MR.കിംഗ് ലയറിന്റെ ആത്മകഥ 2 [MR.കിംഗ് ലയർ] 138

MR.കിംഗ് ലയറിന്റെ ആത്മകഥ 2

[MR.കിംഗ് ലയർ]

Mr King Liarinte aathmakadha Part 2 Author Mr.Kingliar

Previous Parts | Part 1 |

 

 

പ്രിയ സ്നേഹിതരെ,

ആത്മകഥ ഇതിൽ സത്യങ്ങളുടെ ഒപ്പം കുറച്ചു നുണയും ചാലിച്ചാണ് ഞാൻ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നത്. അത് നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടി മാത്രം. സെക്സ് നടന്നടുണ്ട് അതിൽ ഞാൻ കുറച്ചു കൂടി എരുവും മസാലയും കൂടി ചേർക്കുന്നു.

തുടരുന്നു…….

ഞാൻ അവൾക്ക് നേരെ നടന്നു എന്റെ വലത് വശത്തു പുഴയായിരുന്നു. ഞാൻ ആ പുഴയുടെ അരിക്ക് പിടിച്ചു അവൾക്ക് നേരെ നടന്നു. മനസ്സിൽ അവളോട്‌ ഉള്ള അടങ്ങാത്ത പകയും ഉള്ളിൽ പേറി അവളുടെ അരികിൽ ഞാൻ എത്തി. ഞാൻ മുഖം ഉയർത്തി അവളെ ഒന്ന് പാളി നോക്കി നേരെ നടന്നു.

“അജു…… “

ഞാൻ കേൾക്കാത്തത് പോലെ മുന്നോട്ട് ചുവട് വെച്ചു.

“അർജുൻ…….. “

ഞാൻ വേഗം നിഛലനായി അവിടെ നിന്നു, പക്ഷെ മുഖം തിരിച്ചു അവളെ നോക്കിയില്ല. അവൾ ഉടനെ എന്റെ അരികിൽ എത്തി.

“അജു….. നീ എന്താ എന്നോട് ഒന്നും മിണ്ടാതെ എന്നെ ഒന്ന് നോക്കാതെ പോയത് “

“അതിന്റെ ആവിശ്യം ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല “

”നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടല്ലേ ”

“എന്തിന്….. ദേഷ്യപ്പെടാനും വേണം ഒരു ബന്ധം…. അത് നമുക്കിടയിൽ ഇല്ലാലോ “

“”അർജുൻ എനിക്ക് അറിയാം നിനക്ക് എന്നോട് വെറുപ്പാണ് എന്ന്…. നീ എന്നോട് ക്ഷമിക്കണം “”

ഞാൻ ഒന്നും മിണ്ടാതെ നിന്നു. പക്ഷെ ഉള്ളിൽ അവളോട്‌ ഉള്ള പക ഓരോ നിമിഷവും കൂടിക്കൊണ്ടിരുന്നു.

“അല്ല നീയെന്താ ഇവിടെ, എവിടെ പോകുന്നു. “

ഞാൻ എവിടെ പോകുന്നു എന്ന് നിന്നെ ബോധിപ്പിക്കണ്ട ആവിശ്യം ഇല്ല പിന്നെ എന്താ ഇവിടെ എന്ന് അത് നിന്റെ തന്തയുടെ വകയല്ലലോ ഈ റോഡ്…. ഒന്ന് പോടീ പുല്ലേ… എനിക്ക് തോന്നിയ വഴി തോന്നിയ സമയത്തു തോന്നണ പോലെ ഞാൻ നടക്കും.. അവള് അനേഷിക്കാൻ വന്നേക്കുന്നു.

ഞാൻ അതും പറഞ്ഞു അവിടന്നു നടന്നു നീങ്ങി. പെട്ടന്ന് തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് അവളും അവിടന്ന് നടന്നു നീങ്ങിയിരുന്നു. ഞാൻ തിരിഞ്ഞു നിന്നു കൊണ്ട് അവളെ വിളിച്ചു.

“ഡി…….. “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

15 Comments

Add a Comment
  1. ❤️❤️❤️….
    കല്യാണം കഴിഞ്ഞോ നുണയ….
    ???

  2. MR. കിംഗ് ലയർ

    ❣️❣️

  3. MR. കിംഗ് ലയർ

    അപൂർവ ജാതകം എന്നാ ഈയുള്ളവന്റെ കഥയിലെ വരും ഭാഗത്തിലെ ഏറ്റവും ചെറിയൊരു ഭാഗം ഞാൻ ഇവിടെ കുറിക്കുന്നു.

    കഥയുടെ ബാക്കി ഭാഗങ്ങൾ ഉടനെ നിങ്ങൾക്ക് മുന്നിൽ എത്തും…..

    ഇതൊരു ന്യൂഇയർ ഗിഫ്റ്റ് ആയി സ്വീകരിക്കുക….

    _____________________________

    പാറകളാൽ ചുറ്റപ്പെട്ട ഒരു ഗുഹ… അതിനുള്ളിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന ചെറിയ അരുവി….

    ഗുഹക്ക് ഉള്ളിൽ നിന്നും വെള്ളം പാറയിൽ അടിച്ചു വീഴുന്നതിന്റെ ശബ്ദം ബഹിർഗമിക്കുന്നുണ്ട്….

