മൂസാക്കയുടെ ജിന്ന് 2 (Charlie) 683

സൽമ എന്നാണ് അവരുടെ പേര് നല്ല വെളുത്ത് തുടുത്ത് ഉമ്മാടെ കൂട്ട് ഇരിക്കുന്ന ആളാണ് സൽമാമി. സൽമ മാമി വിളിച്ച് വിളിച്ച് ഒടുവിൽ സൽമാമി ആയി. അവര് അൻസിയ യുടെ സ്കൂളിൽ പോകുവാണ്‌ എന്ന് പറഞ്ഞ് പിരിഞ്ഞു. അൻസിയ എന്ന പേര് കേട്ടതും മൂസക്ക്‌ ഒരു നാണം വന്നു. തന്റെ കളിത്തൊഴി. നല്ല പൂവൻപ്പഴത്തിന്റെ നിറം ലുക്ക് ആണെങ്കിലോ അപാരം സ്വന്തം മുറപ്പെണ്ണ് എന്തായാലും അവളെ കണ്ടിട്ട് 3 കൊല്ലം ആയി അവള് 10 ല് പഠിക്കുമ്പോ കണ്ടത് ആണ്. പണ്ടേ മൂസയുടെ മനസ്സിൽ ഓള് സ്ഥാനം ഉറപ്പിച്ചതാണ്.

വീണ്ടും മൂസ ഖാദറിന്റെ വീട് ലക്ഷ്യം ആക്കി നടന്നു. അപ്പോ അതാവരുന്നു ഖാദറിന്റെ അയൽപക്കത്തെ വിശാൽ അവനെ എല്ലാരും ആത്മാവ് എന്നാണ് വിളിക്കുന്നത് കാരണം നിന്ന നില്പിൽ ആളെ കാണില്ല അത് തന്നെ കാരണം. അവനോടും കുറച്ച് വിശേഷം പങ്കിട്ട് നിൽക്കുമ്പോഴാണ് മൂസ അത് അറിയുന്നത്. തന്റെ ഉറ്റ ചങ്ങാതി ഖാദറിന് ഇപ്പൊ നാട്ടിലൊരു പേര് വീണു എന്നത്. വെടിക്കെട്ട് ഖാദർ. എന്തായാലും കൊള്ളാം നല്ലപേരു തന്നെ. എന്നിട്ട് വിശാലും പോയി കഴിഞ്ഞ് മുന്നോട്ട് നടന്നു. ഖാദറിന്റെ പേരും ഓർത്ത് പേര് വീഴാൻ കാരണം ആണ് രസം. ഉത്സവത്തിന്റെ പരിപാടിക്ക് ഇടയിൽ വെടിക്കെട്ട് അന്നൗൺസ് ചെയ്യുന്നിടത്ത് നിന്ന് ഖാദർ ഗ്യാസ് കളഞ്ഞത് ആണ്.

അങ്ങനെ വീണ്ടും മുന്നോട്ട് നടന്നു അപ്പോ പിന്നിൽ നിന്നൊരു വിളി… മച്ചാനെ…. തിരിഞ്ഞ് നോക്കിയപ്പോ നമ്മുടെ അർജുൻ ദേവ് പേര് കേട്ട് പേടിക്കണ്ട പേരിനുള്ള പവറൊന്നും ആളിനില്ല.

The Author

ചാർളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️

135 Comments

Add a Comment
  1. പൊന്നു.?

    അപ്പോ എല്ലാവരും ഉണ്ടല്ലേ…..

    ????

    1. അടുത്തത് സിമോണയും ഉണ്ട്ട്ടോ…

      ഇനിയിപ്പോ ഇജ്ജും എല്ലാം ചാർളിക്ക് ചങ്കോൾ തന്നെയാ….

      നന്ദി….പൊന്നു….

