അങ്ങനെ കുറെ പറഞ്ഞു പറഞ്ഞു വന്നപ്പോൾ ഞാൻ അവളോട് ലൗവർ ഒന്നും ഇല്ലേ എന്ന് ചോദിച്ചു. ഉണ്ടായിരുന്നു ഇപ്പോ ഇല്ല എന്ന് അവളും പറഞ്ഞു. വീട്ടിൽ അറിഞ്ഞു ആകെ പ്രശനങ്ങൾ ആയി ഇപ്പോ കുറെ ആയിട്ട് ഒരു വിവരവും ഇല്ല എന്നൊക്കെ പറഞ്ഞു. അപ്പോഴാണ് ഫീഡ് ബാക്ക് ഫോം എനിക്ക് ഓർമ്മ വന്നത്.
ഞാൻ ആ ഫീഡ് ബാക്ക് ഫോം ഒരു ഫോട്ടോ എടുത്തു ജാസ്മിന് അയച്ചുകൊടുത്തു. അവൾ അന്നു അത് വെറുതെ എഴുതിയതാണ് എന്നും പിന്നെ സർ അടിപൊളി ആണ് എന്നൊക്കെ പറഞ്ഞു കുറെ നേരം വർത്താനം പറഞ്ഞിരുന്നു. ഉച്ച കഴിഞ്ഞ് അവൾ പിന്നെയും മെസ്സേജ് അയച്ചു. അല്ല സർ ഇനി കല്യാണം കഴിക്കുന്നില്ല? പോയവർ പോകട്ടെ, സാർ എന്തിനാ ജീവിതം കളയുന്നെ.. ഉള്ള നേരം എൻജോയ് ചെയ്യാൻ നോക്ക്.
കുറച്ച് കഴിഞ്ഞ് ഞാൻ ഈ മെസ്സേജ് കണ്ടപ്പോ എനിക്ക് ഇവൾ എങ്ങോട്ടാ പോകുന്നെ എന്ന് മനസ്സിലായി. എന്നാൽ വിട്ടുകൊടുക്കണ്ട എന്ന് ഞാനും കരുതി. അതിനു എൻജോയ് ചെയ്യുന്നില്ല എന്ന് ആരു പറഞ്ഞു എന്ന് ഞാൻ ചോദിച്ചു. അപ്പോൾ തന്നെ അവളുടെ മെസ്സേജ് തിരിച്ചു വന്ന്.
എങ്ങനെ എൻജോയ് ചെയ്യുന്നു എന്ന്. ഞാൻ പറഞ്ഞു കുറെ കൂട്ടുകാരുണ്ട്. അവരുടെ ഒക്കേ കൂടെ കറങ്ങാൻ പോകും പിന്നെ ചെറിയ രീതിയിൽ കഴിക്കും, നല്ലോലെ ഫുഡ് കഴിക്കും അത് ഒക്കേ പോരെ എൻജോയ് ചെയ്യാനെന്ന്.
അത് മാത്രം മതിയോ 🙊 എന്ന ചോദ്യം കൂടെ ആയപ്പോ ഇവളുടെ പോക്കിന്റെ റൂട്ട് ശെരിക്കും മനസ്സിലായി.
അതിനൊന്നും ഉള്ള ഭാഗ്യം ഇല്ല എന്ന് പറയാൻ മനസ്സ് പറഞ്ഞെങ്കിലും അത് ഒക്കേ ഉള്ള കാലത്ത് ഉണ്ടാരുന്നു എന്ന് ഞാൻ പറഞ്ഞു.
