അവര്‍ സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ പൌലോസ് വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.
“വരണം..ഇരിക്ക്”
അയാള്‍ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു. ദിവ്യയുടെ മുഖം പൌലോസിനെ കണ്ടപ്പോള്‍ ചുവന്നു തുടുത്തു. അയാളെ കാണുക എന്ന ഒരൊറ്റ ലക്ഷ്യമേ അവളുടെ വരവിനു പിന്നില്‍ ഉണ്ടായിരുന്നുള്ളൂ. പൌലോസിനെ ആകര്‍ഷിക്കാനായി അവള്‍ ചുവന്ന്‍ ഇറുകിയ ഒരു ചുരിദാര്‍ ആണ് ധരിച്ചിരുന്നത്. സ്വന്തം കൊഴുത്ത ശരീരവടിവ് പൂര്‍ണ്ണമായി പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ വേഷം. അവളുടെ സ്വര്‍ണ്ണനിറം ചുവപ്പിന്റെ കടുപ്പത്തില്‍ ഒന്നുകൂടി തിളങ്ങി. പല പോലീസുകാരും അവളെ അല്‍പം ആര്‍ത്തിയോടെ നോക്കുന്നുണ്ടായിരുന്നു.
“പറ ശങ്കരാ..” പൌലോസ് പറഞ്ഞു.
ശങ്കരന്‍ വാസു വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ അയാളെ ധരിപ്പിച്ചു. പൌലോസ് എല്ലാം ശ്രദ്ധയോടെ കേട്ടു.
“ഒകെ..ഗുഡ്..ഞാനൊരു കാര്യം ചെയ്യാം..നിങ്ങള്‍ എനിക്ക് നല്‍കിയ പരാതി കമ്മീഷണര്‍ക്ക് ഫോര്‍വേഡ് ചെയ്യാം..പക്ഷെ അതില്‍ ഈ പറയുന്ന പ്രതികളുടെ പേരുകള്‍ ഇല്ലല്ലോ…സൊ അറസ്റ്റ് ചെയ്യാന്‍ പ്രശ്നമാണ്. ബെറ്റര്‍, നിങ്ങള്‍ പോകുന്നതാണ്…” പൌലോസ് പറഞ്ഞു.
“പക്ഷെ ഇവള്‍ക്ക് സ്കൂളില്‍ പോണം എന്ന് പറഞ്ഞു പോകാന്‍ കൂട്ടാക്കുന്നില്ല”
“കുട്ടീ ഒരു ദിവസം ക്ലാസ് മിസ്സ് ചെയ്തു എന്ന് കരുതി കുഴപ്പമൊന്നുമില്ല..ഇനി അഥവാ അത് പറ്റില്ല എങ്കില്‍ വാസുവിനെ വിളിച്ച് അവന്മാരുടെ പേരുവിവരങ്ങള്‍ വാങ്ങി നമുക്ക് മറ്റൊരു പരാതി എഴുതി കൊച്ചിക്ക് വിടാം..അവര്‍ അവന്മാരെ അറസ്റ്റ് ചെയ്ത ശേഷം നിങ്ങള്‍ പോയാല്‍ മതി..”
ദിവ്യയുടെ മുഖം വിടര്‍ന്നു. സാറ് തന്നെക്കരുതിയാണ് അങ്ങനെയൊരു മാര്‍ഗ്ഗം പറഞ്ഞത് എന്നവള്‍ക്ക് തോന്നി.
“എന്നാല്‍ അങ്ങനെ ചെയ്യാം സാര്‍..ഞാന്‍ വാസുവിനെ വിളിച്ച് എല്ലാ വിവരങ്ങളും ചോദിച്ച് അറിയാം..എന്നിട്ട് നാളെ വരാം” ശങ്കരന്‍ പറഞ്ഞു.
