മൂസക്കയുടെ ജിന്ന് 1 [ചാര്‍ളി] 692

മൂസക്കയുടെ ജിന്ന്

Moosakkayude Jinnu AUTHOR : CHARLIE

 

ഇത് അൽപം ഫാന്റസിയും പിന്നെ sci fi എന്നൊക്കെ പറയുന്ന ഒരു ഐറ്റം ഉള്ള കഥയാണ്. പിന്നെ ഇൻസസ്റ്റും…അത് പോലെ ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം….. അപ്പൊ തുടങ്ങട്ടെ മൂസക്കയുടെ ജിന്ന്ഒന്നാം ഭാഗം…..

മൂസ രാവിലെ ഉറക്കമുണർന്നു കൊണ്ട് ആകെ സങ്കടത്തിൽ ഇരിക്കുന്നത് കണ്ടാണ്. അവനോടൊപ്പം ദറസിൽ പഠിക്കുന്ന ഷുക്കൂർ അവനോട് എന്ത് പറ്റിയെന്നു ചോദിച്ചത്. വീണ്ടും മൗനം പൂണ്ട് ഇരുന്നതല്ലാതെ മൂസ ഒന്നും മറുപടി പറഞ്ഞില്ല. ഷുക്കൂർ കരുതി പഠനം പൂർത്തിയായി പിരിയുന്നതിന്റെ സങ്കടം ആവുമെന്ന്. തിരുവനന്തപുരം ജില്ലയിലെ ചടയമംഗലം കാരൻ ആണ് മൂസ വീട്ടിൽ നിന്നും ദറസിൽ ചേർന്ന് പഠിക്കണം എന്ന് പറഞ്ഞപ്പോ… ഉമ്മയും ഉപ്പയും ഒത്തിരി സന്തോഷത്തോടെ അവരുടെ മകനെ കായംകുളത്ത് ഉള്ള ഒരു മദ്രസയിൽ ചേർത്തു.

ദുസ്വാഭവമോ ചീത്ത സ്വഭാവം അങ്ങനെ ഒന്നും തന്നെ മൂസയിൽ ഇല്ലായിരുന്നു. വീട്ടിൽ ഉമ്മയും മൂന്ന് ഇത്തമാരും അവനുണ്ട് മൂന്നു പേരും വിവാഹം കഴിച്ചവരാണ്. അതുകൊണ്ട് ഇപ്പൊ വീട്ടിൽ ഉമ്മ മാത്രേയുള്ളു. ഉപ്പ ഗൾഫിൽ ആണ്. നാട്ടിൽ കുറച്ച് കടമായപ്പോ എല്ലാവരെയും പോലെ മൂസയുടെ ഉപ്പ ബീരാനും ഗൾഫിലേക്ക് യാത്ര ആയി. ഉമ്മയുടെ സഹായത്തിന് വകയിലെ ഒരു ഇത്തയും വീട്ടിലുണ്ട്. പഠനം കഴിഞ്ഞ് മൂസ സ്വന്തം വീട്ടിലേക്ക് ഇന്ന് പോകും.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️

79 Comments

Add a Comment
  1. പൊന്നു.?

    ചാർളി…. ക്ഷമിക്കണം. ഇന്നാണ് വായിച്ചു തുടങ്ങുന്നത്. എന്ത് കൊണ്ടാണ് ഇത് വായിക്കാതെ വിട്ടതെന്ന്, എനിക്ക് തന്നെ അറിഞ്ഞൂട…. ഒരിക്കൽ കൂടി…. sorry…

    ????

    1. ഡിയർ പൊന്നു….

      പഴകും തോറും വീഞ്ഞിന്റെ വീര്യം കൂടും….

      ഇപ്പൊ താങ്കളുടെ കമന്റ് കണ്ടപ്പോ പഴയ ചർളിയെ കിട്ടിയപ്പോൾ എനിക്ക് തന്നെ…

      നന്ദി…

  2. എന്റെ പൊന്നു ബ്രോ പൊളിച്ചു. മൂസയുടെ ….പൊങ്ങുമോ?.

    1. 6 തവണ കമെന്റ് ഇട്ടു പക്ഷെ 6 പ്രാവശ്യവും.【Duplicate comment detected; it looks as though you’ve already said that!

      « Back】എന്ന കാണിക്കുന്നെ 7 മത്തെ കമെന്റ് ആണിത് ഇപ്പൊ ട്രിക്ക് മനസ്സിലായി ഇനി ആദ്യം ഇടുന്ന കമെന്റ് കോപ്പി ചെയ്തു 2,3 വട്ടം ഇടും???

Leave a Reply

Your email address will not be published. Required fields are marked *