പെട്ടെന്ന് പിന്നില്‍ ഇരുന്നവന്റെ മൊബൈല്‍ ശബ്ദിച്ചു.
“ഷാജി അണ്ണന്‍ വിളിക്കുന്നു..” അവന്‍ ഫോണെടുത്ത് ചെവിയോടു ചേര്‍ത്ത് ഷാജി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് തലയാട്ടി. പിന്നെ ഫോണ്‍ തിരികെ വച്ചു.
“എടാ വണ്ടി ആളൊഴിഞ്ഞ ഏതെങ്കിലും സ്ഥലത്ത് നിര്‍ത്താന്‍ ഷാജി അണ്ണന്‍ പറഞ്ഞു. അണ്ണന്‍ പിന്നാലെ ഉണ്ട്. ഹൈവേയില്‍ കയറുന്നതിനു മുന്‍പ് പോലീസിന്റെ ശല്യം ഒഴിവാക്കണം എന്നാണ് അണ്ണന്‍ പറഞ്ഞത്. ഹൈവേയില്‍ കയറിയാല്‍ പിന്നെ ഹൈവേ പൊലീസിന് ഇവര്‍ വിവരം നല്‍കും..പിന്നെ നമുക്ക് പോയിപ്പറ്റാന്‍ സാധിക്കത്തില്ല…ങാ..മതി..ഇവിടെ ചവിട്ട്….എടാ പിള്ളാരെ ഐറ്റംസ് എല്ലാം എടുത്തോ..വണ്ടി നിര്‍ത്തിയാലുടന്‍ പണി തുടങ്ങിക്കോളാന്‍ ആണ് ഷാജി അണ്ണന്റെ ഓര്‍ഡര്‍” അവന്‍ പറഞ്ഞു.
ചുറ്റും ആള്‍പാര്‍പ്പ് ഇല്ലാത്ത ആ സ്ഥലത്ത് ഡ്രൈവര്‍ വണ്ടി ശക്തമായി ചവിട്ടി നിര്‍ത്തി. പോലീസ് വാഹനം അവര്‍ക്ക് തൊട്ടുപിന്നിലായി ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ ബ്രേക്കിട്ടു. അതിനു പിന്നാലെ വെടിയുണ്ട പോലെ പാഞ്ഞെത്തിയ ഷാജിയുടെ ഡസ്റ്റര്‍ റോഡില്‍ വട്ടം കറങ്ങി വന്ന ദിശയിലേക്ക് തന്നെ തിരിഞ്ഞു നിന്നു.
ഗുണ്ടകളില്‍ നാലുപേര്‍ കൈയില്‍ വടിവാളുകളുമായി ചാടിയിറങ്ങി. ഒരുവന്‍ ദിവ്യയെ പിടിച്ചുകൊണ്ട് ഉള്ളില്‍ത്തന്നെ ആയിരുന്നു.
“നിങ്ങള്‍ ചെന്ന് വണ്ടിയില്‍ നിന്നും ആ പെണ്‍കുട്ടിയെ ഇറക്കി നമ്മുടെ വണ്ടിയില്‍ കയറ്റ്..മറ്റൊന്നും നിങ്ങള്‍ ചെയ്യണ്ട..ഉം”
വണ്ടിയില്‍ നിന്നും ഇറങ്ങിക്കൊണ്ട് പൌലോസ് കൂടെ ഉണ്ടായിരുന്ന പോലീസുകാരോട് പറഞ്ഞു. ഗുണ്ടകള്‍ അയാളുടെ നേരെ ഊരിപ്പിടിച്ച വാളുകളുമായി പാഞ്ഞടുത്തു. പൌലോസ് ജാഗരൂകനായി. അടുത്ത നിമിഷം ഒരു കുതിപ്പിന് വണ്ടിയുടെ ബോണറ്റില്‍ ചാടിക്കയറിയ പൌലോസ് അടുത്ത ചാട്ടത്തിന് അവരുടെ പിന്നിലെത്തി വെട്ടിത്തിരിഞ്ഞു. അയാളുടെ കാല്‍ ഒരുവന്റെ നടുവിന് ശക്തമായി പതിച്ചു. അവന്‍ മുഖമടിച്ച് വണ്ടിയിലേക്ക് വീണു. വെട്ടിത്തിരിഞ്ഞ മൂന്നുപേരില്‍ ഒരാളുടെ മൂക്ക് പൌലോസിന്റെ മുഷ്ടി തകര്‍ത്തു. അതെ സമയം തന്നെ മറ്റൊരുവന്റെ നാഭിയ്ക്ക് അയാളുടെ കാലും പതിഞ്ഞു കഴിഞ്ഞിരുന്നു. ആഞ്ഞു വെട്ടിയ നാലാമന്റെ വെട്ടില്‍ നിന്നും ഒഴിഞ്ഞ പൌലോസ് അവന്റെ കൈയില്‍ പിടിച്ച് തിരിച്ച് വടിവാള്‍ കൈക്കലാക്കി അവന്റെ തുടയില്‍ ആഞ്ഞു കുത്തി. നിലവിളിയോടെ അവന്‍ ഓടി.
