“വണ്ടി എടുക്കടാ”
ഷാജി ഉള്ളില്‍ കയറി ആജ്ഞാപിച്ചു. അല്‍പം മുന്‍പിലായി നിര്‍ത്തിയിട്ടിരുന്ന വാന്‍ ഷാജി അവന്റെ വണ്ടിയില്‍ കയറിയപ്പോള്‍ മുന്‍പോട്ടു നീങ്ങി. അതിനു പിന്നാലെ ഷാജിയുടെ വണ്ടിയും. ചെളിയിലേക്ക് വീണ അനുരാഗ് മൂക്കില്‍ നിന്നും ചോര ഒലിപ്പിച്ചുകൊണ്ട് ഉരുണ്ട് പിരണ്ട് എഴുന്നേറ്റ് മുകളില്‍ കയറിയപ്പോള്‍ വണ്ടികള്‍ മുന്‍പോട്ടു നീങ്ങിക്കഴിഞ്ഞിരുന്നു. എന്തെങ്കിലും ചെയ്യാനുള്ള ശക്തി നഷ്ടമായിക്കഴിഞ്ഞിരുന്ന അവന്‍ മുഖത്തെ ചോര തുടച്ച് ഉറക്കെ കരഞ്ഞുകൊണ്ട് സൈക്കിള്‍ എടുത്തു.
വണ്ടികള്‍ ഏതാണ്ട് പാടത്തിന്റെ മധ്യഭാഗം പിന്നിട്ടപ്പോള്‍ വാനിന്റെ ഡ്രൈവര്‍ ഒന്ന് ഞെട്ടി. അവന്റെയും ഒപ്പം ഉള്ളവരുടെയും ഉള്ളില്‍ ഓരോ അഗ്നിഗോളം വന്നു പതിച്ചത് പോലെ അവര്‍ക്ക് തോന്നി. ദൂരെ നിന്നും എതിരെ ലൈറ്റുകള്‍ പ്രകാശിപ്പിച്ചു പാഞ്ഞടുക്കുന്ന പോലീസ് വാഹനം! അവരുടെ കണ്ണുകള്‍ തള്ളിപ്പോയി ആ കാഴ്ചയില്‍. ഷാജിയും അതു കണ്ടു.
“എടാ അളിയാ പോലീസ്..ആ വരവ് കണ്ടിട്ട് നമ്മെത്തേടി ഉള്ള വരവാണ് എന്ന് തോന്നുന്നു..ആ നായിന്റെ മോന്‍ ചെക്കന്‍ ചിലപ്പോള്‍ വിളിച്ചു പറഞ്ഞുകാണും..” വാനിന്റെ ഡ്രൈവര്‍ നിലവിളിച്ചു പറഞ്ഞു.
“എന്നാലും ഇത്ര പെട്ടെന്നൊ” മറ്റൊരുവന്‍ സംശയം പ്രകടിപ്പിച്ചു.
“ആലോചിച്ചു നില്‍ക്കാതെ വണ്ടി തിരിക്കടാ വേഗം….”
അവരുടെ നേതാവെന്നു തോന്നിച്ചവന്‍ അലറി. വാനിന്റെ ടയറുകള്‍ റോഡില്‍ വന്‍ ശബ്ദത്തോടെ ഉരുമ്മി നിന്നു. ഒരു അഭ്യാസിയെപ്പോലെ അവിടെയിട്ട് ഡ്രൈവര്‍ സെക്കന്റുകള്‍ കൊണ്ട് വണ്ടി തിരിച്ചു.
“ഇക്കാ നമ്മള്‍ എന്ത് ചെയ്യും..അവര്‍ വണ്ടി തിരിച്ചു കഴിഞ്ഞു….” ഷാജിയുടെ ഡ്രൈവര്‍ വാന്‍ തിരികെ വരുന്നത് കണ്ടു ചോദിച്ചു.
“നീ നേരെ വിട്..നമ്മള്‍ എന്തിന് പേടിക്കണം..പെണ്ണ് ആ വണ്ടിയില്‍ അല്ലെ..പക്ഷെ അവരെ നമുക്ക് രക്ഷിക്കണം..അവര്‍ ഒരു കാരണവശാലും പിടിയിലാകരുത്.. ഇവിടുത്തെ എസ് ഐയെ പ്രത്യേകം സൂക്ഷിക്കണം എന്ന് മാലിക്ക് സാറ് പറഞ്ഞിരുന്നു..”
ഷാജി പറഞ്ഞു. വാന്‍ തങ്ങളെ കടന്നു പാഞ്ഞു പോകുന്നത് അവര്‍ കണ്ടു. തൊട്ടുപിന്നാലെതന്നെ പോലീസ് വാഹനവുമെത്തി. ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന പൌലോസിന്റെ കണ്ണുകളിലെ കത്തുന്ന പക ഷാജി കണ്ടു. പൌലോസിന്റെ കണ്ണുകള്‍ അവന്റെ കണ്ണുകളുമായി മിന്നായം പോലെ ഒന്നിടഞ്ഞിരുന്നു. ജീപ്പില്‍ പൌലോസിനെ കൂടാതെ രണ്ട് പോലീസുകാരും ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.
“വണ്ടി തിരിക്കടാ..നമുക്ക് അവരുടെ പിന്നാലെ പോകണം” ഷാജി അലറി. ഡ്രൈവര്‍ വണ്ടി തിരിച്ചു. പോലീസ് വാഹനത്തിനു പിന്നാലെ അത് മുന്‍പോട്ടു കുതിച്ചു.
ദിവ്യ വണ്ടിയുടെ ഉള്ളില്‍ കുതറി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.
