മൃദുല ടീച്ചർ 3 [റാവുത്തർ] 1305

ആഷിക് ആകെ തരിച്ചു കണ്ണിൽ കൂടെ വെള്ളം ഒഴുകി വാതിൽക്കളെക്ക് നോക്കി ഇരുന്നു അവനു ഉറക്കെ പൊട്ടിക്കരയാൻ തോന്നി എന്നാലും അവൻ്റെ സ്വന്തം ടീച്ചർ അവനോട് എങ്ങനെ പെരുമാറും എന്ന് അവൻ കരുതിയില്ല

പുറത്തേക്ക് ള്ള സ്റെപിൽ എത്തിയ മൃദുലയും താൻ എന്തിനാണ് അശിക്കിനോട് ഇത് പോലെ ചെയ് യുന്നത് എന്ന് ആലോചിച്ചു അന്ന് ഹമീദിന് കാരണം അങ്ങനെ ഒക്കെ സംഭവിച്ചു എങ്കിലും അതിനു അഷിക്കിനോട് വെറുപ്പ് കാണിക്കേണ്ട അവശ്യം ഇല്ലാലോ താൻ തന്നെ അല്ലെ അതിനു ഉത്തരവാദി അവൾക്ക് ഇപ്പൊ എല്ലാവരോടും ദേഷ്യം അയി മാറി എന്നതാണ് സത്യം ഹമീദ് തന്നെ കൂടികൊടുക്കൻ കൂടി ശ്രമിക്കുന്നു എന്ന് ഉള്ള അറിവും അവളെ മാനസികമായി ഉലച്ചു

അപ്പോളാണ് താൻ ഫോൺ എടുത്തില്ല എന്ന് അവള് ഓർത്തത് മുകളിൽ മേശ പുറത്ത് ഉണ്ട് ഫോൺ . ആഷിക്കിനേട് ഒരു സോറിയും പറഞ്ഞു പോകാം എന്ന് ആവ കരുതി സ്റ്റെപ്പ് കയറി റൂമിൽ എത്തി അവിടെ ടേബിളിൽ മുഖം അമര്ത്തി വിങ്ങിക്കരയുന്ന ആഷിക്കിനെ കണ്ടു അവൾക്ക് എന്തോപോലെ ആയി

താൻ കാരണം ആണല്ലോ അവൻ കരയുന്നത് അവൻ ഒരു തെറ്റും ചെയ്തില്ലല്ലോ അന്ന് നടന്നത് എല്ലാം തന്റെ സമ്മതത്തോടെയും ഇഷ്ടത്തോടെയും ആണല്ലോ നടന്നത് ഹമീദ്ക്ക ഇടയിൽ വന്നതാണ് എല്ലാത്തിനും കാരണമായത് അയാളുടെ കൂടെ കളിച്ചത് ആദ്യം ഒരുപാടു ഇഷ്ട്ടം ആയെങ്കിലും പിന്നീട് അയാൾ തന്നെ മുതലെടുക്കുക ആണെന്നുള്ള തിരിച്ചറിവ് തന്നെ ആകെ തകർത്തു സെക്സിനോടുള്ള ഇഷ്ട്ടം തന്നെ നഷ്ട്ടപെട്ട അവസ്ഥ ആയി മാറി

എന്തായാലും ഇനി ഒന്നും ആരോടും വേണ്ട ആഷിക്കിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി സമാദനിപ്പിക്കാം അതാണ് നല്ലത്

14 Comments

Add a Comment
  1. കട്ടപ്പ

    ആഷികിനെ വെറും പെങ്കോന്തൻ ആക്കരുത്. മൃദൂല ടീച്ചറെ കുറച്ചൊക്കെ അവോയ്‌ഡ്‌ ചെയ്യണം അല്ലാതെ പൈകിളി പോലെ റോൾ ആക്കരുത്

  2. Hameed ne ozhivaakkandayirunnu
    Ayalum divya yum iniyum kali venam

    1. അവിടെ വരുമോ.

      1. Avite varan oru moodilla aa account um ippo kittunnilla

        1. i am waiting 😁

  3. സൂപ്പർ ആയിരുന്നു Ravuthar Bro നല്ലൊരു കളി ആസ്വദിച്ചു അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു വൈകാതെ തരൂ

  4. നന്ദുസ്

    Waw സൂപ്പർ.. കിടു… അടിച്ചുപൊളിച്ചു ആഷിയും മൃദുലയും കൂടി നല്ല ഫീൽ ആരുന്നു… ഇവർ തമ്മിൽ നല്ല കെമിസ്ട്രി ആണ്… ഹമീദ് നു പണി കൊടുക്കണം.. ഇല്ലെങ്കിൽ മൃദുല ടീച്ചറെ അയാൾ കൂട്ടികൊടുത്തു നശിപ്പിക്കും.. ഇനി ഹമീദ് വേണ്ട.. ദിവ്യയെയും ഹമീദിന്റെ കയ്യിൽ നിന്നും രക്ഷിക്കണം.. ആഷിയും മൃദുലയും ദിവ്യയും. ഇവർ മൂന്നും ഒന്നിക്കണം.. സൂപ്പർ തുടരൂ സഹോ… ❤️❤️❤️❤️❤️❤️

  5. ഈ ഭാഗം തകർത്തുവാരി….👌👌👌

  6. വെള്ള പിശാച്

    വായിക്കാൻ തോന്നുന്നില്ല ഭയങ്കര നാടകീയത

  7. ഒരു റൊമാന്റിക് മണം കൂടി പോയി എന്ന് തോന്നുന്നു ഇങ്ങനത്തെ കഥകളിൽ പുരുഷ കഥാപാത്രം അൽപ്പം പൗരുഷം ഉണ്ടാകുന്നതാണ് ആസ്വാദ്യകരം വരും ലക്കങ്ങളിൽ ശ്രദ്ധിക്കുമല്ലോ

  8. അവതരണം ഹൃദ്യമായി, ആഷിക് മാഷുമായി മാത്രം മൃദുല കളിക്കട്ടെ, ഹമീദിന് ഇനി കൊടുക്കണ്ട. വായനക്കാരന്റെ ആഗ്രഹം മാത്രമാണേ.

  9. മൈ ഡിയർ റാവുത്തർ റീപ്ളെ ഒന്നും കാണാഞ്ഞേപ്പോ ഞാൻ കരുതി കഥ നിർത്തി പോയി എന്ന് മൂന്നാം ഭാഗം തന്നതിന് ആദ്യമേ നന്ദി അറിയിക്കുന്നു ഇനി ബാക്കി വായിച്ചിട്ട് വരാം

  10. കൈവിട്ട് പോയ കഥ ആയിരുന്നു, തിരിച്ചു വരവ് ഗംഭീരം ആയിട്ടുണ്ട് 🥰

    മൃദുലയുടേം ആഷികിന്റേം റൊമാൻസ് നന്നായിട്ടുണ്ട്,

  11. @SPIDER_BOY

    🤞

Leave a Reply

Your email address will not be published. Required fields are marked *