മൂന്ന്‌ ചിന്തകൾ ചെയ്തികൾ 9 [ആനന്ദന്‍] 239

അത് നല്ലതാ എന്ന്‌ പൂനത്തിന്റെ അച്ഛൻ പറഞ്ഞു

അത് പൂനത്തിന്റെ അച്ഛനുള്ള ഒരു തിരിച്ചടി ആണെന്ന് അയാൾക്ക്‌ പോലും മനസിലായില്ല പിന്നെ ആണ് മനസിലായത് അപ്പോഴേക്കും അവിടെ നിന്നും ഇറങ്ങി

പോകുന്ന വഴി അയാൾ ഓർത്തു ഏതു തെണ്ടിയുടെ മകളുടെ മുൻ ഭർത്താവിനെ ആണ്‌ ഹരിദേവ അയാളുടെ മകൾക്കു ആലോചിച്ചത്

പിറ്റേദിവസം ചാന്ദിനിയുടെ കല്യാണ ദിവസം ഇത് കഴിഞ്ഞു കൃത്യം 5ആം ദിവസം ആണ് പൂണാത്തകന്റെയും വരുന്നിന്റെയും കല്യാണം

തീരെ ലളിതം ആയി ആയി ചാന്ദിനിയുടെ കല്യാണം നടത്തുന്നത് അത് വരന്റെയും വീട്ടുകാരുടെയും ഇഷ്ടത്തിനു അനുസരിച്ചു ആണ്. ഒരു അമ്പലത്തിൽ വച്ചു ആണ്‌ നടത്തുന്നത് ആ ദേവി ക്ഷേത്രം അവിടെ വച്ചു നടത്തിയിട്ടുള്ള വിവാഹം അത് സർവ്വ വിധ മംഗലത്തോട് കൂടി ജീവിത അവസാനം വരെ നിലനിൽക്കും എന്നാണ് പൊതുവെ ഉള്ള് വിശ്വാസം ഹരിദേവ ഇപ്പോൾ അത് വിശ്വസിക്കുന്നു അയാൾ അത്രയും വിശ്വാസി ആയിരുന്നില്ല. എന്നാൽ ഇപ്പോൾ വിശ്വസിക്കുന്നു.

മയിൽ‌പീലി നിറം ഉള്ള കല്യാണ സാരിയിൽ അതീവ സുന്ദരി ആയി ചാന്ദിനി അടായാഭാരണങ്ങൾ അധികം ഇല്ല എന്നിട്ടും പൂനത്തിന് അവളോട്‌ അടങ്ങാത്ത അസൂയ ആയി. ആരായിരിക്കും അവളെ കെട്ടുന്ന ആ ഭാഗ്യവാൻ. ഒരു പക്ഷെ അവനും അതീവ സുന്ദരൻ ആയിരിക്കും. അല്ലാതെ ഇത്രയും സുന്ദരിയെ കൊടുക്കുമോ പൂനത്തിന്റെ ചിന്ത പോയത് ആ വഴിക്കു ആണ്‌

