മൂസക്കയുടെ ജിന്ന് 1 [ചാര്‍ളി] 692

സൈനബ തന്റെ പ്രാർത്ഥനാ പിൻവലിച്ചു. അങ്ങനെ നാലാമത് ആയിട്ട് ആണ് മൂസ ജനിക്കുന്നത്. ജനിച്ചപ്പോൾ തന്നെ ഉപ്പ അവന്റെ പേരും വിളിച്ചു മൂസ.. ബീരാൻ ഹാജിയുടെ വാപ്പ മൂസ ഹാജി ആയിരുന്നു എങ്കിൽ ബീരാൻ ഹാജിയുടെ മകൻ മൂസ ഹാജ്യാർ ആകും എന്ന്. ബീരാൻ വെറുതെ സ്വപ്നം കണ്ടൂ…

വീട്ടിലെത്തി ആദ്യം തിരക്കിയത് സുമിയക്കയെ ആയിരുന്നു കാരണം തന്നെ നോക്കിയത് ഉമ്മയേക്കാലും തന്റെ പെങ്ങൾ ആയിരുന്നു. അവള് നാളെ കഴിഞ്ഞ് വരും എന്ന് ഉമ്മ പറഞ്ഞു. പിന്നെ സുഖ വിവരവും സ്നേഹം പങ്കു വെക്കലുകളും കഴിഞ്ഞ്. ചായയും കുടിച്ച് മൂസ പള്ളിയിലേക്ക് പോയി… അപ്പോഴും മൂസയുടെ മനസ്സിൽ ഇന്നലെ രാത്രിയിൽ കണ്ട സ്വപ്നം ആയിരുന്നു. മനസ്സ് നിറയെ. അതിന്റെ ഒരു വിഷാദവും അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു.

പള്ളിയിൽ വെച്ച് തന്റെ ഉത്തമ സുഹുർത്ത് ഖാദറിനെ കണ്ടൂ. പള്ളി പിരിഞ്ഞ് അവരിരുവരും പഴയപോലെ അവർ ഇരിക്കാറുള്ള തെങ്ങും തോപ്പിൽ പോയി ആരും അവിടേക്ക് അതികം വരാറില്ല. അവരുടെ വിശേഷങ്ങളും മറ്റും പങ്ക് വെക്കുന്നതിന്റെ ഇടയിൽ തന്റെ പോക്കറ്റിൽ നിന്നും ഖാദർ സിഗരറ്റ് എടുത്ത് കത്തിക്കുന്നത് അവൻ കണ്ടൂ. അവൻ പണ്ടെ കുറച്ച് വാലായിരുന്ന് എന്ന് മൂസക്ക്‌ അറിയാം ആയിരുന്നു. അതുകൊണ്ട് ഇവൻ കഞ്ചാവ് ഉപയോഗിച്ചാലും അതിൽ അതിശയിക്കണ്ട. എന്ന് മൂസക്ക്‌ തോന്നി, അങ്ങനെ മൂസയുടെയും അവന്റെയും വിശേഷങ്ങൾ പങ്കു വെക്കുന്നത് തുടരുമ്പോൾ ആണ് ഖാദറിന്റെ വായിൽ നിന്നും ഒരു വാക്ക് വീഴുന്നത്….

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️

79 Comments

Add a Comment
  1. പൊന്നു.?

    ചാർളി…. ക്ഷമിക്കണം. ഇന്നാണ് വായിച്ചു തുടങ്ങുന്നത്. എന്ത് കൊണ്ടാണ് ഇത് വായിക്കാതെ വിട്ടതെന്ന്, എനിക്ക് തന്നെ അറിഞ്ഞൂട…. ഒരിക്കൽ കൂടി…. sorry…

    ????

    1. ഡിയർ പൊന്നു….

      പഴകും തോറും വീഞ്ഞിന്റെ വീര്യം കൂടും….

      ഇപ്പൊ താങ്കളുടെ കമന്റ് കണ്ടപ്പോ പഴയ ചർളിയെ കിട്ടിയപ്പോൾ എനിക്ക് തന്നെ…

      നന്ദി…

  2. എന്റെ പൊന്നു ബ്രോ പൊളിച്ചു. മൂസയുടെ ….പൊങ്ങുമോ?.

    1. 6 തവണ കമെന്റ് ഇട്ടു പക്ഷെ 6 പ്രാവശ്യവും.【Duplicate comment detected; it looks as though you’ve already said that!

      « Back】എന്ന കാണിക്കുന്നെ 7 മത്തെ കമെന്റ് ആണിത് ഇപ്പൊ ട്രിക്ക് മനസ്സിലായി ഇനി ആദ്യം ഇടുന്ന കമെന്റ് കോപ്പി ചെയ്തു 2,3 വട്ടം ഇടും???

Leave a Reply

Your email address will not be published. Required fields are marked *