“ഒകെ..അങ്ങനെ ആയിക്കോട്ടെ”
ശങ്കരന്‍ കൈ കൂപ്പിയ ശേഷം പോകാന്‍ എഴുന്നേറ്റു. ദിവ്യ തുടുത്ത് ചുവന്ന മുഖത്തോടെ പൌലോസിനെ നോക്കി പുഞ്ചിരിച്ചു. അയാള്‍ തിരിച്ചും. അതോടെ ദിവ്യ ഏഴാം സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു.
—————–
“വീണ്ടും പരാജയം..ഹും..ഈ പെണ്ണ് എന്തുകൊണ്ട് നമ്മുടെ കൈയില്‍ നിന്നും തുടരെ വഴുതിപ്പോകുന്നു? അവളോടുള്ള മോഹം ഓരോ തവണയും കൂടുകയാണ്..ഇനി അവളെ കിട്ടിയില്ലെങ്കില്‍ ഭ്രാന്ത് പിടിക്കുമെന്നാണ് എനിക്ക് തോന്നുന്നത്” മാലിക്ക് മദ്യം നുണഞ്ഞുകൊണ്ട് പറഞ്ഞു. അവന്റെ മുഖത്ത് കോപവും നിരാശയും തളംകെട്ടി നിന്നിരുന്നു. വൈകിട്ട് തങ്ങളുടെ സങ്കേതത്തില്‍ മീറ്റിങ്ങില്‍ ആയിരുന്നു മൂവരും.
“അതെ..അന്ന് ആ വീടിന്റെ മുന്‍പില്‍ വച്ച് അവള്‍ നമ്മുടെ വണ്ടിയിലേക്ക് തിരിഞ്ഞു നോക്കിയ ആ നോട്ടമുണ്ടല്ലോ..അതെന്റെ ഉള്ളില്‍ ഒരു അസ്ത്രംപോലെയാണ് തറഞ്ഞു കയറിയത്..ആ ഒറ്റനോട്ടത്തില്‍ ഞാന്‍ വീണുപോയതാണ്. ആ സൌന്ദര്യം, ആ ഇനിപ്പ്..ഹോ ഓര്‍ക്കാന്‍ വയ്യേ…രണ്ടുതവണ നമ്മള്‍ അവളുടെ മുന്‍പില്‍ തോറ്റിരിക്കുന്നു..കഷ്ടം…വെറുമൊരു ഗ്രാമീണ പെണ്ണിനെ പൊക്കാന്‍ കഴിവില്ലാത്ത ഡെവിള്‍സ്..ഹഹ്ഹ…” സ്റ്റാന്‍ലി ചിരിച്ചു.
“വിഷമിക്കാതെടാ അളിയാ..ചില സമയം അങ്ങനെയാണ്.
റുക്‌മിനി യെ കളിക്കുന്ന സീൻ ഉണ്ടോ?
????
ദിവ്യയുടെ ഒരു കളി നടക്കട്ടെ
Aaa kqthirippil kanjana mala vare ninte munnil thottu pokum …
????
A am waiting………
അടുത്ത പാർട്ടിലെ best ഡയലോഗ് വേണ്ടി കാത്തിരിക്കുന്നു….???
മാസ്റ്റർ ഇൗ ദിവ്യ എന്താ ഇങ്ങനെ… ഇനി പ്രണയരോഗം വല്ലതും ആണോ.. എന്തായാലും തകർത്തു..
Master ഒന്നും പറയാനില്ല എന്തായാലും കലക്കി അടുത്ത പ്രാവശ്യം എങ്കിലും പേജ് കൂട്ടണം വാസുവിനെ ഡോണയുടെ കൂടെ ചേർത്ത് വെക്കണം എന്നാണ് എന്റെ ആഗ്രഹം ദിവ്യ ടെ സ്വഭാവം വളരെ മോശമാണ്…. ok മാസ്റ്റർ ബാക്കി ഉടൻ പ്രേതീഷിക്കുന്നു
വാസുവിന് ഡോണയാണ് ചേരുന്നത്.. ദിവ്യയുടെ സ്വഭാവം കണ്ടിട്ട് കലി വരുന്നുണ്ട്.. എന്താ ആ പെണ്ണ് ഇങ്ങനൊക്കെ പെരുമാറുന്നെ..