മൂന്ന് കാറുകൾ വന്നു അതിൽ നിന്ന് ഒന്നിൽ നിന്നും DCP വിനോദ്കുമാർ ഇറങ്ങി അത് കണ്ട പൂനതിന്റെ മുഖം ഇരുണ്ടു പിറകെ കിരണിന്റെ അച്ഛനും അമ്മയും ചേച്ചിയും അളിയനും ഇറങ്ങുന്നത് കണ്ടപ്പോൾ അവൾക്കു ഒരാശങ്ക മണത്തു . ചാന്ദിനിയുടെ അമ്മാവൻ വന്നു വരനെ ആനയിക്കാൻ ആവശ്യപ്പെട്ടു അതനുസരിച്ചു ചാന്ദിനിയുടെ കസിൻ ബ്രോസ് എല്ലാം അവിടെ എത്തി ഡോർ തുറന്നു ഇറങ്ങുന്ന യുവ കോമളനെ കണ്ട പൂനത്തിന്റെ തലയിൽ ഒരു ഇടുത്തി വീണു അവൾ അവിടെ കണ്ട തൂണിൽ ചാരി നിന്നും ആ ശരീരം വിയർപ്പിൽ കുളിച്ചു ഈ അവസ്ഥ തന്നെ ആയിരുന്നു അവളുടെ അച്ഛന്റെയും അമ്മയുടെയും. യഥാർത്ഥത്തിൽ കിരണും അവളും ബന്ധം വേർപെടുത്തിയ കാരണം ചന്ദിനിയുടെ അച്ഛനും അവളുടെ ബന്ധുക്കളും പൂനത്തിന്റെ വീട്ടുകാർക്കും മാത്രം അറിയായിരുന്നു എന്നാൽ മറ്റുള്ളവരെ പൂനത്തിന്റെ വീട്ടുകാർ തെറ്റിദ്ധരിപ്പിച്ചു കിരണിനെ ആണവർ വില്ലൻ ആക്കിയത്. കിണിനെ കണ്ട ആ ബന്ധുക്കൾ നേരിട്ട് ചാന്ദിനിയുടെ അമ്മാവനോടെ കാരണം തിരക്കി അയാളുടെ ഭാര്യാ വള്ളി പുള്ളി തെറ്റാതെ പൂനം കാണിച്ച പണി ഓരോന്ന് ആയി പറഞ്ഞു. ആ സ്ത്രീക്ക് പൂനത്തിന്റെ അമ്മയുടെ പാത്രസ്സ് ഇഷ്ടം അല്ല പോരെ പൂരം അങ്ങനെ അവരുടെ മനസ്സിൽ വില്ലൻ ആയിരുന്ന കിരൺ പെട്ടന്ന് നായകൻ ആയി

The Author

11 Comments

Add a Comment
  1. പൊന്നു.?

    Kollaam………

    ????

  2. ഇതിപ്പൊ പൂനം നാറിയില്ലല്ലോ.
    ഇത്രേം ചെറ്റത്തരം കാണിച്ചിട്ടും അവളുടെ വീട്ടുകാരോ ബന്ധുക്കളോ അവളോട് വെറുപ്പോടെ പെരുമാറിയില്ല
    ഒരു പ്രശ്നവും ഇല്ലാതെ ആളുകൾക്ക് ഇടയിൽ നടക്കാൻ കഴിയുന്നു
    അവൾക്ക് പെട്ടെന്ന് തന്നെ മറ്റൊരു വിവാഹം റെഡി ആവുകയും ചെയ്തു
    ഇതിൽ എവിടെണ് പൂനത്തിന് പറഞ്ഞ ശിക്ഷ
    അമീർ അല്ല ഇവിടെ തെറ്റ് ചെയ്തത് പൂനമാണ്
    പക്ഷെ അവൾ ഇപ്പോഴും സ്വതന്ത്രമായി നടക്കുന്നു
    കിരൺ അവൾക്ക് എതിരെ ഒരു കോപ്പും ചെയ്തില്ല
    ആകെ ചടച്ചു ?

    1. Athinu kadha theernilalo adutha part vare onnu wait cheyyu appo ariyam poonam ini enthavan pokano entho?

    2. ജാക്കിബ്രോ ക്ഷമ ആട്ടിൻസൂപിൻ ബലംചെയ്യും ???

  3. അടിപൊളി പാർട്ട്‌ ?❤

  4. സൂപ്പർ നെസ്റ്റ് പാർട്ട്‌ വേഗം വേഗം ഇടണം

  5. ??? ??? ????? ???? ???

    അടിപൊളി ബ്രോ ❤❤

  6. Waah heavyoyi nice aayittundu kiran chandhini perfect match?✌️✌️✌️

  7. Super.adutha part climax anno bro

Leave a Reply

Your email address will not be published. Required fields are marked *