മൂസാക്കയുടെ ജിന്ന് 2 (Charlie) 684

പെട്ടെന്നാണ് അവന്റെ ഫോൺ ബെല്ലടിച്ചു തുടങ്ങിയത് അവൻ അത് എടുത്ത് കൂളായി സംസാരിച്ചപ്പോ ഇവിടെ മൂസ ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ പോലെ ആയി കഴിഞ്ഞിരുന്നു. എങ്കിലും അവൻ ഏതോ ഒരുത്തനോട് ഇവിടോട്ട്‌ വരാൻ പറയുന്നത് മൂസ കേട്ടു. ഖാദർ നോക്കിയപ്പോ മൂസ പുതിയ ലോകവും തീർത്ത് അതിലിരിക്കുന്നതാണ് കണ്ടത്. ഒരു നിമിഷം ഖാദർ ഒന്ന് പേടിച്ചു. പടച്ചോനെ പണി പാളിയോ ഇവൻ ആകെ കോടാലിയാവുമോ…

അതെ സമയം മൂസ എല്ലാം മറന്ന് വീണ്ടും ഖാദറെ ഒരു പുക എന്ന് ചോദിച്ചു കൊടുത്തില്ലെങ്കിൽ ചിലപ്പോ പഹയൻ തന്നെ ആക്രമിക്കാൻ പോലും സാധ്യത ഉള്ളത് കൊണ്ട് ഖാദർ അവന് തീരാറായ ബീഡി കൊടുത്തു കൊണ്ട് സവാധാനം വലിക്ക്‌ എന്ന് പറഞ്ഞു ഇപ്രാവശ്യം നല്ല ഒരു വലിക്കാരനെ പോലെ മൂസ നൈസ് ആയി പുകയെടുത്തു. എങ്കിലും ഒന്ന് രണ്ട് തവണ ചുമച്ചു. അപ്പോഴേക്കും മൂസ ശരിക്കും ലഹരിയുടെ പിടിയിൽ ആയിരുന്നു. മൂസയുടെ മുഖത്ത് വല്ലാത്തൊരു ചിരി നിറഞ്ഞു…

ഇത് കണ്ടതും ഖാദർ ഉറപ്പിച്ചു ഇത് കൊല ചിരിയാണ് പഹയൻ ഇന്ന് എന്നെയും ചിരിപ്പിക്കും വരുന്നവരെയും ചിരിപ്പിക്കും. സംസാരിക്കാതെ ഇരുന്ന മതിയാരുന്നു. എന്ന് ഖാദർ ആഗ്രഹിച്ചു. ഉപ്പാടെ ആഗ്രഹം സാധിച്ച് കൊടുക്കാത്ത മൂസയാണ് ഖാദറിന്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നത്. ഉടനെ തന്നെ മൂസയുടെ അടുത്ത ഡയലോഗ് വന്നു.

The Author

ചാർളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️

135 Comments

Add a Comment
  1. പൊന്നു.?

    അപ്പോ എല്ലാവരും ഉണ്ടല്ലേ…..

    ????

    1. അടുത്തത് സിമോണയും ഉണ്ട്ട്ടോ…

      ഇനിയിപ്പോ ഇജ്ജും എല്ലാം ചാർളിക്ക് ചങ്കോൾ തന്നെയാ….

      നന്ദി….പൊന്നു….

  2. ബ്രോ സൂപ്പർ എല്ലാവരും ഉണ്ടല്ലോ കഥയിൽ അഖ്(അഖിൽ),മാസ്റ്റർ,രാജാവ്‌,പങ്കാളി. പൊളിച്ചുട്ടോ?

    അനു

    1. ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെൽ കഷമിക്കുക ഞാൻ ഓരോരുത്തരെ പരിചയപെട്ടു വരുന്നതെ ഉള്ളു.

  3. Bro katha supr aanu tto adutha bhagam udane post cheyyanam full support undavum

    1. Thanks bro….

      Kadha ishtam aayathil santhoshavum…

      ?????????

  4. മ്മഡെ ശവി XvXന്‌ ഉരുമ്മ.ഇട്ട പടം കറക്ക്‌ട്ട്‌?

    1. ഋഷിവര്യ എന്നെയും ഞമ്മൾ എടുത്തിട്ട് ഉണ്ട് അടുത്ത പാർട്ട്ട്‌ വരുമ്പോ പൊങ്കാല ഇടരുത്…
      .
      എന്ന് ചാർളി….

      ????

  5. ദെന്തൂട്ട് കഥയാഡാ? കലക്കീട്ട്‌ണ്ട്‌ഡാ.

    1. ഋഷി വര്യ….

      താങ്ക്സ് ബ്രോ…

      ✌✌✌✌

  6. ചാർളിച്ചായാ കൊള്ളാം .
    ജിന്ന് കിടുക്കി കമ്പിക്കുട്ടനിലെ പുലികളൊക്കെയുണ്ടല്ലേ ബാക്കി പോരട്ടേ

    1. താങ്ക്സ് so nu…. മുത്തേ…

      വളരെ ബിസി ആയിരുന്നെന്ന് തോന്നുന്നു…

      ✌✌✌✌

  7. Jo evude.joyekudi edukendatharunnu charli.rocket vita poloru pokkanallo

    Super???

    1. Thanks wyga…..

      Rocket vitta pole….

      Njaan aano…. Kadhayaano….

      ??????

        1. Wyga….

          ഇത് ഈ ഒരു ഒഴുക്ക് ഇല്ലെങ്കിൽ വായന സുഖിക്കില്ല…. അതാണ്….

          പിന്നെ ഞാൻ ഇപ്പൊ കുറച്ച് തിരക്ക് ഉള്ളത് കൊണ്ടാവും റോക്കറ്റ് പോലെ waiga ക്ക്‌ തോന്നിയത്….

        1. എനിക്കാണോ…. Wyga..???

          സ്വീകരിച്ച് ഒപ്പും വെച്ചു….

          എന്ന് ചാർളി…

          1. Theerchayayum thanikka.ni muthalle

          2. Wyga…. ഡോണ്ട് സ്റ്റോൾ മൈ ഹാർട്ട് all റെഡി ഇറ്റ്‌സ് ബ്രോക്കെൻ…

            ചുമ്മാ ഒരു അവസരം കിട്ടിയപ്പോൾ ഒരു ഗോൾ അടിച്ചത…. റഫറി ചുമല കാർഡ് കാണിക്കാതിരുന്ന മതിയാർന്ന്….

          3. Broken heart anel nallathalle.ini pottullallo.ottichedutha mathiyallo???

          4. Athinu pattiya glu vallathum undenkil..

            wyga…provide cheythaal kollaarunnu…

  8. Superb…. Adichupolikkeda mone..

    1. Thanks bro….

      ?????

  9. കിടിലൻ, കിടിലോൽക്കിടിലം
    നീ വേറെ ലെവൽ ആണ്. എന്നാ ഒരു ഫീൽ feel aanu. ഓൾ ദി ബസ്റ്…
    ഓഡിഷന് നമ്മളേo വിളിക്കണേ……
    ?????????superb ?????

    1. Sarang….

      ഓഡിഷനോ എപ്പോ….

      താങ്ക്സ് ബ്രോ….

      ????

Leave a Reply

Your email address will not be published. Required fields are marked *