“എന്നിട്ടെന്താ..അയാളും സാറും തമ്മില്‍ ഉഗ്രനിടി..അവസാനം അവനും ഓടി..യ്യോ ആ ഓട്ടം ഒന്ന് കാണണമായിരുന്നു..” വിരല് കടിച്ചുകൊണ്ട് ദിവ്യ പറഞ്ഞു.
“ദൈവാധീനം..ആ നല്ല മനുഷ്യന്‍ ഉള്ളത്കൊണ്ട് നിനക്കൊരു പോറല്‍ പോലും ഏറ്റില്ല..എന്റെ മോളെ നീ സൂക്ഷിക്കണം” അവളുടെ ശിരസിലും കവിളിലും തലോടിക്കൊണ്ട് രുക്മിണി പറഞ്ഞു.
“ഇനി അവര് വരില്ലമ്മേ..അത്രയ്ക്ക് നല്ല ഇടിയാ സാറ് കൊടുത്തത്..അമ്മെ ആ സാറിന്റെ പേരെന്താ?”
“പൌലോസ്..പക്ഷെ അദ്ദേഹം ട്രാന്‍സ്ഫര്‍ ആയി പോവല്ലേ അടുത്താഴ്ച..ഇനി വരുന്ന ആള്‍ എത്തരക്കാരന്‍ ആയിരിക്കുമോ ആവോ..” രുക്മിണി ഒരു ദീര്‍ഘനിശ്വാസത്തോടെ പാചകം ചെയ്യാനായി തിരിഞ്ഞു.
“പൌലോസ്..’ ദിവ്യ മന്ത്രിച്ചു. പിന്നെ ഒരു പുഞ്ചിരിയോടെ അമ്മയെ സഹായിക്കാന്‍ തുടങ്ങി.
———–
തങ്ങളുടെ ഉദ്യമം പരാജയപ്പെട്ട് മടങ്ങിയെത്തി അറേബ്യന്‍ ഡെവിള്‍സ് നേതാക്കളുടെ ശകാരവും കേട്ട് കലിപ്പോടെ ആണ് ഷാജി വീട്ടിലേക്ക് തിരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗുണ്ടകളും അവന്റെ കൂടെ കോളനിയിലേക്ക് അതെ മാരുതി വാനില്‍ വരുന്നുണ്ടായിരുന്നു. എല്ലാവരും അവിടെ ചുറ്റുവട്ടത്ത് താമസിക്കുന്നവര്‍ ആണ്. വണ്ടികളുടെ നമ്പര്‍ മാറ്റിയത് കൊണ്ടാണ് വഴിക്ക് പോലീസ് പിടിയില്‍ ആകാതെ അവര്‍ രക്ഷപെട്ടത്. പലയിടത്തും പരിശോധന ഉണ്ടായിരുന്നു. തുടയില്‍ കുത്ത് കൊണ്ടവന്‍ മരുന്ന് വച്ചുകെട്ടി വേദന കൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു.
“ഒരുമാതിരി ഊമ്പിയ ദിവസമായിപ്പോയി” ഒരുത്തന്‍ കലിയോടെ പറഞ്ഞു.
ഷാജി തനിക്കേറ്റ പരാജയത്തില്‍ വളരെ അസ്വസ്ഥനായിരുന്നു. അവന്റെ വീട്ടിലേക്ക് തിരിയുന്ന ജംഗ്ഷന്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ വണ്ടി വലത്തോട്ട് തിരിച്ചു. അല്‍പം മുന്‍പിലായി ഒരു ചെറിയ പാലമുണ്ട്. അത് കയറി ഇറങ്ങിയാല്‍ അവര്‍ താമസിക്കുന്ന കോളനിയിലേക്ക് പ്രവേശിക്കാം. വണ്ടി പാലത്തില്‍ കയറിയപ്പോള്‍ ഒരു ബുള്ളറ്റ് അവിടെ നിര്‍ത്തിയിരിക്കുന്നതും, തങ്ങളുടെ വണ്ടിയിലേക്ക് നോക്കി അതില്‍ ചാരി ഒരുത്തന്‍ നില്‍ക്കുന്നതും ഷാജി കണ്ടു.
“അവന്റെ മുഖം അങ്ങോട്ട് ഓര്‍മ്മ കിട്ടുന്നില്ലല്ലോ..നല്ല പരിചയം..” ഷാജി പറഞ്ഞു.
“അണ്ണാ..അവനെ അറിയില്ലേ..നമ്മുടെ അര്‍ജ്ജുന്‍ സാറിന്റെ അനിയത്തിയെ റോഡില്‍ ഇട്ടു തല്ലിയവന്‍..വാസു…” വാസുവിനെ തിരിച്ചറിഞ്ഞ കൂട്ടത്തിലൊരുവന്‍ പറഞ്ഞു.
“ഇവനെന്താ ഇവിടെ? പണി ആകുമെന്ന് തോന്നുന്നല്ലോ…” ഷാജി പറഞ്ഞു.
“ആണെങ്കില്‍ അവിടെ കിട്ടിയ പണിയുടെ കലിപ്പ് ഇവന്റെ മേല്‍ തീര്‍ത്തിട്ടു സമാധാനമായി പോയി രണ്ടെണ്ണം കീറാം..” ഒരുത്തന്‍ പറഞ്ഞു. വണ്ടി പാലത്തില്‍ കയറിയപ്പോള്‍ വാസു അവരെ കൈ കാണിച്ചു.
“നിര്‍ത്തണോ അണ്ണാ” ഡ്രൈവര്‍ ചോദിച്ചു.