വാസുവിന് ദിവ്യയെക്കാൾ ഡോണയാണോ ചേരുന്നത്
മാസ്റ്റർ അടിപൊളി….
Waiting nextpart
എപ്പോഴാ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നേ
വ്യാഴാഴ്ച
മാസ്റ്റർ ഇതെന്താ പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നുന്നില്ലേ പേജ് 17 എണ്ണമുണ്ട്താനും . എന്തായാലും കിടുക്കി ഒരോ വരികളും അതിമനോഹരം ഇനി അടുത്ത വ്യാഴാഴ്ച വരെ കാത്തിക്കണമല്ലോ
വളരെ സന്തോഷത്തോടെ സസ്നേഹം the tiger ?
കാര്യമാത്രപ്രസക്തമായ എഴുത്താണ് ഈ കഥയുടെ ഹൈലൈറ്റ്. ഒരുതരം അനാവശ്യ വര്‍ണ്ണനകളും വാക്കുകളും ഉപയോഗിച്ചിട്ടില്ല. അതുകൂടി ആയാല്‍ ഇത് ആയിരം പേജിലും നില്‍ക്കില്ല. എടിപിടീന്നുള്ള പോക്കല്യോ പോണേ..അതോണ്ട് തോന്നണ തോന്നലാന്നാ എനിക്ക് തോന്നണേ..
ഹഹഹഹഹ
പൊന്നു മാസ്റ്ററെ, ഈ കഥയുടെ തുടക്കം മുതൽ അടി കൊണ്ട അണലിയെ പോലെ കഴപ്പ് കേറി നടക്കുന്ന ഒരു പെണ്ണാണ് ദിവ്യ കൊള്ളാവുന്ന ആരെങ്കിലും ആരെങ്കിലും കൊണ്ട് അവളേ ഒന്ന് ഡൂൺ ചെയ്യിക്കു . അല്ലെങ്കിൽ അവൾ ഏതെങ്കിലും പാവതിന്റെ കയ്യിൽ ചെന്ന് പെടും ഉറപ്പായിട്ടും അവൾ അവൻറെ തൊലി ഉരിക്കും .
വിനയന്‍ സാറേ, പണ്ട് വിജയന്‍ സാറ് ദാസന്‍ സാറിനോട് പറഞ്ഞത് ഓര്‍മ്മയില്ലേ? എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാന്ന്ന്ന്ന്ന്ന്ന്ന്‍…..ന്ന്ന്ന്ന്ന്ന്‍ ന്നെ
എന്താണ് മാസ്റ്റർ ഓരോ പേജും വളരെ ചെറുതാണ്
ആദ്യത്തെ ഒരു ഇന്റെരെസ്റ്റ് കിട്ടുന്നില്ല ഇപ്പൊ
ഒന്ന് പേജ് കൂട്ടി വിടൂ പൊന്നു മാസ്റ്റർ
ഒന്നൂല്ലെകിലും മുന്നേ അപ്‌ലോഡ് ചെയ്ത സ്റ്റോറി അല്ലെ
പ്ളീസ് ?
അതെ ഷാനു ഏനിക്കും തൊന്നി അങ്ങനെ .
Good
സോ ദിവ്യ ഒരു പ്രേമരോഗി ആണല്ലേ….
Anyway വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ?
സാത്താനും ഉദയ നക്ഷത്രവുമായവനെ, ദിവ്യ എന്താണോ അതാണ് അവള്‍. ഒരു മുന്‍കാല വായനാ ദൃശ്യ സ്മരണകളും എന്റെ കഥാപാത്ര സ്വഭാവങ്ങളില്‍ ബന്ധപ്പെടുത്തരുത്; പ്രതീക്ഷകള്‍ തെറ്റും. അപ്പം നന്ദ്രി
Pwoli bro