മൂന്ന്‌ പെൺകുട്ടികൾ 11 [Sojan] 529

“കണ്ടെന്നേ”

“എന്നിട്ടും നിന്നോട് ഈ പണി നടക്കില്ല എന്നൊന്നു പറഞ്ഞില്ലേ?”

“ഇല്ല”

“അതെന്താ?” അമ്പിളിയുടെ സ്വരത്തിന് ഒരു പതർച്ച.

“ആ”

“ശ്യാമേ ഉരുളല്ലേ”

ശ്ശെടാ, ഇന്ന്‌ രാവിലെ മുതൽ പെണ്ണുങ്ങളെല്ലാവരും എന്റെ തലയിലോട്ടാണല്ലോ? അർച്ചനയുടെ ക്വസ്റ്റ്യനിങ്ങ് കഴിഞ്ഞേ ഉള്ളൂ..!!

“ഞാൻ എന്തിന് ഉരുളണം? ഒരു ഉരിളിച്ചയുമില്ല. ആര്യചേച്ചി പറഞ്ഞത് ഓർമ്മയില്ലേ? – “ഇത് ഇങ്ങിനൊക്കെയേ സംഭവിക്കൂ എന്നെനിക്കറിയാമായിരുന്നൂ” -എന്ന്‌?”

അമ്പിളി എന്നെ ഒന്ന്‌ സൂക്ഷിച്ച് നോക്കി.

“നീ നുണയാണ് പറയുന്നത്”

“ഞാനോ? എന്തിന് അല്ലെങ്കിൽ എന്ത്?”

“നിങ്ങൾ ഇതെല്ലാം അന്യോന്യം സംസാരിച്ചില്ലേ?”

“ഇല്ല അമ്പിളി, പക്ഷേ ആര്യചേച്ചിക്ക് കണ്ടത് മാത്രം മതിയല്ലോ?, കൂടുതൽ എന്തറിയാൻ”

“എടാ സത്യം പറ, നിങ്ങൾ തമ്മിൽ എങ്ങിനാ?”

“എന്തോന്ന്‌ എങ്ങിനാ” ഞാൻ അവിടേയും ഇവിടേയും തൊടാതെ ഉഴപ്പി..

“എനിക്കറിയാം നിങ്ങൾ തമ്മിൽ മറ്റെന്തൊക്കെയോ ഉണ്ട് എന്ന്‌”

ഞാൻ പുശ്ചഭാവത്തിൽ അമ്പിളിയെ ഒന്ന്‌ ചിരിച്ചു കാണിച്ചു.

“പുതിയ ഐറ്റം ആണോ?”

“അല്ല, പണ്ടേ എനിക്ക് സംശയമുണ്ടായിരുന്നു. നിങ്ങളുടെ ഒന്നിച്ചുള്ള കിടപ്പും. അവിടേയും ഇവിടേയും ഉള്ള തൊടലും, പിടിക്കലും…”

“ഇതിപ്പോ അമ്പിളിയുടെ കാര്യം കൈയ്യോടെ പിടിച്ചപ്പോൾ എന്നേയും ആര്യചേച്ചിയേയും കൂടി കുഴിയിൽ ചാടിക്കണം, അത്ര തന്നെ”

“നീയും കള്ളനാ, അവളും കള്ളിയാ”

“ങാ അതെ.. എനിക്ക് പോകാമോ? അവൻ അവന്റെ വഴിക്ക് പോകും”

അമ്പിളി പതിയെ എഴുന്നേറ്റു. ഞാൻ മുണ്ടിന് മുകളിലൂടെ അരയിൽ തോർത്തും കെട്ടി ടീഷർട്ട് ഇട്ടുകൊണ്ട് കൊക്കോകൾക്കിടയിലൂടെ ജാസിന്റെ വീട്ടിലേയ്ക്ക് നടന്നു. പത്ത് ചുവട് നടന്ന്‌ തിരിഞ്ഞ് നോക്കുമ്പോൾ ഇലകൾ മാറ്റിക്കൊണ്ട്, ഞാൻ പോകുന്നതിന് പിന്നാലെ അമ്പിളിയും വരുന്നുണ്ട്.

“എടാ പതുക്കെ ഞാനൂടെ വരട്ടെ”

“അവന്റെ കോമ്പോണ്ടിൽ കയറിയാൽ ആറിന്റെ വക്കത്തുനിന്ന്‌ കാണുന്ന ഫ്രെണ്ട്ഷിപ്പ് ഒന്നും കാണില്ല”

“നീയില്ലേ കൂടെ”

ഞങ്ങൾ നടന്ന്‌ ആ വീട്ടിലെത്തി. അവിടാരും ഇല്ലായിരുന്നു. ജാസ് നനഞ്ഞ ദേഹവുമായി തിണ്ണയിൽ കയറി കിടപ്പുണ്ട്. എന്നെ കണ്ടതേ വലിയ സന്തോഷത്തിൽ ഓടിവന്നു. അമ്പിളി പേടിച്ച് താഴെ തന്നെ നിന്നു. കൂട് പോയി തുറന്നതേ അവൻ ഓടി ചെന്ന്‌ അകത്തു കയറി. ആശാന് വിശക്കുന്നു കാണും, ചില്ലറ അധ്വാനമല്ലല്ലോ ഇന്നലെ മുതൽ?!

