മൂസ: എന്റെ റബ്ബേ നമ്മളെ പിടിക്കാൻ പോലീസ് വരുന്നെട ഖാദർ മോനെ ഓടിക്കോ എന്ന് പറഞ്ഞ് മൂസ ചാടി എഴുന്നേറ്റു. എന്റെ റബ്ബേ ചെക്കൻ തുടക്കം തന്നെ പോലീസ് പിടിയിലായി അല്ലോ എന്ന് കരുതി ഖാദർ അവനെ പിടിച്ച് എവിടെ പോലീസ് എന്ന് ചോദിച്ചതും മൂസ അവർ വന്ന വഴിയിലേക്ക് വിരൽ ചൂണ്ടി….
അങ്ങോട്ട് നോക്കിയ ഖാദർ എന്റെ പോട്ട അത് പോലീസ് അല്ല നമ്മുടെ അസുരൻ ആണെട എന്ന് പറഞ്ഞു. ഇത് കേട്ട മൂസ എന്റെ പടച്ചോനെ എന്റെ ജീവിതത്തിൽ ജിന്നും അസുരനും ഒക്കെ ആയല്ലോ ഇനി എന്തൊക്കെ കാണണം എന്റെ റബ്ബേ എന്നും പറഞ്ഞ് നിലത്തേക്ക് ഇരുന്നു മൂസയുടെ പരാക്രമവും ചേഷ്ടികളും കാണാൻ ഒരാൾ കൂടി ഖാദറിന് ചെറിയൊരു സമാധാനം കൂടി ആയി നമ്മുടെ അസുരൻ എൻട്രി…..
തുടരും….
അപ്പോ എല്ലാവരും ഉണ്ടല്ലേ…..
????
അടുത്തത് സിമോണയും ഉണ്ട്ട്ടോ…
ഇനിയിപ്പോ ഇജ്ജും എല്ലാം ചാർളിക്ക് ചങ്കോൾ തന്നെയാ….
നന്ദി….പൊന്നു….
ബ്രോ സൂപ്പർ എല്ലാവരും ഉണ്ടല്ലോ കഥയിൽ അഖ്(അഖിൽ),മാസ്റ്റർ,രാജാവ്,പങ്കാളി. പൊളിച്ചുട്ടോ?
അനു
ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെൽ കഷമിക്കുക ഞാൻ ഓരോരുത്തരെ പരിചയപെട്ടു വരുന്നതെ ഉള്ളു.
Bro katha supr aanu tto adutha bhagam udane post cheyyanam full support undavum
Thanks bro….
Kadha ishtam aayathil santhoshavum…
?????????
മ്മഡെ ശവി XvXന് ഉരുമ്മ.ഇട്ട പടം കറക്ക്ട്ട്?
ഋഷിവര്യ എന്നെയും ഞമ്മൾ എടുത്തിട്ട് ഉണ്ട് അടുത്ത പാർട്ട്ട് വരുമ്പോ പൊങ്കാല ഇടരുത്…
.
എന്ന് ചാർളി….
????
?
ദെന്തൂട്ട് കഥയാഡാ? കലക്കീട്ട്ണ്ട്ഡാ.
ഋഷി വര്യ….
താങ്ക്സ് ബ്രോ…
✌✌✌✌
ചാർളിച്ചായാ കൊള്ളാം .
ജിന്ന് കിടുക്കി കമ്പിക്കുട്ടനിലെ പുലികളൊക്കെയുണ്ടല്ലേ ബാക്കി പോരട്ടേ
താങ്ക്സ് so nu…. മുത്തേ…
വളരെ ബിസി ആയിരുന്നെന്ന് തോന്നുന്നു…
✌✌✌✌
Jo evude.joyekudi edukendatharunnu charli.rocket vita poloru pokkanallo
Super???
Thanks wyga…..
Rocket vitta pole….
Njaan aano…. Kadhayaano….
??????
Randum
Wyga….
ഇത് ഈ ഒരു ഒഴുക്ക് ഇല്ലെങ്കിൽ വായന സുഖിക്കില്ല…. അതാണ്….
പിന്നെ ഞാൻ ഇപ്പൊ കുറച്ച് തിരക്ക് ഉള്ളത് കൊണ്ടാവും റോക്കറ്റ് പോലെ waiga ക്ക് തോന്നിയത്….
Randum ??
എനിക്കാണോ…. Wyga..???
സ്വീകരിച്ച് ഒപ്പും വെച്ചു….
എന്ന് ചാർളി…
Theerchayayum thanikka.ni muthalle
Wyga…. ഡോണ്ട് സ്റ്റോൾ മൈ ഹാർട്ട് all റെഡി ഇറ്റ്സ് ബ്രോക്കെൻ…
ചുമ്മാ ഒരു അവസരം കിട്ടിയപ്പോൾ ഒരു ഗോൾ അടിച്ചത…. റഫറി ചുമല കാർഡ് കാണിക്കാതിരുന്ന മതിയാർന്ന്….
Broken heart anel nallathalle.ini pottullallo.ottichedutha mathiyallo???
Athinu pattiya glu vallathum undenkil..
wyga…provide cheythaal kollaarunnu…
Superb…. Adichupolikkeda mone..
Thanks bro….
?????
കിടിലൻ, കിടിലോൽക്കിടിലം
നീ വേറെ ലെവൽ ആണ്. എന്നാ ഒരു ഫീൽ feel aanu. ഓൾ ദി ബസ്റ്…
ഓഡിഷന് നമ്മളേo വിളിക്കണേ……
?????????superb ?????
Sarang….
ഓഡിഷനോ എപ്പോ….
താങ്ക്സ് ബ്രോ….
????