    വിജയും പ്രിയയും ആ അരുവിയിലൂടെ മെല്ലെ ഗുഹക്ക് അകത്തേക്ക് കയറി.

    “”””ശ്രീക്കുട്ടി ശ്രദ്ധിച്ചു നടക്കൂട്ടോ…. വഴുക്കൽ ഉണ്ടാവും…. “””””

    വിജയുടെ പിന്നിൽ നടക്കുന്ന പ്രിയയോട് അവൻ പറഞ്ഞു.

    “”””ഞാൻ നോക്കിയ നടക്കുന്നേ അച്ചേട്ടാ… “”””

    വിജയുടെ കൈയിൽ പിടിച്ചുകൊണ്ടു നടക്കുന്നതിനിടയിൽ അവൻ പറഞ്ഞതിന് മറുപടി പറഞ്ഞുകൊണ്ട് അവൾ ശ്രദ്ധയോടെ ഓരോ ചുവടും മുന്നിലേക്ക് വെച്ചു.

    ഗുഹയുടെ മുകളിൽ നിന്നും സൂര്യ വെളിച്ചം ഗുഹയുടെ മുകളിലെ ദ്വാരത്തിലൂടെ അകത്തെ അരിച്ചിറങ്ങുന്നുണ്ടായിരുന്നു… അവ വന്നു പതിക്കുന്നത് പാറക്കെട്ടിലേക്ക് ശക്തമായി കലിതുള്ളി വന്നു പതിക്കുന്ന ചെറിയ വെള്ളച്ചാട്ടത്തിന്റെ മുകളിൽ ആണ്…

    “””””അച്ചേട്ടാ…. എന്ത് ഭംഗിയാല്ലേ ഇത് കാണാൻ “”””

    തന്റെ കണ്മുന്നിൽ കാണുന്ന പ്രകൃതിയുടെ വിസ്മയം കണ്ണിമ ചിമ്മാതെ നോക്കികാണുന്ന പ്രിയ വിജയുടെ തോളിലേക്ക് ചാരികൊണ്ട് ചോദിച്ചു.

    പ്രകൃതിയുടെ കൺകെട്ട് മനസ്സിലാവാതെ ഇരുവരും പ്രകൃതിയുടെ മായകഴ്ചയിൽ ലയിച്ചു നിന്നുപോയി…

    അവരെ തേടി…. അവിടെ പതിയിരിക്കുന്നത് മരണമാണോ അതോ മുന്നോട്ട് ജീവിക്കാൻ ഉള്ള കച്ചിത്തുരുമ്പാണോ എന്ന് കാത്തിരുന്നു അറിയേണ്ടി വരും….

    ഹാപ്പി ന്യൂയെർ കൂട്ടുകാരെ

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  4. സൂപ്പർബ് ഈ പാർട്ടും കിങ് ലയർ ബ്രോ.

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് ബ്രോ

  5. ഇതിനെ പ്രതികാരം എന്ന് പറയാൻ പറ്റില്ല പിന്നെ ഒരു ടൈം പാസ്സ് അത്രേ ഉള്ളു പ്രണയം ഉള്ളിടത്തു പ്രതികാരം ഇല്ല പ്രതികാരം ഉള്ളിടത്തു പ്രണയവും ഇല്ല പിന്നെ ഇങ്ങിനെ പറഞ്ഞുവെയ്ക്കാം ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും ഒരു നൊമ്പരം ആയിരിക്കും ഈ പ്രതികാരം

    എന്ന്

    ശ്രീ

    1. MR.കിംഗ്‌ ലയർ

      നമ്മുടെ ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ, വെറുപ്പ്, ദേഷ്യം അത് എല്ലാം എക്‌സ്‌പ്ലോർ ചെയ്യാൻ പറ്റിയ നല്ലൊരു മീഡിയം ആണ് എഴുത്ത്. വര്ഷങ്ങളോളം നീണ്ടു നിന്ന പ്രണയം അത് ഒഴുവാക്കി അവൾ പോയി, ഞാൻ തനിച്ചും സ്നേഹിച്ചു വഞ്ചിച്ചവളോട് ഒരു മധുര പ്രതികാരം അത്രേം ഉദ്ദേശിച്ചുള്ളൂ. കഥ വായിച്ചതിൽ സന്തോഷം

    1. MR.കിംഗ്‌ ലയർ

      നന്ദി ബെൻസി

  6. കണ്ടു വായിച്ചിട്ടു വരാം

    1. MR.കിംഗ്‌ ലയർ

      നല്ല വാക്കുകൾക്കായി കാത്തിരിക്കുന്നു

  7. നല്ല മധുര കമ്പി pradhikaram. കലക്കി ഇനി ലൈഫ് പ്വോളി ആവട്ടെ. ✌

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് ബ്രോ

  8. ?പ്രതികാരം അത് ഇങ്ങനെയും ചെയ്യാൻ ninakke പറ്റു ?എന്തായാലും കഥ കലക്കി.. ഇനി അങ്ങോട്ട്‌ ലൈഫും happy ആകട്ടെ ?

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് മാക്സ് ❤️

Leave a Reply

Your email address will not be published. Required fields are marked *