മൃഗം 16 [Master] 485

“എഴുന്നേറ്റ് വാ മട്ടാഞ്ചേരി സക്കീര്‍ അണ്ണാച്ചീ….”
അവന്‍ കത്തി ചുമ്മാ താടിക്ക് മുട്ടിച്ചുകൊണ്ട്‌ പറഞ്ഞു. ആളുകള്‍ താന്‍ ചവിട്ടുകൊണ്ട്‌ വീഴുന്നത് കണ്ടു എന്ന് മനസിലാക്കിയ സക്കീറിന്റെ പക ആളിക്കത്തി. അയാള്‍ ചാടി എഴുന്നേറ്റ് കോപാക്രാന്തനായി അവന്റെ നേരെ ചെന്നു. വാസു കത്തി അയാളുടെ നേരെ നീട്ടി.
“ഇന്നാ..പിടിച്ചോ..നിനക്ക് ഒരു ധൈര്യത്തിന് ഇത് കൈയിലുള്ളത് നല്ലതാ..വാങ്ങടാ..” അവന്‍ കൂസലില്ലാതെ അയാള്‍ക്ക് നേരെ ചെന്നു കത്തി കൈയില്‍ പിടിപ്പിച്ചു.
“ഒരു തന്തയ്ക്ക് പിറന്നവന്‍ ആണെങ്കില്‍ കുത്തടാ…” വാസു അയാളുടെ കണ്ണിലേക്ക് നോക്കി വെല്ലുവിളിച്ചു.
സക്കീര്‍ കത്തി അവന്റെ നെഞ്ചു ലക്ഷ്യമാക്കി ആഞ്ഞുകുത്തി. പക്ഷെ അയാളുടെ കൈ ഉയരുന്നതിനും ഒരു സെക്കന്റ് മുന്‍പേ വാസുവിന്റെ കാല്‍ അയാളുടെ അടിവയറ്റില്‍ പതിച്ചു കഴിഞ്ഞിരുന്നു. ഒരു അലര്‍ച്ചയോടെ സക്കീര്‍ നിലംപൊത്തി. വാസു അയാളുടെ കഴുത്തില്‍ വലതുകാല്‍ ചവിട്ടിക്കൊണ്ട് മറ്റേക്കാല്‍ കത്തി പിടിച്ചിരുന്ന കൈയില്‍ ശക്തമായി അമര്‍ത്തി. സക്കീര്‍ ശ്വാസം മുട്ടി കണ്ണുകള്‍ തള്ളുന്നത് നോക്കി ഒരു നിമിഷം നിന്ന ശേഷം അവന്‍ കാല്‍ മാറ്റി.
“എടാ കള്ളക്കിഴവാ….നിന്റെ പണി തീര്‍ക്കാന്‍ എനിക്ക് ഒരു സെക്കന്റ് മതി..പക്ഷെ നിന്നെപ്പോലെ ഒരു ചാവാലിയെ കൊന്നിട്ട് എനിക്കൊന്നും കിട്ടാനില്ല. നിന്റെ മോനോട് പറഞ്ഞേക്കണം വാസു ഇനിയും വരുമെന്ന്..അപ്പോള്‍ ഞാന്‍ പറഞ്ഞത് ചെയ്തില്ലെങ്കില്‍, തന്തേം മോനും ശിഷ്ടകാലം ജീവിക്കാന്‍ ഓരോ വീല്‍ചെയര്‍ വാങ്ങി വച്ചേക്കണം..കേട്ടോടാ കഴുവര്‍ടമോനെ..” കാലുമടക്കി പന്ത് തട്ടുന്നത് പോലെ അയാളുടെ തലയില്‍ അടിച്ചുകൊണ്ട് വാസു പറഞ്ഞു. സക്കീര്‍ നിലവിളിച്ചുപോയി.
ബുള്ളറ്റില്‍ കയറി സ്റ്റാര്‍ട്ട്‌ ആക്കി സക്കീറിനെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം വാസു അത് മുകളിലേക്ക് ഓടിച്ചു കയറ്റി.
———–
അടുത്ത ദിവസം സ്കൂളില്‍ എത്തിയ ദിവ്യയ്ക്ക് രശ്മി തന്നെ അവളുടെ മൊബൈല്‍ നല്‍കി. ദിവ്യയുടെ കണ്ണുകള്‍ വിടര്‍ന്നു.
“ങേ..ഇതെവിടെ നിന്നു കിട്ടിയെടി..” ദിവ്യ അത്ഭുതത്തോടെ ചോദിച്ചു.
“എനിക്കറിയില്ല..ഞാന്‍ എത്തുമ്പോള്‍ ഇത് നിന്റെ സീറ്റില്‍ ഉണ്ടായിരുന്നു..ആരോ വച്ചിട്ടു പോയതാണ്..” അവള്‍ പറഞ്ഞു.
“ഫാത്തിമ തന്നെയാണോ? അവളെ നീ കണ്ടിരുന്നോ? ഫോണ്‍ വാങ്ങിയിട്ട് ദിവ്യ ചോദിച്ചു.
“ഇല്ലെടി..ഞാന്‍ ഇപ്പം വന്നതേ ഉള്ളു..വന്നപ്പോള്‍ ഇത് നിന്റെ ടേബിളില്‍ ഉണ്ട്”
“ഹോ..എന്തായാലും കിട്ടിയല്ലോ..അതുമതി”
അങ്ങനെ ആശ്വസിച്ചുകൊണ്ട് ദിവ്യ സീറ്റില്‍ ഇരുന്നു. അവള്‍ക്ക് ഫോണ്‍ കിട്ടിയതോടെ നഷ്‌ടമായ സന്തോഷം തിരികെക്കിട്ടി. വേഗം തന്നെ അവള്‍ എല്ലാം പരിശോധിച്ചു. ഓട്ടോ ലോക്ക് ഉള്ളതുകൊണ്ട് ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റില്ല എന്നവള്‍ക്ക് അറിയാമായിരുന്നു. ഫോണ്‍ കിട്ടിയപാടെ അവള്‍ വാട്ട്സ് അപ്പില്‍ പൌലോസിനു മെസേജ് അയച്ചു:
“ഹായ് സര്‍..എന്റെ ഫോണ്‍ കിട്ടി..”
സന്ദേശം അയച്ച ശേഷം അവള്‍ മറുപടി വരുന്നുണ്ടോ എന്ന് നോക്കി. പക്ഷെ മറുപടി വന്നില്ല. അവള്‍ മുഖം വീര്‍പ്പിച്ചു ഫോണ്‍ മാറ്റിവച്ചു. ക്ലാസ് നടക്കുമ്പോഴും അവളുടെ മനസ്സില്‍ പൌലോസ് ആയിരുന്നു. ഇടയ്ക്കിടെ അയാളുടെ മെസേജ് വരുന്നുണ്ടോ എന്നവള്‍ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.

