മൃദുല ടീച്ചർ 3 [റാവുത്തർ] 1306

മൃദുല ടീച്ചർ 3

Mridula Teacher Part 3 | Author : Ravuthar

[ Previous Part ] [ www.kkstories.com]


 

തിങ്കളാഴ്ച രാവിലെ പതിവുപോലെ ആഷിക്ക് മാഷ് സ്കൂളിൽ എത്തി.. രാവിലെ തന്നെ നല്ല മഴ ആണ് ഞായർ മുതൽ മഴ കനത്തു പെയ്യുന്നുണ്ട് കളക്ടർ ലീവ് തരാത്തത് കൊണ്ടു സ്കൂൾ ഉണ്ട്..

സ്കൂളിന്റെ താഴെ ഭാഗത്തു ഒക്കെ നല്ലവണ്ണം വെള്ളം കയറിയിട്ടുണ്ട് ഹെഡ്മാഷുടെ വിവേചന അധികാരം ഉപയോഗിച്ച് ലീവ് കൊടുക്കാം എന്ന് ഓഡർ വന്നിട്ടുണ്ട് ഇനി അയാൾ വന്നാൽ ചിലപ്പോൾ ലീവ് കൊടുത്തേക്കാം..

 

ഗേറ്റ് തുറന്നു ആഷിക് അകത്തു കയറി ഓഫീസ് ഒക്കെ തുറന്നു ആരും വന്നിട്ടില്ല ജാനു ചേച്ചി മിക്കവാറും ലീവ് തന്നെ കുട്ടികൾ വരാൻ സാധ്യത വളരെ കുറവാണു

 

ഹെഡ്മാസ്റ്റർ രാമചന്ദ്രൻ തിരക്കിട്ടു ഓഫീസിലേക്ക് കയറി കസേരയിൽ ഇരിക്കുന്ന ആഷിക്കിനോട് പറഞ്ഞു

മാഷേ ലീവ് കൊടുത്തേക്കാം അല്ലെ ഇനി വല്ലതും സംഭവിച്ചാൽ എന്റെ പണി പോകും അടുത്ത കൊല്ലം റിട്ടയർമെന്റ് ആണ് മോനെ

ആഷിക് ചിരിച്ചു കൊണ്ടു അതാണ് നിങ്ങൾക്കു എല്ലാവർക്കും കാര്യംനിങ്ങൾ ഫ്രീ ആയല്ലോ ഞാൻ റൂമിൽ തന്നെ ഇരിക്കുക ശരണം…

 

അത് ശരിയാണല്ലോ എന്തായാലും മാഷ് ഫ്രീ അല്ലെ ഞാൻ ഒരു പണി തരട്ടെ നമ്മുടെ സ്റ്റാഫ്‌ ഫണ്ടിന്റ ഒക്കെ ഒരു ചെറിയ ഓഡിറ്റിംഗ് നടത്തി വെക്കുമോ ലാപ് ടോപ്പിൽ ചെയ്താൽ മതി തിരക്ക് ഇല്ലാത്ത ഏതെങ്കിലും ഒരു ടീച്ചറെയും കൂട്ടിക്കോ ഇവിടെ ഇരുന്നു ചെയ്യാൻ ബുധിമുട്ട് ആണെകിൽ റൂമിൽ പോയി ചെയ്താൽ മതി തിരക്ക് ഒന്നും ഇല്ല മെല്ലെ മതി.

14 Comments

Add a Comment
  1. കട്ടപ്പ

    ആഷികിനെ വെറും പെങ്കോന്തൻ ആക്കരുത്. മൃദൂല ടീച്ചറെ കുറച്ചൊക്കെ അവോയ്‌ഡ്‌ ചെയ്യണം അല്ലാതെ പൈകിളി പോലെ റോൾ ആക്കരുത്

  2. Hameed ne ozhivaakkandayirunnu
    Ayalum divya yum iniyum kali venam

    1. അവിടെ വരുമോ.

      1. Avite varan oru moodilla aa account um ippo kittunnilla

        1. i am waiting 😁

  3. സൂപ്പർ ആയിരുന്നു Ravuthar Bro നല്ലൊരു കളി ആസ്വദിച്ചു അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു വൈകാതെ തരൂ

  4. നന്ദുസ്

    Waw സൂപ്പർ.. കിടു… അടിച്ചുപൊളിച്ചു ആഷിയും മൃദുലയും കൂടി നല്ല ഫീൽ ആരുന്നു… ഇവർ തമ്മിൽ നല്ല കെമിസ്ട്രി ആണ്… ഹമീദ് നു പണി കൊടുക്കണം.. ഇല്ലെങ്കിൽ മൃദുല ടീച്ചറെ അയാൾ കൂട്ടികൊടുത്തു നശിപ്പിക്കും.. ഇനി ഹമീദ് വേണ്ട.. ദിവ്യയെയും ഹമീദിന്റെ കയ്യിൽ നിന്നും രക്ഷിക്കണം.. ആഷിയും മൃദുലയും ദിവ്യയും. ഇവർ മൂന്നും ഒന്നിക്കണം.. സൂപ്പർ തുടരൂ സഹോ… ❤️❤️❤️❤️❤️❤️

  5. ഈ ഭാഗം തകർത്തുവാരി….👌👌👌

  6. വെള്ള പിശാച്

    വായിക്കാൻ തോന്നുന്നില്ല ഭയങ്കര നാടകീയത

  7. ഒരു റൊമാന്റിക് മണം കൂടി പോയി എന്ന് തോന്നുന്നു ഇങ്ങനത്തെ കഥകളിൽ പുരുഷ കഥാപാത്രം അൽപ്പം പൗരുഷം ഉണ്ടാകുന്നതാണ് ആസ്വാദ്യകരം വരും ലക്കങ്ങളിൽ ശ്രദ്ധിക്കുമല്ലോ

  8. അവതരണം ഹൃദ്യമായി, ആഷിക് മാഷുമായി മാത്രം മൃദുല കളിക്കട്ടെ, ഹമീദിന് ഇനി കൊടുക്കണ്ട. വായനക്കാരന്റെ ആഗ്രഹം മാത്രമാണേ.

  9. മൈ ഡിയർ റാവുത്തർ റീപ്ളെ ഒന്നും കാണാഞ്ഞേപ്പോ ഞാൻ കരുതി കഥ നിർത്തി പോയി എന്ന് മൂന്നാം ഭാഗം തന്നതിന് ആദ്യമേ നന്ദി അറിയിക്കുന്നു ഇനി ബാക്കി വായിച്ചിട്ട് വരാം

  10. കൈവിട്ട് പോയ കഥ ആയിരുന്നു, തിരിച്ചു വരവ് ഗംഭീരം ആയിട്ടുണ്ട് 🥰

    മൃദുലയുടേം ആഷികിന്റേം റൊമാൻസ് നന്നായിട്ടുണ്ട്,

  11. @SPIDER_BOY

    🤞

Leave a Reply

Your email address will not be published. Required fields are marked *