സൈക്കിളില്‍ അവിടെയെത്തി ദൂരെ നിന്നു നോക്കുകയായിരുന്ന അനുരാഗ് ഞെട്ടി വിറച്ചു നില്‍ക്കുകയായിരുന്നു. പൌലോസിന്റെ പ്രകടനം കണ്ട് തെല്ലൊന്ന് അറച്ച ഷാജി പോക്കറ്റില്‍ നിന്നും കത്തി വലിച്ചൂരി അയാളെ സമീപിച്ചു. പോലീസുകാര്‍ വണ്ടിയില്‍ ഉണ്ടായിരുന്നവനെ അടിച്ചു വീഴ്ത്തി ദിവ്യയെ തങ്ങളുടെ വണ്ടിയിലേക്ക് കയറ്റിക്കഴിഞ്ഞിരുന്നു ഇതിനകം.
“നിങ്ങള്‍ രക്ഷപെട്ടോ..ഇവന്റെ കാര്യം ഞാനേറ്റു…” ഷാജി അടികൊണ്ട് വീണ തന്റെ അണികളോട് വിളിച്ചു പറഞ്ഞു.
“ഏയ് നോട്ട് ഡൌണ്‍ ദ നമ്പര്‍..”
തന്റെ നേരെ വന്ന ഷാജിക്ക് നേരെ കുതിച്ചുകൊണ്ട് പൌലോസ് പോലീസ്കാരോട് ഉറക്കെ പറഞ്ഞു. ഷാജി കത്തിയുമായി ചാടി വീണപ്പോള്‍ പൌലോസ് ഒഴിഞ്ഞുമാറി വട്ടം തിരിഞ്ഞു. അടുത്ത ചുവടില്‍ കാലുറപ്പിച്ച പൌലോസിന്റെ ഇടതുകാല്‍ ഷാജിയുടെ പള്ളയ്ക്ക് ആഞ്ഞു പതിച്ചു. ഒന്ന് വേച്ചുപോയ ഷാജി തിരിഞ്ഞ് ശക്തമായി പൌലോസിനെ അടിച്ചു.
റുക്‌മിനി യെ കളിക്കുന്ന സീൻ ഉണ്ടോ?
????
ദിവ്യയുടെ ഒരു കളി നടക്കട്ടെ
Aaa kqthirippil kanjana mala vare ninte munnil thottu pokum …
????
A am waiting………
അടുത്ത പാർട്ടിലെ best ഡയലോഗ് വേണ്ടി കാത്തിരിക്കുന്നു….???
മാസ്റ്റർ ഇൗ ദിവ്യ എന്താ ഇങ്ങനെ… ഇനി പ്രണയരോഗം വല്ലതും ആണോ.. എന്തായാലും തകർത്തു..
Master ഒന്നും പറയാനില്ല എന്തായാലും കലക്കി അടുത്ത പ്രാവശ്യം എങ്കിലും പേജ് കൂട്ടണം വാസുവിനെ ഡോണയുടെ കൂടെ ചേർത്ത് വെക്കണം എന്നാണ് എന്റെ ആഗ്രഹം ദിവ്യ ടെ സ്വഭാവം വളരെ മോശമാണ്…. ok മാസ്റ്റർ ബാക്കി ഉടൻ പ്രേതീഷിക്കുന്നു
വാസുവിന് ഡോണയാണ് ചേരുന്നത്.. ദിവ്യയുടെ സ്വഭാവം കണ്ടിട്ട് കലി വരുന്നുണ്ട്.. എന്താ ആ പെണ്ണ് ഇങ്ങനൊക്കെ പെരുമാറുന്നെ..