The Author

Master

Stories by Master

26 Comments

Add a Comment
  1. റുക്‌മിനി യെ കളിക്കുന്ന സീൻ ഉണ്ടോ?

  2. ദിവ്യയുടെ ഒരു കളി നടക്കട്ടെ

    1. Aaa kqthirippil kanjana mala vare ninte munnil thottu pokum …

  3. A am waiting………

  4. അടുത്ത പാർട്ടിലെ best ഡയലോഗ് വേണ്ടി കാത്തിരിക്കുന്നു….???

  5. വേതാളം

    മാസ്റ്റർ ഇൗ ദിവ്യ എന്താ ഇങ്ങനെ… ഇനി പ്രണയരോഗം വല്ലതും ആണോ.. എന്തായാലും തകർത്തു..

  6. വിനീത്

    Master ഒന്നും പറയാനില്ല എന്തായാലും കലക്കി അടുത്ത പ്രാവശ്യം എങ്കിലും പേജ് കൂട്ടണം വാസുവിനെ ഡോണയുടെ കൂടെ ചേർത്ത് വെക്കണം എന്നാണ് എന്റെ ആഗ്രഹം ദിവ്യ ടെ സ്വഭാവം വളരെ മോശമാണ്…. ok മാസ്റ്റർ ബാക്കി ഉടൻ പ്രേതീഷിക്കുന്നു

  7. വാസുവിന് ഡോണയാണ് ചേരുന്നത്.. ദിവ്യയുടെ സ്വഭാവം കണ്ടിട്ട് കലി വരുന്നുണ്ട്.. എന്താ ആ പെണ്ണ് ഇങ്ങനൊക്കെ പെരുമാറുന്നെ..

