മൃദുല ടീച്ചർ 3 [റാവുത്തർ] 1305

മുന്നോട്ട് നീട്ടിയ കാലു കൊണ്ടു ആഷിക്ക് അവളുടെ കാലുകൾ തപ്പി ഇടം കണ്ണു കൊണ്ടു നോക്കിയപ്പോൾ അവൾ കാൽ രണ്ടും ഉള്ളോട്ടു സേഫ് ആയി മടക്കി വെച്ചിരിക്കുന്നു

രണ്ടു പേരുടെയും കണ്ണുകൾ ഒരു നിമിഷം തമ്മിൽ ഉടക്കി അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി

രണ്ടാം വട്ടവും തോറ്റു മോനെ

ആഷിക്ക് വാശിയോടെ കാൽ മുന്നോട്ട് നീക്കി മൃദുലയുടെ മടക്കി വെച്ച കാലുകൾക്കിടയിലൂടെ ഒന്ന് നീട്ടി വെച്ചു

ആഷിക്കിന്റെ കാലുകൾ മൃദുലയുടെ സാരിക്ക് കീഴെ ആണ് ഇപ്പോൾ

അവൻ പതുക്കെ സാരിക്ക് ഇടയിലൂടെ കാൽ മുകളിലോട്ടു പൊക്കി അവൾ ഇരിക്കുന്ന കട്ടിലിന്റെ തുമ്പത്തു ചവിട്ടി വെച്ചു

അപ്പോൾ ആണ് മൃദുലക്ക് അബദ്ധം മനസിലായത് ആഷിക്കിന്റെ കാലുകൾ

സാരിക്കടിയിലൂടെ തന്റെ തുടയിൽ മുട്ടിന്റെ ഭാഗത്തു ആണ് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ

ആഷിക്ക് കാൽ മാറ്റാതെ അവളുടെ മുട്ടിൽ വിരൽ കൊണ്ടു ചൊറിയാൻ തുടങ്ങി

മൃദുല പെട്ടന്ന് തുട അടുപ്പിച്ചു അവന്റെ കാൽ ലോക്ക് ആക്കി വെച്ചു ഇല്ലെങ്കിൽ അവൻ കാലു മുകളിലോട്ട് കയറ്റും ഉറപ്പ്

അവളുടെ തുടക്കിടയിൽ കുടുങ്ങിയ കാലുകൾ കൊണ്ടു അവൻ അവിടെ ചിത്രം വരയ്ക്കാൻ തുടങ്ങി

മൃദുലക്ക് ഇക്കിളി സഹിച്ചു നിൽക്കാൻ ആയില്ല

തോറ്റെന്നു സമ്മതിച്ചാൽ കാലു എടുക്കാം ടീച്ചറെ ആഷിക്ക് വെല്ലു വിളിച്ചു

അയ്യടാ മോനെ ഞാൻ തോൽക്കില്ല

ആഷിക്ക് അടുത്ത കാലു നീട്ടി അവളുടെ സാരി പതിയെ പൊക്കി

നല്ല കറുത്ത രോമങ്ങൾ നിറഞ്ഞ കാൽ അവന്റെ മുന്നിൽ തെളിഞ്ഞു വന്നു അവൻ അതിൽ കാലു കൊണ്ട് ഉയിഞ്ഞു കൊണ്ടിരുന്നു

മൃദുല ചെറുതായി ചൂട് പിടിക്കാൻ തുടങ്ങി പക്ഷെ അവൾ ഉള്ള മനസ്സു അവളെ പുറകോട്ടു വലിച്ചു കൊണ്ടിരുന്നു തോറ്റു കൊടുക്കാം എന്ന് അവൾ ആലോചിച്ചു അല്ലാതെ രക്ഷ ഇല്ല

14 Comments

Add a Comment
  1. കട്ടപ്പ

    ആഷികിനെ വെറും പെങ്കോന്തൻ ആക്കരുത്. മൃദൂല ടീച്ചറെ കുറച്ചൊക്കെ അവോയ്‌ഡ്‌ ചെയ്യണം അല്ലാതെ പൈകിളി പോലെ റോൾ ആക്കരുത്

  2. Hameed ne ozhivaakkandayirunnu
    Ayalum divya yum iniyum kali venam

    1. അവിടെ വരുമോ.

      1. Avite varan oru moodilla aa account um ippo kittunnilla

        1. i am waiting 😁

  3. സൂപ്പർ ആയിരുന്നു Ravuthar Bro നല്ലൊരു കളി ആസ്വദിച്ചു അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു വൈകാതെ തരൂ

  4. നന്ദുസ്

    Waw സൂപ്പർ.. കിടു… അടിച്ചുപൊളിച്ചു ആഷിയും മൃദുലയും കൂടി നല്ല ഫീൽ ആരുന്നു… ഇവർ തമ്മിൽ നല്ല കെമിസ്ട്രി ആണ്… ഹമീദ് നു പണി കൊടുക്കണം.. ഇല്ലെങ്കിൽ മൃദുല ടീച്ചറെ അയാൾ കൂട്ടികൊടുത്തു നശിപ്പിക്കും.. ഇനി ഹമീദ് വേണ്ട.. ദിവ്യയെയും ഹമീദിന്റെ കയ്യിൽ നിന്നും രക്ഷിക്കണം.. ആഷിയും മൃദുലയും ദിവ്യയും. ഇവർ മൂന്നും ഒന്നിക്കണം.. സൂപ്പർ തുടരൂ സഹോ… ❤️❤️❤️❤️❤️❤️

  5. ഈ ഭാഗം തകർത്തുവാരി….👌👌👌

  6. വെള്ള പിശാച്

    വായിക്കാൻ തോന്നുന്നില്ല ഭയങ്കര നാടകീയത

  7. ഒരു റൊമാന്റിക് മണം കൂടി പോയി എന്ന് തോന്നുന്നു ഇങ്ങനത്തെ കഥകളിൽ പുരുഷ കഥാപാത്രം അൽപ്പം പൗരുഷം ഉണ്ടാകുന്നതാണ് ആസ്വാദ്യകരം വരും ലക്കങ്ങളിൽ ശ്രദ്ധിക്കുമല്ലോ

  8. അവതരണം ഹൃദ്യമായി, ആഷിക് മാഷുമായി മാത്രം മൃദുല കളിക്കട്ടെ, ഹമീദിന് ഇനി കൊടുക്കണ്ട. വായനക്കാരന്റെ ആഗ്രഹം മാത്രമാണേ.

  9. മൈ ഡിയർ റാവുത്തർ റീപ്ളെ ഒന്നും കാണാഞ്ഞേപ്പോ ഞാൻ കരുതി കഥ നിർത്തി പോയി എന്ന് മൂന്നാം ഭാഗം തന്നതിന് ആദ്യമേ നന്ദി അറിയിക്കുന്നു ഇനി ബാക്കി വായിച്ചിട്ട് വരാം

  10. കൈവിട്ട് പോയ കഥ ആയിരുന്നു, തിരിച്ചു വരവ് ഗംഭീരം ആയിട്ടുണ്ട് 🥰

    മൃദുലയുടേം ആഷികിന്റേം റൊമാൻസ് നന്നായിട്ടുണ്ട്,

  11. @SPIDER_BOY

    🤞

Leave a Reply

Your email address will not be published. Required fields are marked *