മാരുതി അപ്പോഴേക്കും നീങ്ങിക്കഴിഞ്ഞിരുന്നു. പൌലോസ് അടി തടഞ്ഞുകൊണ്ട് അവന്റെ മൂക്ക് ലാക്കാക്കി ആഞ്ഞിടിച്ചു. പക്ഷെ അഭ്യാസിയായ ഷാജി ഒഴിഞ്ഞു. മിന്നല്‍ പോലെ ചുവടു വച്ച് മാറിയ പൌലോസ് അവന്റെ കാല്‍മുട്ടിന്റെ ജോയിന്റില്‍ ചവിട്ടി. നിലത്തേക്ക് മുട്ടുകുത്തി വീണ ഷാജി പൌലോസിന്റെ കാലുകളില്‍ പിടിച്ചു വലിച്ചു. അയാള്‍ നിലത്തേക്ക് വീണപ്പോള്‍ ഷാജി ചാടി എഴുന്നേറ്റ് ഓടി. പൌലോസ് പിന്നാലെ കുതിച്ചു.
“വണ്ടി എടുക്കടാ…………..” ഷാജി അലറി. പൌലോസിന്റെ കൈയില്‍ റിവോള്‍വര്‍ പ്രത്യക്ഷപ്പെട്ടു. ഡസ്റ്റര്‍ ഇടതുവശത്തേക്ക് വെട്ടിത്തിരിഞ്ഞപ്പോള്‍ അതിന്റെ ഡോര്‍ തുറന്ന് ഷാജി ചാടിക്കയറി വണ്ടി വെടിയുണ്ട പോലെ കുതിച്ചു. പൌലോസ് തോക്കെടുത്ത് വെടിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും, പിന്നെ വിട്ടുകളഞ്ഞു. പക്ഷെ നമ്പര്‍ അയാള്‍ നോട്ട് ചെയ്തിരുന്നു. റിവോള്‍വര്‍ ഉറയില്‍ ഇട്ട ശേഷം പൌലോസ് ചെന്നു വയര്‍ലെസ് എടുത്ത് പോലീസ് കണ്ട്രോള്‍ റൂമിലേക്ക് സന്ദേശം നല്‍കി. മാരുതിയുടെയും ഷാജി പോയ വണ്ടിയുടെയും നമ്പരുകള്‍ അയാള്‍ അവര്‍ക്ക് നല്‍കി. വണ്ടികള്‍ എവിടെ കണ്ടാലും പിടികൂടണം എന്ന് നിര്‍ദ്ദേശം നല്‍കിയ ശേഷം അയാള്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ദിവ്യ ഭയന്നു വിറച്ച് അതിനുള്ളില്‍ ഉണ്ടായിരുന്നു. ദൂരെ മാറി എല്ലാം കണ്ടുകൊണ്ട് അനുരാഗ് നില്‍ക്കുന്നത് അവള്‍ പക്ഷെ കണ്ടിരുന്നില്ല.
“കുട്ടീ..ആര്‍ യു ആള്‍ റൈറ്റ്..” പൌലോസ് അവളോട് ചോദിച്ചു.
അവള്‍ തലയാട്ടി. ആ കണ്ണുകളില്‍ ഒരു ആരാധനാഭാവം ഉണ്ടായിരുന്നു.
“ഹോസ്പിറ്റലില്‍ പോണോ….” പൌലോസ് വീണ്ടും ചോദിച്ചു.
‘വേണ്ട സര്‍…” അവള്‍ നന്ദിയോടെ അയാളെ നോക്കിപ്പറഞ്ഞു.
വണ്ടി മുന്‍പോട്ടു നീങ്ങി. അനുരാഗിന്റെ സമീപം എത്തിയപ്പോള്‍ പൌലോസ് ബ്രേക്കിട്ടു.
“ഇവനല്ലെടാ ആള്‍?” പിന്നിലിരുന്ന ചെറുപ്പക്കാരനോട് പൌലോസ് ചോദിച്ചു.
“അതെ സര്‍..”