വാസുവിന് ദിവ്യയെക്കാൾ ഡോണയാണോ ചേരുന്നത്
മാസ്റ്റർ അടിപൊളി….
Waiting nextpart
എപ്പോഴാ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നേ
വ്യാഴാഴ്ച
മാസ്റ്റർ ഇതെന്താ പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നുന്നില്ലേ പേജ് 17 എണ്ണമുണ്ട്താനും . എന്തായാലും കിടുക്കി ഒരോ വരികളും അതിമനോഹരം ഇനി അടുത്ത വ്യാഴാഴ്ച വരെ കാത്തിക്കണമല്ലോ
വളരെ സന്തോഷത്തോടെ സസ്നേഹം the tiger ?
കാര്യമാത്രപ്രസക്തമായ എഴുത്താണ് ഈ കഥയുടെ ഹൈലൈറ്റ്. ഒരുതരം അനാവശ്യ വര്‍ണ്ണനകളും വാക്കുകളും ഉപയോഗിച്ചിട്ടില്ല. അതുകൂടി ആയാല്‍ ഇത് ആയിരം പേജിലും നില്‍ക്കില്ല. എടിപിടീന്നുള്ള പോക്കല്യോ പോണേ..അതോണ്ട് തോന്നണ തോന്നലാന്നാ എനിക്ക് തോന്നണേ..
ഹഹഹഹഹ
പൊന്നു മാസ്റ്ററെ, ഈ കഥയുടെ തുടക്കം മുതൽ അടി കൊണ്ട അണലിയെ പോലെ കഴപ്പ് കേറി നടക്കുന്ന ഒരു പെണ്ണാണ് ദിവ്യ കൊള്ളാവുന്ന ആരെങ്കിലും ആരെങ്കിലും കൊണ്ട് അവളേ ഒന്ന് ഡൂൺ ചെയ്യിക്കു . അല്ലെങ്കിൽ അവൾ ഏതെങ്കിലും പാവതിന്റെ കയ്യിൽ ചെന്ന് പെടും ഉറപ്പായിട്ടും അവൾ അവൻറെ തൊലി ഉരിക്കും .
വിനയന്‍ സാറേ, പണ്ട് വിജയന്‍ സാറ് ദാസന്‍ സാറിനോട് പറഞ്ഞത് ഓര്‍മ്മയില്ലേ? എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാന്ന്ന്ന്ന്ന്ന്ന്ന്‍…..ന്ന്ന്ന്ന്ന്ന്‍ ന്നെ
എന്താണ് മാസ്റ്റർ ഓരോ പേജും വളരെ ചെറുതാണ്
ആദ്യത്തെ ഒരു ഇന്റെരെസ്റ്റ് കിട്ടുന്നില്ല ഇപ്പൊ
ഒന്ന് പേജ് കൂട്ടി വിടൂ പൊന്നു മാസ്റ്റർ
ഒന്നൂല്ലെകിലും മുന്നേ അപ്‌ലോഡ് ചെയ്ത സ്റ്റോറി അല്ലെ
പ്ളീസ് ?
അതെ ഷാനു ഏനിക്കും തൊന്നി അങ്ങനെ .
Good
സോ ദിവ്യ ഒരു പ്രേമരോഗി ആണല്ലേ….
Anyway വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ?
സാത്താനും ഉദയ നക്ഷത്രവുമായവനെ, ദിവ്യ എന്താണോ അതാണ് അവള്‍. ഒരു മുന്‍കാല വായനാ ദൃശ്യ സ്മരണകളും എന്റെ കഥാപാത്ര സ്വഭാവങ്ങളില്‍ ബന്ധപ്പെടുത്തരുത്; പ്രതീക്ഷകള്‍ തെറ്റും. അപ്പം നന്ദ്രി
Pwoli bro