കടന്ന ഉടനെ ലെവൽ ക്രോസ്സ് ബാർ അടച്ചു. ഹൈവേ വിട്ടു ഉള്ള റൂട്ട് ആണ് ഇന്ന് വണ്ടി കുറവ് ഉള്ളത് കൊണ്ട് ആ റൂട്ടിൽ ഉള്ള ആളുകളെ ഞങ്ങളുടെ വണ്ടിയിൽ കയറ്റി അവരെ ഇറക്കി വിട്ടു പോകുന്നു വഴി ആണ്. സാധാരണ ഞങ്ങൾ ഹൈവേ വഴി ആണ് വരുന്നത് ബ്ലോക്ക് ഇല്ല പിന്നെ സുഖ യാത്ര
ഇപ്പോൾ ഞങ്ങളുടെ മുൻപിൽ ധാരാളം വണ്ടി ഉണ്ട് കൂടുതലും ലോറി ആണ് പിറകിൽ ലെവൽ ക്രോസ്സ് അടഞ്ഞത് കൊണ്ട് വണ്ടി ഒന്നും ഇല്ല. പെട്ടന്ന് അമീർ എന്നെ തട്ടി വിളിച്ചു എടാ നമ്മൾ ഇന്ന് വീട്ടിൽ എത്തുവാൻ വൈകും.
പോയി ഇരിക്കടെ എന്റെ ഉറക്കം കളയാതെ. നാളെ ഓഫ് അല്ലെ വൈകി എത്തിയാൽ കുഴപ്പം ഇല്ല എന്ന് പറഞ്ഞു ഞാൻ ഉറങ്ങി. എന്റെ മുഖത്ത് എന്തോ വന്നിരുന്നത് ഞാൻ അറിഞ്ഞു അവിടെ ചെറു നീറ്റൽ. തട്ടി കളഞ്ഞു ഒരു വണ്ട്. അവിടെ തിരുമ്മി ഉറങ്ങുവാൻ
ഭാവിച്ചു. എന്നാൽ ഒരു കാഴ്ച എന്റെ കണ്ണിൽ ഉടക്കി
പൂനവും പിന്നെ അമീറും രണ്ടും മുട്ടി ഉറുമ്മി ഇരിക്കുന്നു ഏതാണ്ട് ഭാര്യയും ഭർത്താവും ഇരിക്കുന്നപോലെ
എന്നാൽ അമീറല്ല മുട്ടി ഉറുമ്മാൻ താല്പര്യം കാണിക്കുന്നത് പൂനം തന്നെ ആണെന്ന്
ജോയിൻ ചെയ്തു ഇത്രയും കുറഞ്ഞ നാളുകൾക്കിടയിൽ ഇവർ ഇങ്ങനെ സാധ്യത ഇല്ല അപ്പോൾ ഇവർ മുൻകാല പരിചയം ഉള്ളവർ ആണെന്ന് തീർച്ച തന്റെ ഉറക്കം അമീറിന് അറിയാം അതുകൊണ്ടു തന്നെ നോക്കുന്നു പോലും ഇല്ല. തന്റെ ഇടത് ഭാഗത്തു ഉള്ള ഒരു സീറ്റു പുറകിൽ ആണവർ ആ ഭാഗത്തെ ലാസ്റ്റ് സീറ്റ് തന്റെ സിംഗിൾ സീറ്റ് പതിയെ ചരിച്ചു സെമി സ്ലീപ്പർ ആക്കി വച്ചിരിക്കുവാണ്. കാരണം ലാസ്റ്റ് സീറ്റിൽ ആരും ഇല്ല. എനിക്ക് ചാരി കിടന്നു കൊണ്ട് അവരെ നോക്കാം ഞാൻ ഒരു ഗ്ലാസ് വച്ചിട്ടുണ്ട് നോക്കിയാൽ തന്നെ താൻ കണ്ണ് തുറന്നു കിടക്കുന്നതു അവർ കാണില്ല
വണ്ടിയുടെ അകം പ്രകാശം ഉള്ള.ത് എങ്കിലും അത് മങ്ങിയ പ്രകാശം ആണ് അവർ ഇരിക്കുന്നു സീറ്റിനു സൈഡിൽ വിൻഡോക്ക് തൊട്ടു താഴെ ഒരു ലൈറ്റ് കത്തുന്നു ആ ലൈറ്റ് എല്ലായിടത്തും ഉണ്ട് എന്റെ ഭാഗത്തു അത് കത്തിയില്ല.
