“പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ഇപ്പോള്‍ വലിയ ഒരു ഒഫന്‍സ് ആണ്. അതും പ്രായപൂര്‍ത്തി ആകാത്ത പെണ്ണിനെ..അത്ര ഈസിയായി അവനു ജാമ്യം ലഭിക്കില്ല..അതും വ്യക്തമായ സാക്ഷിമൊഴികള്‍ ഉള്ള കേസ് ആയതിനാല്‍. അവിടുത്തെ എസ് ഐ പൌലോസും അവനും തമ്മില്‍ സംഘട്ടനം നടന്നതാണ്..അയാളും കൂടെ ഉണ്ടായിരുന്ന പോലീസുകാരും അവനെ തിരിച്ചറിഞ്ഞാല്‍, പിന്നെ അവന്റെ ജാമ്യം കടുപ്പമായിരിക്കും. കാരണം പോലീസിനെ ആക്രമിച്ചു എന്നൊരു വകുപ്പ് കൂടി അവര്‍ക്ക് കയറ്റാന്‍ സാധിക്കും” ഡോണ പറഞ്ഞു.
“നിങ്ങള്‍ ശ്രമിച്ചുനോക്ക്..അഥവാ ഇത് നടന്നില്ലെങ്കില്‍ എന്താണ് അടുത്ത നടപടി?’ പുന്നൂസ് ചോദിച്ചു.
“എന്റെ കൈയില്‍ ഒരു വഴിയുണ്ട് സാറേ..അത് പക്ഷെ അറ്റകൈ ആണ്. ഷാജി ഒട്ടും സഹകരിക്കുന്നില്ലെങ്കില്‍ അവനെക്കൊണ്ട് സഹകരിപ്പിക്കാന്‍ ആ വഴിയെ ഞാന്‍ പോകും..” വാസു പറഞ്ഞു.
“എന്താണ് നിന്റെ മനസില്‍”
“അത് അപ്പോള്‍ പറയാം..തല്‍ക്കാലം ഈ വഴി നടക്കുമോ എന്ന് നോക്കട്ടെ” വീണ്ടും ദിവ്യയുടെ നമ്പര്‍ ഡയല്‍ ചെയ്തുകൊണ്ട് വാസു പറഞ്ഞു.
————————
ദിവ്യ വാസുവിന്റെ കോള്‍ എടുക്കാതെ പൌലോസിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. അവള്‍ക്ക് അയാളോട് സംസാരിക്കാന്‍ ഒരു കാരണം കിട്ടിയതിന്റെ സന്തോഷമായിരുന്നു.
“പൌലോസ്..”
അയാളുടെ ഘനഗംഭീരസ്വരം ദിവ്യ കേട്ടു. ആ ശബ്ദം കേട്ടപ്പോള്‍ അവള്‍ക്ക് രോമാഞ്ചമുണ്ടായി.
“അയ്യോ…സര്‍..ഇത് ഞാനാ ദിവ്യ” അവള്‍ നാണം കൊണ്ട് വിരല്‍ കടിച്ചുപോയി.
“ഓ..എന്താ കുട്ടീ എന്തെങ്കിലും പ്രോബ്ലം?”
“ഇല്ല സര്‍..വേറൊരു കാര്യം പറയാന്‍ വിളിച്ചതാണ്…”
“യെസ്”
“എന്നെ പിടിച്ചുകൊണ്ട് പോകാന്‍ നോക്കിയവര്‍ കൊച്ചിയില്‍ ഉള്ളവരാണ്..അവിടെ ചെന്നാല്‍ അവരെ പിടിക്കാം സര്‍”
“ഇത് പറയാന്‍ ആണോ നീ വിളിച്ചത്?”
“സര്‍..അത്….”
“സീ..ഡോണ്ട് മിസ്‌യൂസ് മൈ നമ്പര്‍..അത്യാവശ്യം വല്ലതും പറയാന്‍ ഉണ്ടെങ്കില്‍ മാത്രം വിളിക്കുക..മനസ്സിലായോ?” പൌലോസിന്റെ ശബ്ദം ഉയര്‍ന്നു.
“ആയി സര്‍”
“ഒകെ”
അയാള്‍ ഫോണ്‍ കട്ട് ചെയ്തു.
ദിവ്യ നിരാശയോടെ ഫോണ്‍ മാറ്റി വച്ചിട്ട് കട്ടിലില്‍ കമിഴ്ന്നുകിടന്നു. വാസു അവരെ കണ്ടുപിടിച്ചു എന്ന് താനൊരിക്കലും സാറിനോട് പറയില്ല. അങ്ങനെ അവന്‍ ആളാകണ്ട. സാറ് തന്നെ അവന്മാരെ പിടിക്കണം. അതിനു സഹായിക്കാന്‍ സാധിച്ചാല്‍ സാറ് തന്നെ ഇഷ്ടപ്പെടും. അവള്‍ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവള്‍ക്ക് ഐഡിയ ഒന്നും കിട്ടിയില്ല. ശങ്കരന്‍ മുറിയിലേക്ക് വന്നപ്പോള്‍ അവള്‍ വേഗം എഴുന്നേറ്റിരുന്നു. വാസു വിളിച്ച വിവരം രുക്മിണി അയാളെ അറിയിച്ചിരുന്നു.