“അവനെ ഇങ്ങു വിളിക്കടോ” ഒരു പോലീസുകാരനോട് പൌലോസ് പറഞ്ഞു. ദിവ്യ നോക്കി. അനുരാഗിനെ കണ്ടപ്പോള്‍ അവള്‍ക്ക് വെറുപ്പും പുച്ഛവും തോന്നി. ഹും..ഇവനെയാണ് താന്‍ വാസുവിന് ബദലായി കണ്ടത്. ശവം! വെറുതെ മസിലും പെരുപ്പിച്ചു നടക്കുന്ന ഷണ്ഡന്‍. അറപ്പോടെ അവള്‍ മനസ്സില്‍ പറഞ്ഞു.
അനുരാഗ് പേടിച്ചു വിറച്ച് പോലീസുകാരന്റെ കൂടെ പൌലോസിനു സമീപമെത്തി. പൌലോസ് വണ്ടിയില്‍ നിന്നും ഇറങ്ങാതെ അവനെ അടിമുടി നോക്കി.
“മൈനര്‍ പെണ്‍കുട്ടികളെ ലൈനടിച്ച് വഴിപിഴപ്പിക്കല്‍ ആണ് നിന്റെ ഹോബി അല്ലേടാ?” പൌലോസ് രൂക്ഷമായി അവനെ നോക്കി ചോദിച്ചു.
“ഇ..ഇല്ല സര്‍..” അവന്‍ വിക്കി.
“എത്ര പെണ്‍കുട്ടികളെ നീ ഇതുപോലെ വലവീശി പിടിച്ചിട്ടുണ്ട്?”
“വേറെ ആരുമില്ല സര്‍”
“പയ്യനായത് കൊണ്ട് ഞാന്‍ വിടുന്നു. നിന്റെ ചരിത്രം മൊത്തം അറിയാവുന്ന ഒരുത്തന്‍ പിന്നില്‍ ഇരിപ്പുണ്ട്..മേലാല്‍ നിന്നെ ഏതെങ്കിലും പെണ്ണിന്റെ കൂടെ അരുതാത്ത രീതിയില്‍ ഞാന്‍ കണ്ടാല്‍ അടിച്ചു പല്ല് കൊഴിക്കും..പോടാ…”
അവന്‍ വിറയലോടെ തലയാട്ടിയിട്ട് വേഗം സ്ഥലം വിട്ടു. വണ്ടി മുന്‍പോട്ടു നീങ്ങി.
“അവന്‍ കള്ളമാണ് സര്‍ പറഞ്ഞത്..ഇതിപ്പോള്‍ എട്ടാമത്തേയോ ഒമ്പതാമാത്തെയോ പെണ്ണാ ഈ കുട്ടി” പിന്നിലിരുന്ന ചെറുപ്പക്കാരന്‍ പറഞ്ഞു.
“ഉം..ഏതായാലും നീ കറക്റ്റ് സമയത്ത് വിവരം തന്നത് കൊണ്ട് അവന്മാര്‍ക്ക് പണി നടത്താന്‍ പറ്റിയില്ല..” പൌലോസ് പറഞ്ഞു. ദിവ്യ അയാളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു.
റുക്‌മിനി യെ കളിക്കുന്ന സീൻ ഉണ്ടോ?
????
ദിവ്യയുടെ ഒരു കളി നടക്കട്ടെ
Aaa kqthirippil kanjana mala vare ninte munnil thottu pokum …
????
A am waiting………
അടുത്ത പാർട്ടിലെ best ഡയലോഗ് വേണ്ടി കാത്തിരിക്കുന്നു….???
മാസ്റ്റർ ഇൗ ദിവ്യ എന്താ ഇങ്ങനെ… ഇനി പ്രണയരോഗം വല്ലതും ആണോ.. എന്തായാലും തകർത്തു..
Master ഒന്നും പറയാനില്ല എന്തായാലും കലക്കി അടുത്ത പ്രാവശ്യം എങ്കിലും പേജ് കൂട്ടണം വാസുവിനെ ഡോണയുടെ കൂടെ ചേർത്ത് വെക്കണം എന്നാണ് എന്റെ ആഗ്രഹം ദിവ്യ ടെ സ്വഭാവം വളരെ മോശമാണ്…. ok മാസ്റ്റർ ബാക്കി ഉടൻ പ്രേതീഷിക്കുന്നു
വാസുവിന് ഡോണയാണ് ചേരുന്നത്.. ദിവ്യയുടെ സ്വഭാവം കണ്ടിട്ട് കലി വരുന്നുണ്ട്.. എന്താ ആ പെണ്ണ് ഇങ്ങനൊക്കെ പെരുമാറുന്നെ..