Nice
Kollaam…..
????
ആനന്ദൻ ബ്രോ ബാക്കി എപ്പോൾവരും???
???
ഇവിടുത്തെ കമ്മന്റ് ജഡ്ജിമാരോട് എനിക്ക് പറയാനുള്ളത് എഴുത്തുകാരനെ എഴുതാൻ വിടൂ എന്നാണ്. ഇയാളുടെ രചനാശൈലി ഒരു പ്രത്യേക രീതിയിലാണെന്നുള്ളത് ഞാൻ സമ്മതിക്കുന്നു. എന്നാൽ വായിക്കാൻ പറ്റാത്ത എഴുത്തൊന്നുമല്ല താനും. എല്ലാരും ഒരേ ശൈലിയിൽ കഥയെഴുതിയാൽ പിന്നെ ഈ കമ്യൂണിറ്റി പിന്നെ എന്തിനാണ്. വ്യത്യസ്തത തന്നെ ആണ് ഇവിടെ എല്ലാരേയും പിടിച്ചിരുത്തുന്നത്. എന്തായാലും രണ്ടും മൂന്നും പേജ് സൂപ്പര്ഫാസ്റ് വെടിക്കഥ ഉള്ള സ്ഥലത്തു ഒന്നും ഇത്തരം ആളുകളെ വിധിക്കാൻ കാണാറില്ലല്ലോ. എന്തായാലും കഥാകൃത് എട്ടു പാർട്ടുകൾ എഴുതിയിട്ടുണ്ട്, കഥ മുന്നോട്ട് കൊണ്ടുപോയിട്ടും ഉണ്ട്. അത് എന്നെപ്പോലെ ഒരാളെ സംബന്ധിച്ചു വലിയ ഒരു കാര്യം തന്നെ.
Broo story super Anne ketto, ennie revenge kudae super akkanam.
oral bharthavinod bharyaye patti parayunna reethi kollaam…….
enthuvadey ith
oombiyathanenkil athu parayukathanne cheyyum athe perulla mahane
സത്യം
Good സ്റ്റോറി ???
Good സ്റ്റോറി സൂപ്പർ
Waiting for that punishment ???
Ennalum vandy idichath ntho pani aayirikkumallo ??
Adutha part n waiting ❤️❤️
???
Bro നിർത്തി പോകരുത്… തുടരണം… ❣️❣️❣️❣️
Waaah….. കിടു ?❤
പൂനത്തിന് ആക്‌സിഡന്റ് പറ്റാൻ പാടില്ലായിരുന്നു
അവൾ എല്ലാവരുടെയും മുന്നിൽ നാറണം
കാണുന്നവർ എല്ലാം അവളെ വെറുപ്പോടെ നോക്കണം
അവളും അമീറും തമ്മിലുള്ള കാര്യം നാട് മുഴുവൻ പാട്ടാകണം
പൂനത്തിന്റെ വീട്ടുകാർ വരെ അവളോട് കടുത്ത വെറുപ്പോടെ പെരുമാറണം
എവിടെയും അവൾക്ക് സമാധാനം ഉണ്ടാകരുത്
ഇവിടെ അമീർ അല്ല തെറ്റുകാരൻ
തെറ്റ് ചെയ്തത് ഫുൾ പൂനമാണ്
അമീർ ആരെയും വിവാഹം കഴിച്ചിട്ടില്ല
വിവാഹം കഴിച്ചത് പൂനമാണ്
അപ്പൊ ഭർത്താവിനെ ചതിച്ചതും അവളാണ്
Bro ingne bhartvine chsthiknvark ithn sisha nxt part I’m waiting
Machane nee thudaru mass….
Bro, chadhini kiran orimmipikuka plss
Supper
അടിപൊളി ബ്രോ തുടരുക
ഒന്നും പറയാൻ ഇല്ല കിടു
Machhane super ayittund..
Next part eppo varum poli story bro
???
?
Vaayichittu veraam..