റുക്‌മിനി യെ കളിക്കുന്ന സീൻ ഉണ്ടോ?
????
ദിവ്യയുടെ ഒരു കളി നടക്കട്ടെ
Aaa kqthirippil kanjana mala vare ninte munnil thottu pokum …
????
A am waiting………
അടുത്ത പാർട്ടിലെ best ഡയലോഗ് വേണ്ടി കാത്തിരിക്കുന്നു….???
മാസ്റ്റർ ഇൗ ദിവ്യ എന്താ ഇങ്ങനെ… ഇനി പ്രണയരോഗം വല്ലതും ആണോ.. എന്തായാലും തകർത്തു..
Master ഒന്നും പറയാനില്ല എന്തായാലും കലക്കി അടുത്ത പ്രാവശ്യം എങ്കിലും പേജ് കൂട്ടണം വാസുവിനെ ഡോണയുടെ കൂടെ ചേർത്ത് വെക്കണം എന്നാണ് എന്റെ ആഗ്രഹം ദിവ്യ ടെ സ്വഭാവം വളരെ മോശമാണ്…. ok മാസ്റ്റർ ബാക്കി ഉടൻ പ്രേതീഷിക്കുന്നു
വാസുവിന് ഡോണയാണ് ചേരുന്നത്.. ദിവ്യയുടെ സ്വഭാവം കണ്ടിട്ട് കലി വരുന്നുണ്ട്.. എന്താ ആ പെണ്ണ് ഇങ്ങനൊക്കെ പെരുമാറുന്നെ..
വാസുവിന് ദിവ്യയെക്കാൾ ഡോണയാണോ ചേരുന്നത്
മാസ്റ്റർ അടിപൊളി….
Waiting nextpart
എപ്പോഴാ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നേ
വ്യാഴാഴ്ച
മാസ്റ്റർ ഇതെന്താ പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നുന്നില്ലേ പേജ് 17 എണ്ണമുണ്ട്താനും . എന്തായാലും കിടുക്കി ഒരോ വരികളും അതിമനോഹരം ഇനി അടുത്ത വ്യാഴാഴ്ച വരെ കാത്തിക്കണമല്ലോ
വളരെ സന്തോഷത്തോടെ സസ്നേഹം the tiger ?
കാര്യമാത്രപ്രസക്തമായ എഴുത്താണ് ഈ കഥയുടെ ഹൈലൈറ്റ്. ഒരുതരം അനാവശ്യ വര്‍ണ്ണനകളും വാക്കുകളും ഉപയോഗിച്ചിട്ടില്ല. അതുകൂടി ആയാല്‍ ഇത് ആയിരം പേജിലും നില്‍ക്കില്ല. എടിപിടീന്നുള്ള പോക്കല്യോ പോണേ..അതോണ്ട് തോന്നണ തോന്നലാന്നാ എനിക്ക് തോന്നണേ..
ഹഹഹഹഹ
പൊന്നു മാസ്റ്ററെ, ഈ കഥയുടെ തുടക്കം മുതൽ അടി കൊണ്ട അണലിയെ പോലെ കഴപ്പ് കേറി നടക്കുന്ന ഒരു പെണ്ണാണ് ദിവ്യ കൊള്ളാവുന്ന ആരെങ്കിലും ആരെങ്കിലും കൊണ്ട് അവളേ ഒന്ന് ഡൂൺ ചെയ്യിക്കു . അല്ലെങ്കിൽ അവൾ ഏതെങ്കിലും പാവതിന്റെ കയ്യിൽ ചെന്ന് പെടും ഉറപ്പായിട്ടും അവൾ അവൻറെ തൊലി ഉരിക്കും .
വിനയന്‍ സാറേ, പണ്ട് വിജയന്‍ സാറ് ദാസന്‍ സാറിനോട് പറഞ്ഞത് ഓര്‍മ്മയില്ലേ? എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാന്ന്ന്ന്ന്ന്ന്ന്ന്‍…..ന്ന്ന്ന്ന്ന്ന്‍ ന്നെ
എന്താണ് മാസ്റ്റർ ഓരോ പേജും വളരെ ചെറുതാണ്
ആദ്യത്തെ ഒരു ഇന്റെരെസ്റ്റ് കിട്ടുന്നില്ല ഇപ്പൊ
ഒന്ന് പേജ് കൂട്ടി വിടൂ പൊന്നു മാസ്റ്റർ
ഒന്നൂല്ലെകിലും മുന്നേ അപ്‌ലോഡ് ചെയ്ത സ്റ്റോറി അല്ലെ
പ്ളീസ് ?
അതെ ഷാനു ഏനിക്കും തൊന്നി അങ്ങനെ .
Good
സോ ദിവ്യ ഒരു പ്രേമരോഗി ആണല്ലേ….
Anyway വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ?
സാത്താനും ഉദയ നക്ഷത്രവുമായവനെ, ദിവ്യ എന്താണോ അതാണ് അവള്‍. ഒരു മുന്‍കാല വായനാ ദൃശ്യ സ്മരണകളും എന്റെ കഥാപാത്ര സ്വഭാവങ്ങളില്‍ ബന്ധപ്പെടുത്തരുത്; പ്രതീക്ഷകള്‍ തെറ്റും. അപ്പം നന്ദ്രി
Pwoli bro