  2. ബ്രോ സൂപ്പർ എല്ലാവരും ഉണ്ടല്ലോ കഥയിൽ അഖ്(അഖിൽ),മാസ്റ്റർ,രാജാവ്‌,പങ്കാളി. പൊളിച്ചുട്ടോ?

    അനു

    1. ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെൽ കഷമിക്കുക ഞാൻ ഓരോരുത്തരെ പരിചയപെട്ടു വരുന്നതെ ഉള്ളു.

  3. Bro katha supr aanu tto adutha bhagam udane post cheyyanam full support undavum

    1. Thanks bro….

      Kadha ishtam aayathil santhoshavum…

      ?????????

  4. മ്മഡെ ശവി XvXന്‌ ഉരുമ്മ.ഇട്ട പടം കറക്ക്‌ട്ട്‌?

    1. ഋഷിവര്യ എന്നെയും ഞമ്മൾ എടുത്തിട്ട് ഉണ്ട് അടുത്ത പാർട്ട്ട്‌ വരുമ്പോ പൊങ്കാല ഇടരുത്…
      .
      എന്ന് ചാർളി….

      ????

  5. ദെന്തൂട്ട് കഥയാഡാ? കലക്കീട്ട്‌ണ്ട്‌ഡാ.

    1. ഋഷി വര്യ….

      താങ്ക്സ് ബ്രോ…

      ✌✌✌✌

  6. ചാർളിച്ചായാ കൊള്ളാം .
    ജിന്ന് കിടുക്കി കമ്പിക്കുട്ടനിലെ പുലികളൊക്കെയുണ്ടല്ലേ ബാക്കി പോരട്ടേ

    1. താങ്ക്സ് so nu…. മുത്തേ…

      വളരെ ബിസി ആയിരുന്നെന്ന് തോന്നുന്നു…

      ✌✌✌✌

  7. Jo evude.joyekudi edukendatharunnu charli.rocket vita poloru pokkanallo

    Super???

    1. Thanks wyga…..

      Rocket vitta pole….

      Njaan aano…. Kadhayaano….

      ??????

        1. Wyga….

          ഇത് ഈ ഒരു ഒഴുക്ക് ഇല്ലെങ്കിൽ വായന സുഖിക്കില്ല…. അതാണ്….

          പിന്നെ ഞാൻ ഇപ്പൊ കുറച്ച് തിരക്ക് ഉള്ളത് കൊണ്ടാവും റോക്കറ്റ് പോലെ waiga ക്ക്‌ തോന്നിയത്….

        1. എനിക്കാണോ…. Wyga..???

          സ്വീകരിച്ച് ഒപ്പും വെച്ചു….

          എന്ന് ചാർളി…

          1. Theerchayayum thanikka.ni muthalle

          2. Wyga…. ഡോണ്ട് സ്റ്റോൾ മൈ ഹാർട്ട് all റെഡി ഇറ്റ്‌സ് ബ്രോക്കെൻ…

            ചുമ്മാ ഒരു അവസരം കിട്ടിയപ്പോൾ ഒരു ഗോൾ അടിച്ചത…. റഫറി ചുമല കാർഡ് കാണിക്കാതിരുന്ന മതിയാർന്ന്….

          3. Broken heart anel nallathalle.ini pottullallo.ottichedutha mathiyallo???

          4. Athinu pattiya glu vallathum undenkil..

            wyga…provide cheythaal kollaarunnu…

  8. Superb…. Adichupolikkeda mone..

    1. Thanks bro….

      ?????

  9. കിടിലൻ, കിടിലോൽക്കിടിലം
    നീ വേറെ ലെവൽ ആണ്. എന്നാ ഒരു ഫീൽ feel aanu. ഓൾ ദി ബസ്റ്…
    ഓഡിഷന് നമ്മളേo വിളിക്കണേ……
    ?????????superb ?????

    1. Sarang….

      ഓഡിഷനോ എപ്പോ….

      താങ്ക്സ് ബ്രോ….

      ????

Leave a Reply

Your email address will not be published. Required fields are marked *