The Author

Sojan

60 Comments

Add a Comment
  1. അമ്മിണികുട്ടൻ

    ഇനി ഈ വഴി വരുമോ?

    1. എനിക്ക് ഈ സൈറ്റിൽ സൈൻ ഇൻ ചെയ്ത് കയറാനാകുന്നില്ല. അഡ്മിൻ പറയുന്നത് അദ്ദേഹം ബ്ലോക്ക് ചെയ്തിട്ടില്ലെന്നാണ്. പക്ഷേ ഞാൻ ബ്ലോക്ക്ഡ് ആണ്. കാരണം അറിയില്ല. സോജൻ എന്ന പേര് വയ്ക്കുന്നുണ്ടെങ്കിലും ഇത് എന്റെ അകൗണ്ടിൽ കയറിയിട്ടല്ല , കമന്റ് പോസ്റ്റ് ചെയ്യുന്നത്.

      1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

        Login optin nil username or email type cheyth forget password nn sramicho

  2. അവസാനം കൈക്ക് കൊണ്ടുപോയി സ്റ്റൈറോയിഡ് ഇൻജെക്ഷൻ എടുത്തു. സ്റ്റെറോയിടും, മരവിപ്പിക്കനുള്ള മരുന്നും മിക്സ് ചെയ്താണ് ഇൻജെക്ഷൻ തരുന്നത്. കണ്ടാൽ സ്വൽപ്പം ഭീകരമാണ്. പക്ഷേ വേദന മാറി. എന്നിരുന്നാലും പൂർണ്ണമായ ശക്തി ഇല്ല. പ്രത്യേകിച്ച് സ്ക്രൂഡ്രൈവർ പോലുള്ളവ തിരിക്കുന്ന തരത്തിലുള്ള ചലനങ്ങൾ. ഏതായാലും ഒരു കഥ എഴുതി. പോസ്റ്റ് ചെയ്തിട്ടുണ്ട് . പ്രസിദ്ധീകരിക്കുമോ എന്ന്‌ അറിയില്ല.
    NB : മൂന്ന്‌ പെൺകുട്ടികളിലെ കഥാപാത്രങ്ങളെ ഈ അടുത്ത കാലത്ത് കാണാൻ പറ്റി.

    1. കൈക്കു സുഖം ആയി എന്നറിഞ്ഞതിൽ സന്തോഷം.ഇപ്പോൾ കഥ എഴുതുമ്പോൾ പെയിന് വരുന്നുണ്ടോ..3 പെൺകുട്ടികൾഅടുത്ത പാർട്ട്‌ നു വേണ്ടി കാത്തിരിപ്പു തുടങ്ങിയിട്ട് 1 വർഷം ആകുന്നു.. ഈ സ്റ്റോറി തുടരാണ് plan? ഉണ്ടെകിൽ നന്നായിരുന്നു

    2. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ബ്രോ . ആ മൂന്ന് പെൺകുട്ടികളിലെ നടുവിടെ കുട്ടിയുമായി പിന്നെ ഒന്നും ഉണ്ടായിട്ടില്ല . ഞാൻ ആദ്യം കഥവായിച്ചു തുടങ്ങിയപ്പോ നായകൻ നടുവിലെ കുട്ടിയുമായി ഇനിയും ബദ്ധങ്ങളില്ലേക്ക് പോകുമെന്ന് വിചാരിച്ചു. പക്ഷെ അങ്ങനെ നടന്നില്ല 😓

  3. Bro കുറച്ച് നാളായി ഇതിൻ്റെ ബാകി പ്രതീക്ഷിച്ച് ഇരിപ്പ് തുടങ്ങിയിട്ട്. ഇതിൻ്റെ ബാകി വായിക്കാൻ ഒത്തിരി കൊതി ഉണ്ട്.എഴുത്തും എന്ന പ്രതീക്ഷയോടെ ഒരു വായനക്കാരൻ.

  4. വാത്സ്യായനൻ

    എന്നെങ്കിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

  5. അയ്യോ,കുറേ ആയി അടുത്ത part ന് വേണ്ടി കാത്തു നിൽക്കുന്നു. ഒരു കഥയും പൂർത്തി ആക്കുന്നില്ലല്ലോ.
    ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കുന്ന!!!

  6. പൊന്നു.?

    കിടു….. വെറും കിടുവല്ല….. കിടോൾസ്കി……

    ????

Leave a Reply

Your email address will not be published. Required fields are marked *