  8. വാസുവിന് ദിവ്യയെക്കാൾ ഡോണയാണോ ചേരുന്നത്

  9. തങ്കപ്പൻ

    മാസ്റ്റർ അടിപൊളി….

  10. Waiting nextpart

    1. എപ്പോഴാ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നേ

      1. വ്യാഴാഴ്ച

  11. മാസ്റ്റർ ഇതെന്താ പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നുന്നില്ലേ പേജ് 17 എണ്ണമുണ്ട്താനും . എന്തായാലും കിടുക്കി ഒരോ വരികളും അതിമനോഹരം ഇനി അടുത്ത വ്യാഴാഴ്ച വരെ കാത്തിക്കണമല്ലോ
    വളരെ സന്തോഷത്തോടെ സസ്നേഹം the tiger ?

    1. കാര്യമാത്രപ്രസക്തമായ എഴുത്താണ് ഈ കഥയുടെ ഹൈലൈറ്റ്. ഒരുതരം അനാവശ്യ വര്‍ണ്ണനകളും വാക്കുകളും ഉപയോഗിച്ചിട്ടില്ല. അതുകൂടി ആയാല്‍ ഇത് ആയിരം പേജിലും നില്‍ക്കില്ല. എടിപിടീന്നുള്ള പോക്കല്യോ പോണേ..അതോണ്ട് തോന്നണ തോന്നലാന്നാ എനിക്ക് തോന്നണേ..

      1. ഹഹഹഹഹ

  12. വിനയൻ

    പൊന്നു മാസ്റ്ററെ, ഈ കഥയുടെ തുടക്കം മുതൽ അടി കൊണ്ട അണലിയെ പോലെ കഴപ്പ് കേറി നടക്കുന്ന ഒരു പെണ്ണാണ് ദിവ്യ കൊള്ളാവുന്ന ആരെങ്കിലും ആരെങ്കിലും കൊണ്ട് അവളേ ഒന്ന് ഡൂൺ ചെയ്യിക്കു . അല്ലെങ്കിൽ അവൾ ഏതെങ്കിലും പാവതിന്റെ കയ്യിൽ ചെന്ന് പെടും ഉറപ്പായിട്ടും അവൾ അവൻറെ തൊലി ഉരിക്കും .

    1. വിനയന്‍ സാറേ, പണ്ട് വിജയന്‍ സാറ് ദാസന്‍ സാറിനോട് പറഞ്ഞത് ഓര്‍മ്മയില്ലേ? എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാന്ന്ന്ന്ന്ന്ന്ന്ന്‍…..ന്ന്ന്ന്ന്ന്ന്‍ ന്നെ

  13. എന്താണ് മാസ്റ്റർ ഓരോ പേജും വളരെ ചെറുതാണ്
    ആദ്യത്തെ ഒരു ഇന്റെരെസ്റ്റ് കിട്ടുന്നില്ല ഇപ്പൊ
    ഒന്ന് പേജ് കൂട്ടി വിടൂ പൊന്നു മാസ്റ്റർ
    ഒന്നൂല്ലെകിലും മുന്നേ അപ്‌ലോഡ് ചെയ്ത സ്റ്റോറി അല്ലെ
    പ്ളീസ് ?

    1. വിനയൻ

      അതെ ഷാനു ഏനിക്കും തൊന്നി അങ്ങനെ .

  14. മച്ചാൻ

    Good

  15. Lucifer Morning Star

    സോ ദിവ്യ ഒരു പ്രേമരോഗി ആണല്ലേ….
    Anyway വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ?

    1. സാത്താനും ഉദയ നക്ഷത്രവുമായവനെ, ദിവ്യ എന്താണോ അതാണ്‌ അവള്‍. ഒരു മുന്‍കാല വായനാ ദൃശ്യ സ്മരണകളും എന്റെ കഥാപാത്ര സ്വഭാവങ്ങളില്‍ ബന്ധപ്പെടുത്തരുത്; പ്രതീക്ഷകള്‍ തെറ്റും. അപ്പം നന്ദ്രി

Leave a Reply

Your email address will not be published. Required fields are marked *