വാസുവിന് ദിവ്യയെക്കാൾ ഡോണയാണോ ചേരുന്നത്
മാസ്റ്റർ അടിപൊളി….
Waiting nextpart
എപ്പോഴാ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നേ
വ്യാഴാഴ്ച
മാസ്റ്റർ ഇതെന്താ പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നുന്നില്ലേ പേജ് 17 എണ്ണമുണ്ട്താനും . എന്തായാലും കിടുക്കി ഒരോ വരികളും അതിമനോഹരം ഇനി അടുത്ത വ്യാഴാഴ്ച വരെ കാത്തിക്കണമല്ലോ
വളരെ സന്തോഷത്തോടെ സസ്നേഹം the tiger ?
കാര്യമാത്രപ്രസക്തമായ എഴുത്താണ് ഈ കഥയുടെ ഹൈലൈറ്റ്. ഒരുതരം അനാവശ്യ വര്‍ണ്ണനകളും വാക്കുകളും ഉപയോഗിച്ചിട്ടില്ല. അതുകൂടി ആയാല്‍ ഇത് ആയിരം പേജിലും നില്‍ക്കില്ല. എടിപിടീന്നുള്ള പോക്കല്യോ പോണേ..അതോണ്ട് തോന്നണ തോന്നലാന്നാ എനിക്ക് തോന്നണേ..
ഹഹഹഹഹ
പൊന്നു മാസ്റ്ററെ, ഈ കഥയുടെ തുടക്കം മുതൽ അടി കൊണ്ട അണലിയെ പോലെ കഴപ്പ് കേറി നടക്കുന്ന ഒരു പെണ്ണാണ് ദിവ്യ കൊള്ളാവുന്ന ആരെങ്കിലും ആരെങ്കിലും കൊണ്ട് അവളേ ഒന്ന് ഡൂൺ ചെയ്യിക്കു . അല്ലെങ്കിൽ അവൾ ഏതെങ്കിലും പാവതിന്റെ കയ്യിൽ ചെന്ന് പെടും ഉറപ്പായിട്ടും അവൾ അവൻറെ തൊലി ഉരിക്കും .
വിനയന്‍ സാറേ, പണ്ട് വിജയന്‍ സാറ് ദാസന്‍ സാറിനോട് പറഞ്ഞത് ഓര്‍മ്മയില്ലേ? എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാന്ന്ന്ന്ന്ന്ന്ന്ന്‍…..ന്ന്ന്ന്ന്ന്ന്‍ ന്നെ
എന്താണ് മാസ്റ്റർ ഓരോ പേജും വളരെ ചെറുതാണ്
ആദ്യത്തെ ഒരു ഇന്റെരെസ്റ്റ് കിട്ടുന്നില്ല ഇപ്പൊ
ഒന്ന് പേജ് കൂട്ടി വിടൂ പൊന്നു മാസ്റ്റർ
ഒന്നൂല്ലെകിലും മുന്നേ അപ്‌ലോഡ് ചെയ്ത സ്റ്റോറി അല്ലെ
പ്ളീസ് ?
അതെ ഷാനു ഏനിക്കും തൊന്നി അങ്ങനെ .
Good
സോ ദിവ്യ ഒരു പ്രേമരോഗി ആണല്ലേ….
Anyway വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ?
സാത്താനും ഉദയ നക്ഷത്രവുമായവനെ, ദിവ്യ എന്താണോ അതാണ് അവള്‍. ഒരു മുന്‍കാല വായനാ ദൃശ്യ സ്മരണകളും എന്റെ കഥാപാത്ര സ്വഭാവങ്ങളില്‍ ബന്ധപ്പെടുത്തരുത്; പ്രതീക്ഷകള്‍ തെറ്റും. അപ്പം നന്ദ്രി
Pwoli bro