N¼nNp«³.sWäv Ak³ tkPw Fsâ AÑsW]pw A½s]]pw Ak·ms^]pw knan¨pNq«n Fs¶ timhvbnä`n F¯n¨p. k`n] Npj¸w H¶pfp*mkmsS Mm³ ^£sb«p.
BUyw FWn¡n«v H¶v sbm«n¨p sNm*m\v knf Nm^\w Sn^¡n]Sv. Mm³ FÃmw Akt^mXv Sp_¶p b_ªp. FÃmw tN«v AkÀ b_ªp, AkÄ tbmNps¶¦n tbms«Xm WnW¡v M§Ä CtÃ.
“”knf :Zm ssft^ sb®nWv tk*n CWn Wo tkUWn¡^pSv. Wo H¶v HmÀt¯m sb®p§Ä sN Fhv BÀ Xn hn dhv tbms` B\v H¶v tbm]m tks_ k^pw ASv sNm*v CWn sb®nWv tk*n Wo tkUWn¡^pSv “”
bn¶oXv At§m«v– FWn¡v fqNfm] UnW§Ä B]n^p¶p. Bt^mXpw fn*msS HSp§n H^p fq`¡v C^n¸v. BsN tlmNw. A§sW S«n]pw fp«n]pw 1Ìv C]_pw 2*v C]_pw 3ÀZv C]_pw NX¶v tbm]n. AkhmW kÀg¯n F¯n.NqXpNm^psX b^n{lf¯n Mm³ bj]Sv tbms` B]n. ASymklyw ko*pw Np^p¯t¡Xnt`Nv C_§n.
H^p Unkhw Mm³ knf`nsâ ko«nt`Nv WX¶v tbmNpN]m]n^p¶p At¸mÄ B\v Aen^mfn FWn¡v FSns^ WX¶v k^p¶p…….
SpX^pw………
രാജാവിന്റെ സ്നേഹസമ്പന്നമായ വാക്കുകൾക്ക് ഒരുപാട് നന്ദി രേഖപെടുത്തുന്നു ഈയുള്ളവൻ
തിരക്കായത് കൊണ്ടാണ് നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മറുപടി ഒന്നും നൽകാതിരുന്നത്. അതിന് ഈയുള്ളവൻ ക്ഷമ ചോദിക്കുന്നു
പ്രിയ കിങ് ലയർ..
ആത്മകഥ നന്നായിരുന്നു.. ചേരുവകൾ എല്ലാം വേണ്ട വിധം… ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… ആശംസകൾ
അച്ചു രാജ്
വരും ഭാഗങ്ങൾ നന്നാകാൻ ശ്രമിക്കാം. വിലയേറിയ വാക്കുകൾക്ക് നന്ദി അച്ചൂട്ടാ…..
സ്നേഹപൂർവ്വം
ആത്മ കഥ ആസ്വദിച്ച് വായിച്ചു കേട്ടോ കിങ്ങ് ലയര്‍…
റാണിയുടെ സ്നേഹസമ്പന്നമായ വാക്കുകൾക്ക് നന്ദി…..
എന്റെ രാജനുണയാ…. നിങ്ങള് ശെരിക്കും ഒരു ജിന്ന് ആണ് ഭായി…. ഞാൻ നിങ്ങടെ ഒരു വല്ലാത്ത ഫാൻ ആണ്… എന്നെന്നും കണ്ണേട്ടന്റെ അടുത്ത ഭാഗം വന്നോ എന്നു നോക്കാൻ കേറിയപ്പോൾ ദാ കിടക്കുന്നു നമ്മുടെ നുണയന്റെ ആത്മകഥ… മുന്നും പിന്നും നോക്കിയില്ല.. അങ്ങു ഫുൾ വായിച്ചു… ഇതിപ്പോ അരി വാങ്ങാൻ വന്നവന് ബിരിയാണി കിട്ടിയ അവസ്ഥ ആണല്ലോ സഹോ… കലക്കി തിമിർത്തു പൊളിച്ചു…. നമ്മൾ തമ്മിലുള്ള ഏറ്റവും വലിയ സാമ്യം നമ്മുടെ ചെല്ലപേരിലാണ്.. “അജൂട്ടൻ”… എന്തായലും അടുത്ത ഭാഗം പെട്ടന്ന് വേണം…. കട്ട വെയ്റ്റിങ്….
