“ഏയ്..അവളും അവനും ഈയിടെയായി ഞങ്ങള്‍ക്കെതിരെ പലരില്‍ നിന്നും തെളിവുകള്‍ ഉണ്ടാക്കാന്‍ നടക്കുകയാണ്. നിന്നെ കാണാന്‍ വന്നതും അതിനാണോ എന്നറിയാനാണ് ചോദിച്ചത്” മാലിക്ക് പറഞ്ഞു.
“ഞാനും മുതലാളിമാരും തമ്മിലുള്ള ബന്ധം അവള്‍ക്കറിയില്ലല്ലോ.. എന്നോട് നിങ്ങളുടെ കാര്യമൊന്നും അവളോ അവനോ ചോദിച്ചില്ല” അസീസ് തന്ത്രപൂര്‍വ്വം പറഞ്ഞു.
“അവള്‍ക്കെല്ലാം അറിയാം അസീസേ..എല്ലാം. ഒന്നുകില്‍ അവള്‍ നിന്നെ മെല്ലെ കൈയിലെടുക്കാന്‍ വേണ്ടി അഭിനയിച്ചതാണ്. അങ്ങനെ ആണെങ്കില്‍ അവള്‍ വീണ്ടും നിന്നെ കാണാന്‍ വരും. നീ അന്ന് കോടതിയില്‍ പറഞ്ഞതിനും അപ്പുറമായി ഒരക്ഷരം പറയരുത്. പറഞ്ഞാല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന കുറ്റത്തിന് നീ ചിലപ്പോള്‍ ആജീവനാന്തം ജയിലില്‍ കിടക്കും. ഇനി ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാല്‍ നിനക്ക് ജയിലില്‍ നിന്നും പോരാം. അതുകൊണ്ട് പൊല്ലാപ്പ് ഒന്നും വലിച്ചു തലയില്‍ വയ്ക്കരുത് മനസ്സിലായോ?”
അര്‍ജുന്‍ പറഞ്ഞു. അസീസ് തലയാട്ടി.
“എന്നാണ് നിന്റെ പരോള്‍ തീരുന്നത്?” മാലിക്ക് ചോദിച്ചു.
“രണ്ടാഴ്ച കൂടിയുണ്ട്”
“ഉം ശരി പൊക്കോ. ഇനി അവനോ അവളോ നിന്നെ കാണാന്‍ വന്നാല്‍ ഞങ്ങളെ വിവരം അറിയിക്കണം. പറഞ്ഞതൊക്കെ ഓര്‍മ്മ ഉണ്ടാകണം” സ്റ്റാന്‍ലി പറഞ്ഞു. അസീസ് വീണ്ടും തലയാട്ടി.
“ദാ, ഈ പണം വച്ചോ. വല്ല ആവശ്യവും വന്നാല്‍ പറഞ്ഞാല്‍ മതി”
ഒരു അഞ്ഞൂറിന്റെ കുറെ നോട്ടുകള്‍ അവന്റെ നേരെ നീട്ടി അര്‍ജുന്‍ പറഞ്ഞു. ഒന്ന് മടിച്ചെങ്കിലും അസീസ് അത് വാങ്ങി.
“ശരി പൊക്കോ..ങാ പിന്നെ നിന്റെ ഭാര്യ ഇപ്പോള്‍ പുതിയ ബിസിനസ് തുടങ്ങി. അറിഞ്ഞു കാണുമല്ലോ അല്ലെ?” അവന്‍ പോകാന്‍ തിരിഞ്ഞപ്പോള്‍ സ്റ്റാന്‍ലി ചോദിച്ചു. അസീസിന്റെ ഉള്ളില്‍ ഒരു മൃഗം മുരണ്ടു. തന്റെ മീനയെ ചതിച്ചു പിഴപ്പിച്ചിട്ട് നായിന്റെ മോന്‍ പറയുന്നത് കേട്ടില്ലേ. പക്ഷെ അവന്‍ സ്വയം നിയന്ത്രിച്ചു. സംശയം തോന്നിയാല്‍ പിന്നെ താന്‍ പുറം ലോകം കാണില്ലെന്നല്ല, പിന്നെ ഈ ഭൂമുഖത്ത് തന്നെ ഉണ്ടാകില്ല.
“അറിയില്ല മുതലാളി” അവന്‍ അവര്‍ക്ക് മുഖം നല്‍കാതെയാണ് അത് പറഞ്ഞത്.
“ഉം ചെല്ല്..സന്ധ്യയ്ക്ക് കെ സ് ആര്‍ ടി സി സ്റ്റാന്റിലും റെയില്‍വേ സ്റ്റെഷനിലും ഒക്കെ അവളെ നിനക്ക് കാണാം..ചെല്ല്..” മാലിക്ക് ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് പറഞ്ഞു. അസീസ് ഒന്നും മിണ്ടാതെ സ്ഥലം വിട്ടു.
