന്തിനു വായിച്ചു???

    പിന്നെ… സ്റ്റോറി എഴുതാൻ കഴിയില്ലേൽ എഴുതുന്നവരെ ബുദ്ധിമുട്ടിപിക്കല്ലേ മൈരേ

  7. Ee part athraku nanayila

  8. Chandhinikkum panikodukkanam

Leave a Reply

Your email address will not be published. Required fields are marked *