എന്ന് സ്വന്തം
അജൂട്ടൻ
ഈ വാക്കുകൾക്കുള്ള മറുപടി എന്റെ കയ്യിൽ ഇല്ല കൂട്ടുകാരെ…. പിന്നെ ഒന്ന് ചോദിച്ചോട്ടെ എനിക്കും ഫാനോ….. അജൂട്ടനെ പോലെ ഉള്ള കൂട്ടുകാരുടെ വാക്കുകൾ ആണ് എനിക്ക് എഴുതാൻ ഉള്ള ഇന്ധനം. നന്ദിയുണ്ട് ബ്രോ…….. എന്റെ കഥകൾ വായിക്കുന്നതിൽ
നുണയന്,നല്ല സ്റ്റാർട്ട്. വിരഹം ഫീൽ ചെയ്തു. ഒരു ഓട്ടപ്രദക്ഷിണം ആയിരുന്നു ഇത് വായിച്ചപ്പോൾ തോന്നിയത്
വിരഹം ഉള്ളതാണ് ഇച്ചായ…… എന്റെ ജീവിതത്തിൽ നടന്നത്…… പിന്നെ ഓട്ടപ്രദക്ഷണം അതുതന്നെ ആണ് ഞാൻ ഉദേശിച്ചത്
നുണയന്റെ ആദ്യത്തെ സത്യം പറച്ചിൽ സൂപ്പർ ആയിട്ടുണ്ട്, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
താങ്ക്സ് ഇക്കാക്ക……
കിങ് ലയർ സാർ പൊളപ്പൻ സ്റ്റാർട്ടിങ്. വരട്ടെ അടുത്തതും ഇതിലും പൊളപ്പനായി
ശ്രമിക്കാം എനിക്ക് ആവുന്നത് പോലെ….. നന്ദിയുണ്ട് ഈയുള്ളവന്റെ കഥ വായിച്ചതിന്
ആഹ് പോന്നോട്ടെ…. അടുത്തത് പോന്നോട്ടെ…. തുടരൂ .
ആഹ് പോന്നോട്ടെ…. അടുത്തത് പോന്നോട്ടെ .
ഉടനെ നൽകാം ബ്രോ
Kollam
താങ്ക്സ് sweet heart. പലരുടെയും കഥകൾക്ക് ഈ മൊഞ്ചത്തിയുടെ കമന്റ് കാണുമ്പോൾ തോന്നാറുണ്ട് എന്നാ എനിക്ക് ആ ഭാഗ്യം ഉണ്ടാവുക എന്ന് അങ്ങനെ എനിക്കും കിട്ടി ആ ഭാഗ്യം…..
ഇത്രേം കല്ലുവെച്ച നുണ വെണ്ടാർന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
മനോഹരമായിരിക്കുന്നു
ശ്രീ
പേര് അങ്ങനെ ആയത് കൊണ്ട് നുണ പറഞ്ഞേ തീരൂ….. നന്ദി ശ്രീ എന്റെ ആത്മകഥ വായിച്ചതിന്…
Waiting for next part
വേഗം നൽകാം ബ്രോ
അടുത്ത ഭാഗത്തിനെ ആയി കാത്തിരിക്കുന്നു
ഉടനെ നൽകാം ബ്രോ. കഥ വായിച്ചതിൽ സന്തോഷം
അടുത്ത ഭാഗത്തിനായി മാത്രം കാത്തിരിക്കുന്നു ?…. അന്റെ കഥ വായിക്കാൻ ബല്ലാത്ത രസാ
താങ്ക്സ് മാക്സ്വി, വിലയേറിയ ഈ വാക്കുകൾക്ക് ഒരുപാട് നന്ദി
ജീവിത കഥയല്ല വീണ്ടും തുടരുന്നു eruthu. ബ്രോ വേലത്തറകൾ എല്ലാം പുറത്തു വരട്ടെ ഈ കഥയിലൂടെ.????????
ബ്രോ എന്നെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പാടില്ലാട്ടോ, ന്നാലും സത്യം എഴുതാൻ ശ്രമിക്കാം….. ഇത് വരെ എല്ലാം സത്യങ്ങൾ……. ഇനി…………
muzuvanum vayichu ta nunayude rajavinu ente adhyathe nuna cmnt
Muzuvanu vayichu ta nunakalude rajavinu ente adhyathe nuna cmnt
താങ്ക്സ് akrooz ❤️