“അളിയാ അവര് നമ്മുടെ പിന്നാലെ തന്നെയാണ്..ഒടുക്കത്തെ സ്പീഡില്‍ ആണ് ആ കാലന്റെ വരവ്..എന്ത് ചെയ്യണം..അതിന്റെ കൂടെ ഈ വണ്ടി പിടിക്കില്ല..” ഡ്രൈവര്‍ പറഞ്ഞു.
റുക്‌മിനി യെ കളിക്കുന്ന സീൻ ഉണ്ടോ?
????
ദിവ്യയുടെ ഒരു കളി നടക്കട്ടെ
Aaa kqthirippil kanjana mala vare ninte munnil thottu pokum …
????
A am waiting………
അടുത്ത പാർട്ടിലെ best ഡയലോഗ് വേണ്ടി കാത്തിരിക്കുന്നു….???
മാസ്റ്റർ ഇൗ ദിവ്യ എന്താ ഇങ്ങനെ… ഇനി പ്രണയരോഗം വല്ലതും ആണോ.. എന്തായാലും തകർത്തു..
Master ഒന്നും പറയാനില്ല എന്തായാലും കലക്കി അടുത്ത പ്രാവശ്യം എങ്കിലും പേജ് കൂട്ടണം വാസുവിനെ ഡോണയുടെ കൂടെ ചേർത്ത് വെക്കണം എന്നാണ് എന്റെ ആഗ്രഹം ദിവ്യ ടെ സ്വഭാവം വളരെ മോശമാണ്…. ok മാസ്റ്റർ ബാക്കി ഉടൻ പ്രേതീഷിക്കുന്നു
വാസുവിന് ഡോണയാണ് ചേരുന്നത്.. ദിവ്യയുടെ സ്വഭാവം കണ്ടിട്ട് കലി വരുന്നുണ്ട്.. എന്താ ആ പെണ്ണ് ഇങ്ങനൊക്കെ പെരുമാറുന്നെ..
വാസുവിന് ദിവ്യയെക്കാൾ ഡോണയാണോ ചേരുന്നത്
മാസ്റ്റർ അടിപൊളി….
Waiting nextpart
എപ്പോഴാ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നേ
വ്യാഴാഴ്ച
മാസ്റ്റർ ഇതെന്താ പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നുന്നില്ലേ പേജ് 17 എണ്ണമുണ്ട്താനും . എന്തായാലും കിടുക്കി ഒരോ വരികളും അതിമനോഹരം ഇനി അടുത്ത വ്യാഴാഴ്ച വരെ കാത്തിക്കണമല്ലോ
വളരെ സന്തോഷത്തോടെ സസ്നേഹം the tiger ?
കാര്യമാത്രപ്രസക്തമായ എഴുത്താണ് ഈ കഥയുടെ ഹൈലൈറ്റ്. ഒരുതരം അനാവശ്യ വര്‍ണ്ണനകളും വാക്കുകളും ഉപയോഗിച്ചിട്ടില്ല. അതുകൂടി ആയാല്‍ ഇത് ആയിരം പേജിലും നില്‍ക്കില്ല. എടിപിടീന്നുള്ള പോക്കല്യോ പോണേ..അതോണ്ട് തോന്നണ തോന്നലാന്നാ എനിക്ക് തോന്നണേ..
ഹഹഹഹഹ
പൊന്നു മാസ്റ്ററെ, ഈ കഥയുടെ തുടക്കം മുതൽ അടി കൊണ്ട അണലിയെ പോലെ കഴപ്പ് കേറി നടക്കുന്ന ഒരു പെണ്ണാണ് ദിവ്യ കൊള്ളാവുന്ന ആരെങ്കിലും ആരെങ്കിലും കൊണ്ട് അവളേ ഒന്ന് ഡൂൺ ചെയ്യിക്കു . അല്ലെങ്കിൽ അവൾ ഏതെങ്കിലും പാവതിന്റെ കയ്യിൽ ചെന്ന് പെടും ഉറപ്പായിട്ടും അവൾ അവൻറെ തൊലി ഉരിക്കും .
വിനയന്‍ സാറേ, പണ്ട് വിജയന്‍ സാറ് ദാസന്‍ സാറിനോട് പറഞ്ഞത് ഓര്‍മ്മയില്ലേ? എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാന്ന്ന്ന്ന്ന്ന്ന്ന്‍…..ന്ന്ന്ന്ന്ന്ന്‍ ന്നെ
എന്താണ് മാസ്റ്റർ ഓരോ പേജും വളരെ ചെറുതാണ്
ആദ്യത്തെ ഒരു ഇന്റെരെസ്റ്റ് കിട്ടുന്നില്ല ഇപ്പൊ
ഒന്ന് പേജ് കൂട്ടി വിടൂ പൊന്നു മാസ്റ്റർ
ഒന്നൂല്ലെകിലും മുന്നേ അപ്‌ലോഡ് ചെയ്ത സ്റ്റോറി അല്ലെ
പ്ളീസ് ?
അതെ ഷാനു ഏനിക്കും തൊന്നി അങ്ങനെ .
Good
സോ ദിവ്യ ഒരു പ്രേമരോഗി ആണല്ലേ….
Anyway വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ?
സാത്താനും ഉദയ നക്ഷത്രവുമായവനെ, ദിവ്യ എന്താണോ അതാണ് അവള്‍. ഒരു മുന്‍കാല വായനാ ദൃശ്യ സ്മരണകളും എന്റെ കഥാപാത്ര സ്വഭാവങ്ങളില്‍ ബന്ധപ്പെടുത്തരുത്; പ്രതീക്ഷകള്‍ തെറ്റും. അപ്പം നന്ദ്രി
Pwoli bro