എനിക്ക് ഈ സൈറ്റിൽ സൈൻ ഇൻ ചെയ്ത് കയറാനാകുന്നില്ല. അഡ്മിൻ പറയുന്നത് അദ്ദേഹം ബ്ലോക്ക് ചെയ്തിട്ടില്ലെന്നാണ്. പക്ഷേ ഞാൻ ബ്ലോക്ക്ഡ് ആണ്. കാരണം അറിയില്ല. സോജൻ എന്ന പേര് വയ്ക്കുന്നുണ്ടെങ്കിലും ഇത് എന്റെ അകൗണ്ടിൽ കയറിയിട്ടല്ല , കമന്റ് പോസ്റ്റ് ചെയ്യുന്നത്.
അവസാനം കൈക്ക് കൊണ്ടുപോയി സ്റ്റൈറോയിഡ് ഇൻജെക്ഷൻ എടുത്തു. സ്റ്റെറോയിടും, മരവിപ്പിക്കനുള്ള മരുന്നും മിക്സ് ചെയ്താണ് ഇൻജെക്ഷൻ തരുന്നത്. കണ്ടാൽ സ്വൽപ്പം ഭീകരമാണ്. പക്ഷേ വേദന മാറി. എന്നിരുന്നാലും പൂർണ്ണമായ ശക്തി ഇല്ല. പ്രത്യേകിച്ച് സ്ക്രൂഡ്രൈവർ പോലുള്ളവ തിരിക്കുന്ന തരത്തിലുള്ള ചലനങ്ങൾ. ഏതായാലും ഒരു കഥ എഴുതി. പോസ്റ്റ് ചെയ്തിട്ടുണ്ട് . പ്രസിദ്ധീകരിക്കുമോ എന്ന് അറിയില്ല.
NB : മൂന്ന് പെൺകുട്ടികളിലെ കഥാപാത്രങ്ങളെ ഈ അടുത്ത കാലത്ത് കാണാൻ പറ്റി.
കൈക്കു സുഖം ആയി എന്നറിഞ്ഞതിൽ സന്തോഷം.ഇപ്പോൾ കഥ എഴുതുമ്പോൾ പെയിന് വരുന്നുണ്ടോ..3 പെൺകുട്ടികൾഅടുത്ത പാർട്ട് നു വേണ്ടി കാത്തിരിപ്പു തുടങ്ങിയിട്ട് 1 വർഷം ആകുന്നു.. ഈ സ്റ്റോറി തുടരാണ് plan? ഉണ്ടെകിൽ നന്നായിരുന്നു
ബ്രോ . ആ മൂന്ന് പെൺകുട്ടികളിലെ നടുവിടെ കുട്ടിയുമായി പിന്നെ ഒന്നും ഉണ്ടായിട്ടില്ല . ഞാൻ ആദ്യം കഥവായിച്ചു തുടങ്ങിയപ്പോ നായകൻ നടുവിലെ കുട്ടിയുമായി ഇനിയും ബദ്ധങ്ങളില്ലേക്ക് പോകുമെന്ന് വിചാരിച്ചു. പക്ഷെ അങ്ങനെ നടന്നില്ല 😓
Bro കുറച്ച് നാളായി ഇതിൻ്റെ ബാകി പ്രതീക്ഷിച്ച് ഇരിപ്പ് തുടങ്ങിയിട്ട്. ഇതിൻ്റെ ബാകി വായിക്കാൻ ഒത്തിരി കൊതി ഉണ്ട്.എഴുത്തും എന്ന പ്രതീക്ഷയോടെ ഒരു വായനക്കാരൻ.
ഇനി ഈ വഴി വരുമോ?

Login optin nil username or email type cheyth forget password nn sramicho

എന്നെങ്കിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
അയ്യോ,കുറേ ആയി അടുത്ത part ന് വേണ്ടി കാത്തു നിൽക്കുന്നു. ഒരു കഥയും പൂർത്തി ആക്കുന്നില്ലല്ലോ.
ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കുന്ന!!!
കിടു….. വെറും കിടുവല്ല….. കിടോൾസ്കി……
????