മൂത്തുമ്മാന്റെ മൊഞ്ചൻ [ഭടൻ] 482

സന്ധോശപ്പെടുത്തിയെങ്കിലും ഒരു നിമിഷം കൊണ്ട് അത് മാഞ്ഞു പോയി അതേ അവന്റെ മൂത്തു കാരണം അവർ ഇപ്പോൾ വിളിക്കുന്നത് റിസൾട്ട് അറിയാൻ വേണ്ടി ആണെന്ന് അവൻ മനസ്സിലായി അവൻ ആകെ ചൊറിഞ്ഞു കയറി എങ്കിലും അവൻ ഫോൺ എടുത്തു പിന്നെ എടുത്തില്ലേൽ അതു മതിയാവും അല്ലെ കുടുംബത്തിൽ പൊതുവെ ഉള്ള ഒരു കരകമ്പി അവൻ ഒരു താന്തോന്നി ആണ് കച്ചറ കുട്ടി ആണ് എന്നൊക്കെയാണ് ആണ് എന്നാണ്?….അല്ല അവരെയും കുറ്റപ്പെടുത്താൻ പറ്റൂല ..മനസ്സില്ലാ മനസോടെ ഫോൺ എടുത്തു
സാബി:ഹലോ മൂത്തു
മൂത്തു: “സാബി മോനെ എന്തായെടാ.”?
സാബി: “എന്താവൻ 86 ഉണ്ട്”.
മൂത്തു:”കോഴപ്പം ഇല്ലാത്ത മാർക് ഉണ്ടല്ലോ സാബി കുട്ട ,,ചെലവുണ്ട്..മോനെ””.
സാബി:ചെലവ് ,,,,,ഓ എനിക്ക് ഇപ്പൊ ഒരുപാട് കിട്ടിയിരിക്കുകയാണ് അതിൽ നിന്ന് ഒന്നു രണ്ടെണ്ണം മതിയോ?
മൂത്തു:അപ്പൊ നല്ലോണം കിട്ടി ല്ലേ ഇന്നും(ഉറക്കെ ചിരിച്ചു)
സാബി:ചിരിക്ക് ചിരിക്ക്…എന്നോട് ഇതൊക്കെ പറ്റു… ഹും..

മൂത്തു:ഒരു 95 എങ്കിലും ഉണ്ടേൽ നല്ല ഗിഫ്റ്റും കൊണ്ട് ഞാൻ കാണാൻ വന്നിരുന്നു (വീണ്ടും പൊട്ടി ചിരിച്ചു)

സാബി:ശവത്തിൽ കുത്തല്ലേ എന്റെ പൊന്ന് മൂത്തു.

മൂത്തു:എന്നിട്ട് നല്ലോണം കിട്ടിയോടാ..

സാബി:കൊറച്ചൊക്കെ,,,, പിന്നെ മുത്തൂന് അറില്ലേ എന്റെ ബോഡി ഉരുക്ക് ആണ് എന്ന്…

മൂത്തു:ഓ പിന്നെ നീ എന്താ iron man ആണോ????

സാബി:വീണ്ടു പുച്ഛം?

മൂത്തു:ഞാൻ എന്തായാലും അങ്ങോട്ട് വര…എന്ന ഞാൻ വെക്കട്ടെ.?

സാബി:”വെക്കലെ വെക്കലെ അത്
മൂത്തു …അതു”

മൂത്തു:”എന്താടാ ചെക്കാ”?

സാബി:എന്റെ ബൂട്ടും കിറ്റും ഒക്കെ വാപ്പ അടുപ്പിൽട്ടു അപ്പൊ എനിക്ക് അതൊക്കെ വാങ്ങൻ ഉള്ള കുറച്ച പൈസ കിട്ടിയിരുന്നേൽ …..അവൻ നാണിച്ചുകൊണ്ട്”,കടമായിട്ട് മതി ചക്കരെ

മൂത്തു:പോടാ പോടാ നീ നല്ല മാർക്ക് വാങ്ങിരുന്നേൽ ഞാൻ നിനക്ക് പ്യൂമ ടെ വാങ്ങി  തന്ന്നെ.ഇനിയില്ല

:മൂത്തു പ്ളീസ് എടാ എന്റെ പൊന്നല്ലേ …?
മൂത്തു :നീ എന്നെ സോപ് ഇടൊന്നും വേണ്ട ഞാൻ വാങ്ങി താരം..

