മൂന്ന് ഉമ്മച്ചികൾ [അഷറഫ്] 861

 

പഷെ മൂപ്പരത്തിക് കൊറച്ച് ദിവസായിട്ട് ഒര് ഉഷാറില്ല. കാര്യ എന്താന്ന് വച്ചാ ഇപ്പം പതിവിന് വിപരീദമായി തടി ച്ചിരി കൂടുന്നുണ്ട്. നടന്ന് വിയർത്തിട്ടൊന്നും കാര്യമില്ലാത്ത അവസ്ഥ.

 

ഇക്കാ നമ്മക്ക് ഇച്ചിരി കൂടുതല് നടന്നാലോ?

 

നീ ഒന്ന് പോയെ നബീസു ഇപ്പം നടക്കുന്ന പോലങ്ങ് നടന്നാ മതി.

 

കണ്ണാടിക്ക് മുന്നില് നിന്ന് ഓള് ശരീരം ഒന്ന് പരിശോധിക്കും, അപ്പൊ ഞാനും ഒന്ന് പാളി നോക്കും. ഉള്ളത് പറയാലോ പണി ശെരിക്കും ഏറ്റ്. വയറ് ച്ചിരി കീഞ്ഞിട്ടുണ്ട്, അടുത്ത ദിവസം കുണ്ടി ചെറുതായി വീർത്ത് തള്ളിയ പോലെ തോന്നി . നബീസു ആണേ കണ്ണാടീക്കൂടെ ദയനീയമായി എന്നെ ഒന്ന് നോക്കും, അപ്പൊ ഞാൻ അവളെന്നോട് കാണിച്ച പോലെ ഇളിച്ചൊന്ന് ചിരിക്കും.

ദിവസം കയ്യുന്നേന നബീസു വീർത്ത് വീർത്ത് വരുന്ന്ണ്ട്. ഒരു ദിവസം കെടക്കാൻ നേരം ഓള് ന്നോട് പറഞ്ഞ് –

 

ഇക്കാ ഞാൻ ഇന്നത്തോട നടത്തം നിർത്തി

 

ഉം… ഞാൻ വല്യ അൽഭുതവൊന്നും തോന്നാത്ത മട്ടിൽ മൂളി.

 

പിറ്റേ ദിവസം അവളെന്നെ മുഴിച്ച് നോക്കിക്കൊണ്ട് പോത്ത് ബിരിയാണി ബെട്ടി വിഴുങ്ങുവാണ്.

 

ഉമ്മാ കൊറച്ചൂടെ ഇട് – ഓള് പറഞ്ഞു

 

ബിവാത്തുമ്മ താടിക്ക് കയ്യും കൊടുത്ത് ഓള് വെലിച്ച് വാരി തിന്നുന്നേം നോക്കി അന്ധാളിച്ച് ഇരിക്കുവാണ്.

മൂന്നാൾക്ക് തിന്നണ്ട ബിരിയാണി ഓള് പുട്ട് പോലകത്താക്കിയ കണ്ട് ഞാൻ പോലും അന്ധം വിട്ട് പോയി. എന്നോടുള്ള ദേഷ്യം മുഴുവൻ മൂപ്പർത്തി തിന്ന് തീർക്കുവാണ്.

 

ഓള് കണ്ണാടിക്ക് മുന്നില് നഗ്നയായി നിന്ന് എന്നെയൊന്ന് നോക്കും. ഞാൻ പറയും പോരാ പോരാ മുലയും കുണ്ടിയൊക്കെ അങ്ങട് കൊഴുക്കട്ടെ. അത് കേട്ട് മൂച്ച് പിടിച്ച് എൻ്റെ തലയ്ക്ക് ഒരു കൊട്ടും തന്ന് ഓള് കിടന്നുറങ്ങി. പിറ്റേ ദിവസവും പിന്നീടങ്ങോട്ടുള്ള ദിവസവും എന്നോടുള്ള ദേഷ്യം മൊത്തം ഓള് ഭക്ഷണത്തോട് തീർക്കും . അങ്ങനെ നബീസു വീണ്ടും തടിച്ച് കൊഴുക്കാൻ തുടങ്ങി ഓള്ടെ ശരീരത്തില് നെയ്യ് കുത്തി നെറയുവാണ് . കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിറഞ്ഞ് തുളുമ്പുന്ന കുണ്ടി കണ്ട് എനിക്ക് കൊതി കേറിപ്പോയി. ഞാൻ വീണ്ടും നിർദേശം കൊടുക്കും.

The Author

7 Comments

Add a Comment
  1. Muthee ithaanu njammakku vendathu…ijj thodarnnu ezhuthu muthe👍😍

  2. കുളൂസ് കുമാരൻ

    സംഭവം ഇത് നാടൻ ഭാഷയിൽ വെറൈറ്റി പിടിച്ചതാണെന്ന് തോന്നുന്നു . കേരളത്തിൽ ചിലയിടത്ത് ഇങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്.

  3. കുട്ടു

    നല്ല കഥ അക്ഷരം ഒന്ന് നന്നാക്കിയാൽ മതി മാറ്റിയഴുതൻ പറ്റുമെങ്കിൽ നന്നായി

  4. Ƭʜᴇ 𝙣𝙞𝙜𝙝𝙩 ❍ฬ𝐋 2.0 ࿐

    ചെവിയിൽ തോണ്ടാൻ പോലും നീയോന്നും പേന കൈയിൽ എടുക്കരുത്… തുഫ്ഫ്

  5. കൊള്ളാം bro നാടൻ ഭാഷയിൽ വായിക്കാൻ രസമാണ്.

  6. നബീസു കൊള്ളാം❣️

  7. വെറെെറ്റി തീട്ട കഥ തന്നെ😂 . പക്ഷെ വായിച്ച് പോകാൻ അടിപൊളിയാണ് തീറ് സാനം👍

Leave a Reply

Your email address will not be published. Required fields are marked *