“അവന്‍ എന്തോ ഒളിക്കുന്നുണ്ട്” അവന്‍ പോയപ്പോള്‍ അര്‍ജുന്‍ ആലോചനയോടെ പറഞ്ഞു.
“അതെ; അവന്‍ പഴയ അസീസല്ല. നീ പണം നല്‍കിയപ്പോള്‍ അവന്‍ ഒന്നാലോചിച്ചു..അത് ഒരു പുതിയ സംഭവമാണ്..പണം വേണോ എന്ന് ആലോചിക്കുന്ന അസീസ്..തീര്‍ത്തും പുതിയ സംഭവം..” മാലിക്കും ആലോചനയോടെ പറഞ്ഞു.
“അവളും അവനും കൂടി ഇവനെ ബ്രെയിന്‍ വാഷ് ചെയ്ത് കാണും. അങ്ങനെയാണെങ്കില്‍, സംഗതി അപകടമാണ്” സ്റ്റാന്‍ലി പറഞ്ഞു.
ഒരു മാതിരി ഇടപാട് ആയിപോയി നെക്സ്റ്റ് part ഇനി കാണുമോ
മാസ്റ്റർ ഒന്ന് വേഗം എഴുതു ഓരോ ദിവസവും രാവിലെ ഉണർന്ന ഉടനെ kambikuttan.net ചെക്ക് ചെയ്യാധേ ഒന്നിനും മൂഡില്ല
അങ്ങനെ അതും തീർന്നു.
മൃഗം ഇല്ലാത്ത രണ്ടാമത്തെ വ്യാഴാഴ്ചയും കടന്നു മാസ്റ്റർ എവിടെയാണ് താങ്കൾ എന്തുപറ്റി പ്ലീസ് റിപ്ലൈ
Master thirakkanu 3 weeks kazhinju varum ennu ariyichirunnu
Thanks dr.
ഡോക്ടർ മാസ്റ്റർ പോയിട്ട് മൂന്നാഴ്ച കഴിഞ്ഞല്ലോ നാലാമത്തെ ആഴ്ച തുടക്കമായി ഈയാഴ്ച എങ്കിലും കാണുമോ?
varum..
Entha next part varathathu???
വെറുതെ മോഹിച്ചു കാത്തിരുന്ന ഒരു വ്യാഴാഴ്ച….
അതും മിസ്സായി….
ന്നാലും….
സഹിച്ചു കാത്തിരിക്കുന്നു…..
മാസ്റ്റർ പെട്ടെന്ന് വരൂ
പത്തൊമ്പതാമത്തെ പാർട്ട് കിട്ടിയില്ലല്ലോ..
ആദ്യം ദേവരാഗം ഇല്ലാതായി പിന്നെ ഒരാശ്വാസം ഉണ്ടായിരുന്നതു മൃഗം ആയിരുന്നു ഇപ്പൊ അതും പോയി, 100 ചവറുകൾക്ക് ശേഷം ഒരു നല്ല കഥ എന്നതാണ് ഇപ്പോഴത്തെ അവസ്‌ഥ
19 plzzz
Master G pls post the next version with lot of pages . Its a heavy waiting.
മൃഗം വന്നില്ല……
19 part vannilla
kurachu delay varum.. master thirakkilaa..
Kkk nammal wait cheytholam
Dr devaragam pinne adimayude udamakal enthayi ? Enthe ivar ingane vayanakkare kabalippikkunnath?
Dr nithin babuvinte ettathiyamma ennthinte 3rd part undo
1st and 2nd part kidilan aayirunnu athinte baakki ithvare vannilla
Pls replay
Dr pls replay me
ഇത് മുന്നേ ഉള്ള നോവൽ ആല്ലെ മാസ്റ്ററെ
പട്ടിക്കല്ലെ ഇപ്പൊ google തപ്പി നോക്കി ഇവിടെയും കിട്ടാനില്ല പ്ലീസ് ഓണ് വേഗം ഇറക്ക്
ആ പാവാങ്ങൾ നഷ്ടപെട്ടുപോയ തങ്ങളുടെ ജീവിതം ശെരിരിക്കൊന്ന് ആസ്വദിച്ചു ജീവിക്കാൻ തുടങ്ങിയതായിരുന്നു.
കൊന്നു കളഞ്ഞില്ലെ ദുഷ്ടാ അവരെ !
Wowsuper
എന്തോ മനസ്സിന് ഒരു വിങ്ങൽ പ്രണയരംഗങ്ങൾ എത്ര മനോഹരമായിട്ടാണ് ആണ് മാസ്റ്റർ നിങ്ങൾ എഴുതുന്നത് ഈ ഭാഗവും ഒരുപാട് ഇഷ്ടമായി
സസ്നേഹം the tiger ?
I am a big flop in love scenes bro.. thanks a lot for your kind appreciation.. അടിപിടി എഴുതാന്‍ എളുപ്പമാണ്..പ്രണയം അങ്ങനെയല്ലല്ലോ.. നന്ദ്രി
Master mrigam next part vegham iduo…i’m waiting for it…
First അടിച്ചേ