സാബി:ഉമ്മ ഉമ്മ എന്റെ പൊന്നേ .,,,,ഐ ലൗ യൂ ചക്കര

മൂത്തു:ok എടാ ഞാൻ വരാം അപ്പൊ ഞമ്മക് പോറത് പോയി വാങ്ങി
വരാം..എന്താ പോരെ?

സാബി :ok ചക്കര..

….ഈ വിളിച്ചത് അവന്റെ ഒരു മൂത്തമ്മ ആണ് അവൻ 2 മൂത്തമ്മയും ഒരു ഇളയാമയും ആണ് ഉള്ളത് പിന്നെ നാല് അമ്മാവന്മാരും(അവർക്കൊന്നും ഈ കഥയിൽ പ്രദന്യം ഇല്ല അത്കൊണ്ട് നിങ്ങളും വെറുതെ കോണ്ഫ്യൂഷൻ ആവണ്ട. ഉമ്മയുടെ ഏറ്റവും വലിയ ഏട്ടത്തി അവരെ അവൻ ഇത്തു എന്നും രണ്ടാമതവരെ മൂത്തു എന്നു മൂത്തവരെ കുഞ്ഞി എന്നും ആണ് വിളിക്കുന്നത്.

..സാബിന്റെ വീട്ടിലെ കാര്യം: അവർ രണ്ടു മക്കളാണ് കുടമ്പത്തിൽ ഉള്ള എല്ലാവരും ബിസിനെസ്സ് ആണ് അത് കൊണ്ട് നല്ല സാമ്പത്തിക സ്ഥിതി ആണ്.മൂത്തവൻ സാബി . അവൻ ഒരു അനിയൻ സാബിത് ഒരു ഇന്റർനാഷണൽ ഭുജി ആണ് ആൾ 10ൽ ആണ് .പിന്നെ വീട്ടിൽ ഉമ്മയും(ഷെറീന) വാപ്പയും(ഹൈദർ).

The Author

22 Comments

Add a Comment
  1. പൊന്നു.?

    Kolaam….. Nalla Tudakam

    ????

  2. Muthammane ketti kodutho onnum olikkathe prayane?

  3. pwli sadhanam

  4. പേജ് കൂട്ടണം ബ്രോ കൊള്ളാം നല്ല കഥ ഒരാൾ മതി കേട്ടോ നായകൻ ആയിട്ട്.

    1. Ok ബ്രോ

  5. Be waiting for your time

  6. Onnum nokanda adutha part pettannu aayikotte ??

  7. kollam adipoli,
    thudakkam thanne gamphiram,
    keep it up and continue bro..

  8. Kore akshara thettund mathramalla korach bagham clear aayillaa nxt part sheriyyaavum enn vishvasikkunnu…….nxt part page kooti exhuthuka……waiting 4 nxt part

    1. തീർച്ചയായും.. ബ്രോ

  9. Spelling mistake kurakkanam, page kooti ezhuthanam all the best bro ….
    Waiting for your next part theam okke kollam continue

    1. തീർച്ചയായും….thx for suppor

  10. ഒരു വെറൈറ്റി അവതരണം ❤

    അടുത്ത part പെട്ടെന്നു പ്രതീക്ഷിക്കുന്നു Bro

  11. Akshara thettund

  12. സ്വപ്നലോകത്തെ ബാലഭാസ്കരൻ

    മൂത്തമ്മയും സാബിയും കൊള്ളാം..വായിച്ചിരിക്കാൻ രസോണ്ട്‌..അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ..നല്ലൊരുട്വിസ്റ്റ് പ്രതീക്ഷിക്കാമല്ലോ അല്ലേ..??

  13. Nice bro …. continue ❤️❤️❤️

  14. Mr..ᗪEᐯIᒪツ?

    Nnaa poaratte baaakki❤️❤️❤️❤️

  15. Super muthee

  16. ഞാൻ മായാവി

    അടിപൊളി ബ്രോ കഥ മുന്നോട്ട് തുടരുക

  17. Thudakkam nannayi aduthath udane porattee

    അക്ഷരത്തെറ്റ് വരുന്നത് ശ്രെദ്ധിക്കുക

  18. ???…

    എന്നാ കഥ തുടരട്ടെ…..

    All the best ?

Leave a Reply

Your email address will not be published. Required fields are marked *