കിരൺ ഇല്ല ആരോടും സൂചിപ്പിച്ചില്ല
കിരണ്ണിനോട് ജയ് കുറെ കാര്യങ്ങൾ സംസാരിച്ചു അവസാനം. തന്റെ തന്റെ അമ്മാവൻ ഡിസിപി യോടും പിന്നെ അച്ഛനും അമ്മയോടും ചേച്ചിയോടും അളിയനോടും പറയുവാൻ തീരുമാനിച്ചു
അതിനു പറ്റിയ സ്ഥലത്തു അവർ എത്തി അച്ഛനെ വിളിച്ചു വീഡിയോ കാൾ വഴി സംസാരിക്കണം എന്ന് പറഞ്ഞു. അങ്ങനെ വീഡിയോ കാൾ അവർ എല്ലാവരും വന്നു കാര്യങ്ങൾ ജയ് ആണ് വിഷദീകരിച്ചത് കാരണം അവൻ ആണല്ലോ സാക്ഷി. എല്ലാം കേട്ടു മനസിലാക്കിയപ്പോൾ അവർ ആകെ മൂകം ആയി തങ്ങളുടെ മകന്റെ ജീവിതം അത് ഇങ്ങനെ ആയി പോയല്ലോ എന്ന് പറഞ്ഞു അമ്മ കരച്ചിലും ആയി
അവസാനം കിരൺ അവരുടെ മുന്നിൽ ക്യാമെറക്ക് മുന്നിൽ വന്നു തന്റെ ഭാഗവും താൻ മനസിലാക്കിയ കാര്യം ബോധിപ്പിച്ചു ഒപ്പം അമീർക്കനെക്കുറിച്ചും
അമീർ നമ്മളുടെ വിഷയം അല്ല എന്നും പൂനം ആണ് എന്നും ഇനി അവൾ കിരണിന്റെ ഭാര്യ അയി വേണ്ട എന്നു ഉള്ള തീരുമാനം എടുക്കാൻ അവർക്കു അധികം സമയം വേണ്ടി വന്നില്ല
ഒരു മാസം കിരണിനോട് കാക്കാൻ അച്ഛൻ പറഞ്ഞു തങ്ങൾ വരുന്ന വരെ കാരണം അവിടെ യാത്രക്ക് കുറച്ചു ഇഷ്യൂ ഉണ്ട് അത് ക്ലിയർ ആക്കണം അത് വരെ അവളെ അവളുടെ വീട്ടിൽ ആക്കണം അതിനു എന്തെകിലും കള്ളം കണ്ടു പിടിക്കണം പിന്നെ നിന്റെ അമ്മാവൻ ബിനോദിനെ വിളിക്കാം അളിയൻ എന്തെകിലും വഴികണ്ട് പിടിക്കുംഇപ്പോൾ തന്നെ അവളെ അവളുടെ വീട്ടിൽ ആക്കണം ഇനി അവിടെ നിർത്താണ്ട
Nice
Kollaam…..
????
ആനന്ദൻ ബ്രോ ബാക്കി എപ്പോൾവരും???
???
ഇവിടുത്തെ കമ്മന്റ് ജഡ്ജിമാരോട് എനിക്ക് പറയാനുള്ളത് എഴുത്തുകാരനെ എഴുതാൻ വിടൂ എന്നാണ്. ഇയാളുടെ രചനാശൈലി ഒരു പ്രത്യേക രീതിയിലാണെന്നുള്ളത് ഞാൻ സമ്മതിക്കുന്നു. എന്നാൽ വായിക്കാൻ പറ്റാത്ത എഴുത്തൊന്നുമല്ല താനും. എല്ലാരും ഒരേ ശൈലിയിൽ കഥയെഴുതിയാൽ പിന്നെ ഈ കമ്യൂണിറ്റി പിന്നെ എന്തിനാണ്. വ്യത്യസ്തത തന്നെ ആണ് ഇവിടെ എല്ലാരേയും പിടിച്ചിരുത്തുന്നത്. എന്തായാലും രണ്ടും മൂന്നും പേജ് സൂപ്പര്ഫാസ്റ് വെടിക്കഥ ഉള്ള സ്ഥലത്തു ഒന്നും ഇത്തരം ആളുകളെ വിധിക്കാൻ കാണാറില്ലല്ലോ. എന്തായാലും കഥാകൃത് എട്ടു പാർട്ടുകൾ എഴുതിയിട്ടുണ്ട്, കഥ മുന്നോട്ട് കൊണ്ടുപോയിട്ടും ഉണ്ട്. അത് എന്നെപ്പോലെ ഒരാളെ സംബന്ധിച്ചു വലിയ ഒരു കാര്യം തന്നെ.
Broo story super Anne ketto, ennie revenge kudae super akkanam.
oral bharthavinod bharyaye patti parayunna reethi kollaam…….
enthuvadey ith
oombiyathanenkil athu parayukathanne cheyyum athe perulla mahane
സത്യം
Good സ്റ്റോറി ???
Good സ്റ്റോറി സൂപ്പർ
Waiting for that punishment ???
Ennalum vandy idichath ntho pani aayirikkumallo ??
Adutha part n waiting ❤️❤️
???
Bro നിർത്തി പോകരുത്… തുടരണം… ❣️❣️❣️❣️
Waaah….. കിടു ?❤
പൂനത്തിന് ആക്സിഡന്റ് പറ്റാൻ പാടില്ലായിരുന്നു
അവൾ എല്ലാവരുടെയും മുന്നിൽ നാറണം
കാണുന്നവർ എല്ലാം അവളെ വെറുപ്പോടെ നോക്കണം
അവളും അമീറും തമ്മിലുള്ള കാര്യം നാട് മുഴുവൻ പാട്ടാകണം
പൂനത്തിന്റെ വീട്ടുകാർ വരെ അവളോട് കടുത്ത വെറുപ്പോടെ പെരുമാറണം
എവിടെയും അവൾക്ക് സമാധാനം ഉണ്ടാകരുത്
ഇവിടെ അമീർ അല്ല തെറ്റുകാരൻ
തെറ്റ് ചെയ്തത് ഫുൾ പൂനമാണ്
അമീർ ആരെയും വിവാഹം കഴിച്ചിട്ടില്ല
വിവാഹം കഴിച്ചത് പൂനമാണ്
അപ്പൊ ഭർത്താവിനെ ചതിച്ചതും അവളാണ്
Bro ingne bhartvine chsthiknvark ithn sisha nxt part I’m waiting
Machane nee thudaru mass….
Bro, chadhini kiran orimmipikuka plss
Supper
അടിപൊളി ബ്രോ തുടരുക
ഒന്നും പറയാൻ ഇല്ല കിടു
Machhane super ayittund..
Next part eppo varum poli story bro
???
?
Vaayichittu veraam..