“നിര്‍ത്ത്..അവന്‍ ചിലപ്പോള്‍ എന്നെ കാണാന്‍ വന്നതാകും..വീട്ടിലും എന്നെ കാണാന്‍ ഇവന്‍ വന്നിരുന്നു…”
വണ്ടി വാസുവിന്റെ സമീപമെത്തി നിന്നു.
“ഉം എന്താടാ?” ഷാജി ചോദിച്ചു.
“ഷാജി അല്ലെ..” വാസു ചോദിച്ചു.
“അതെ..എന്താ?”
റുക്‌മിനി യെ കളിക്കുന്ന സീൻ ഉണ്ടോ?
????
ദിവ്യയുടെ ഒരു കളി നടക്കട്ടെ
Aaa kqthirippil kanjana mala vare ninte munnil thottu pokum …
????
A am waiting………
അടുത്ത പാർട്ടിലെ best ഡയലോഗ് വേണ്ടി കാത്തിരിക്കുന്നു….???
മാസ്റ്റർ ഇൗ ദിവ്യ എന്താ ഇങ്ങനെ… ഇനി പ്രണയരോഗം വല്ലതും ആണോ.. എന്തായാലും തകർത്തു..
Master ഒന്നും പറയാനില്ല എന്തായാലും കലക്കി അടുത്ത പ്രാവശ്യം എങ്കിലും പേജ് കൂട്ടണം വാസുവിനെ ഡോണയുടെ കൂടെ ചേർത്ത് വെക്കണം എന്നാണ് എന്റെ ആഗ്രഹം ദിവ്യ ടെ സ്വഭാവം വളരെ മോശമാണ്…. ok മാസ്റ്റർ ബാക്കി ഉടൻ പ്രേതീഷിക്കുന്നു
വാസുവിന് ഡോണയാണ് ചേരുന്നത്.. ദിവ്യയുടെ സ്വഭാവം കണ്ടിട്ട് കലി വരുന്നുണ്ട്.. എന്താ ആ പെണ്ണ് ഇങ്ങനൊക്കെ പെരുമാറുന്നെ..
വാസുവിന് ദിവ്യയെക്കാൾ ഡോണയാണോ ചേരുന്നത്
മാസ്റ്റർ അടിപൊളി….
Waiting nextpart
എപ്പോഴാ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നേ
വ്യാഴാഴ്ച
മാസ്റ്റർ ഇതെന്താ പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നുന്നില്ലേ പേജ് 17 എണ്ണമുണ്ട്താനും . എന്തായാലും കിടുക്കി ഒരോ വരികളും അതിമനോഹരം ഇനി അടുത്ത വ്യാഴാഴ്ച വരെ കാത്തിക്കണമല്ലോ
വളരെ സന്തോഷത്തോടെ സസ്നേഹം the tiger ?
കാര്യമാത്രപ്രസക്തമായ എഴുത്താണ് ഈ കഥയുടെ ഹൈലൈറ്റ്. ഒരുതരം അനാവശ്യ വര്‍ണ്ണനകളും വാക്കുകളും ഉപയോഗിച്ചിട്ടില്ല. അതുകൂടി ആയാല്‍ ഇത് ആയിരം പേജിലും നില്‍ക്കില്ല. എടിപിടീന്നുള്ള പോക്കല്യോ പോണേ..അതോണ്ട് തോന്നണ തോന്നലാന്നാ എനിക്ക് തോന്നണേ..
ഹഹഹഹഹ
പൊന്നു മാസ്റ്ററെ, ഈ കഥയുടെ തുടക്കം മുതൽ അടി കൊണ്ട അണലിയെ പോലെ കഴപ്പ് കേറി നടക്കുന്ന ഒരു പെണ്ണാണ് ദിവ്യ കൊള്ളാവുന്ന ആരെങ്കിലും ആരെങ്കിലും കൊണ്ട് അവളേ ഒന്ന് ഡൂൺ ചെയ്യിക്കു . അല്ലെങ്കിൽ അവൾ ഏതെങ്കിലും പാവതിന്റെ കയ്യിൽ ചെന്ന് പെടും ഉറപ്പായിട്ടും അവൾ അവൻറെ തൊലി ഉരിക്കും .
വിനയന്‍ സാറേ, പണ്ട് വിജയന്‍ സാറ് ദാസന്‍ സാറിനോട് പറഞ്ഞത് ഓര്‍മ്മയില്ലേ? എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാന്ന്ന്ന്ന്ന്ന്ന്ന്‍…..ന്ന്ന്ന്ന്ന്ന്‍ ന്നെ
എന്താണ് മാസ്റ്റർ ഓരോ പേജും വളരെ ചെറുതാണ്
ആദ്യത്തെ ഒരു ഇന്റെരെസ്റ്റ് കിട്ടുന്നില്ല ഇപ്പൊ
ഒന്ന് പേജ് കൂട്ടി വിടൂ പൊന്നു മാസ്റ്റർ
ഒന്നൂല്ലെകിലും മുന്നേ അപ്‌ലോഡ് ചെയ്ത സ്റ്റോറി അല്ലെ
പ്ളീസ് ?
അതെ ഷാനു ഏനിക്കും തൊന്നി അങ്ങനെ .
Good
സോ ദിവ്യ ഒരു പ്രേമരോഗി ആണല്ലേ….
Anyway വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ?
സാത്താനും ഉദയ നക്ഷത്രവുമായവനെ, ദിവ്യ എന്താണോ അതാണ് അവള്‍. ഒരു മുന്‍കാല വായനാ ദൃശ്യ സ്മരണകളും എന്റെ കഥാപാത്ര സ്വഭാവങ്ങളില്‍ ബന്ധപ്പെടുത്തരുത്; പ്രതീക്ഷകള്‍ തെറ്റും. അപ്പം നന്ദ്രി
Pwoli bro