ഡെവിള്‍സിന് വേണ്ടി ഹാജരാകുക അഡ്വക്കേറ്റ് ഭദ്രന്‍ ആണ് എന്ന ഫാക്റ്ററും നമ്മള്‍ ഗൌരവമായിത്തന്നെ കാണണം. ചെറിയ ഒരു പിഴവ് പോലും നമ്മുടെ ഭാഗത്തുണ്ടാകാന്‍ പാടില്ല.” ഇന്ദുലേഖ പൌലൊസിനെയും ഡോണയെയും നോക്കി.
“അതെ മാഡം. നമുക്കിത് വ്യക്തമായ പ്ലാനോട് കൂടി വേണം ചെയ്യാന്‍. ആദ്യം തെളിവുകള്‍..പിന്നെ മീഡിയ ഹൈപ്..പക്ഷെ ഡെവിള്‍സിനെതിരെ ന്യൂസ് നല്കാന്‍ ഇവളുടെ മുതലാളി തയാറാകുമോ?” പൌലോസ് സംശയത്തോടെ ഡോണയെ നോക്കി.
“ഒരിക്കലുമില്ല. നമുക്ക് അവരുടെ പേര് പറഞ്ഞുകൊണ്ട് ന്യൂസ് നല്‍കാന്‍ പറ്റില്ല. പകരം ചില പ്രമുഖര്‍ എന്നോ മറ്റോ മാത്രമേ പറയാന്‍ പറ്റൂ. അതുതന്നെ അയാള് സമ്മതിക്കുമോ എന്ന് സംശയമാണ്. എങ്കിലും അത് ഞാന്‍ മാനേജ് ചെയ്തോളാം. നമ്മള്‍ ഈ ചര്‍ച്ച തുടക്കമിട്ടു ജനം ശ്രദ്ധിക്കുന്നു എന്നറിഞ്ഞാല്‍ ബാക്കി എല്ലാവനും തനിയെ പിന്നാലെ കൂടിക്കോളും” ഡോണ പറഞ്ഞു.
“വെല്‍..നീ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഇത് നിന്റെ വ്യക്തിപരമായ അന്വേഷണ ഫലമാണ് എന്നെ പറയാവൂ. എന്റെയോ പൌലോസിന്റെയോ ഇടപെടല്‍ ആരും അറിയരുത്. കാരണം ഞങ്ങള്‍ അണ്‍ ഒഫീഷ്യലായാണ് തല്‍ക്കാലം ഇതില്‍ ഇടപെടുന്നത്. അതുകൊണ്ടാണ് ഈ ചര്‍ച്ച ഞാന്‍ വീട്ടിലാക്കിയതും”
“ഇല്ല. ഇത് കോടതിയില്‍ എത്തുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ മാത്രമേ നിന്റെയും ഇച്ചായന്റെയും പേരുകള്‍ ഞാന്‍ പുറത്ത് വിടൂ”
“ഒകെ..അപ്പോള്‍ അടുത്തത് തെളിവുകളുടെ ലിസ്റ്റ് ആണ്. ഒന്നാമതായി ഷാജി എന്ന ഡ്രൈവറുടെ മൊഴി നമുക്ക് കിട്ടണം..അതേപോലെ നീ പറഞ്ഞ ഏതോ രണ്ടുപെരില്ലേ? മുംതാസിനെ വണ്ടിയില്‍ കയറ്റി കൊണ്ട് പോകുന്നത് കണ്ടു എന്ന് പറഞ്ഞവര്‍? അവരുടെ മൊഴി വളരെ പ്രധാനപ്പെട്ടതാണ്.” ഇന്ദുലേഖ ഡോണയെ നോക്കി.
“അതെ..അബുബക്കര്‍ ഇക്കയും ട്രീസ ടീച്ചറും..പക്ഷെ ഡെവിള്‍സിനെതിരെ മൊഴി നല്‍കാന്‍ അവര്‍ക്ക് ധൈര്യമില്ല” ഡോണ ആശങ്കയോടെ പറഞ്ഞു.
“കിട്ടിയേ പറ്റൂ. അതിനുള്ള വഴി നമ്മള്‍ കണ്ടെത്തണം” ഇന്ദുലേഖ പറഞ്ഞു.
“പിന്നെ അവളെ കൊണ്ടുപോയ വണ്ടി അവരുടേതാണ് എന്ന് തെളിയിക്കാന്‍ പറ്റണം. അതിന്റെ നമ്പര്‍ ട്രീസയ്ക്കും ബക്കറിനും നല്‍കി അവരത് ഓര്‍ത്തിരിക്കാന്‍ കാരണമായി പറയേണ്ടത് പോലീസില്‍ വിളിക്കാന്‍ വേണ്ടി കുറിച്ചെടുത്തു എന്നായിരിക്കണം. പക്ഷെ ഡെവിള്‍സ് ഭീഷണി മുഴക്കിയതിനാല്‍ ഭയം കാരണം ചെയ്തില്ല എന്ന് കോടതിയില്‍ പറയാം..അവര്‍ക്ക് ഭീഷണി കിട്ടിയതിന്റെ തെളിവായി എന്ത് കിട്ടുമെന്ന് ഞാനൊന്നു ശ്രമിച്ചു നോക്കാം..” പൌലോസ് പറഞ്ഞു.
“മറ്റൊന്ന്..മുംതാസിനെ പ്രണയിച്ചു ചതിച്ച കബീര്‍ ആണ്. അവനെ കിട്ടിയാല്‍ നമ്മള്‍ പകുതി ഗെയിം ജയിച്ചു. പക്ഷെ അവന്‍ വിദേശത്ത് എവിടെയോ ആണ്. അവനാണ് ഈ കൊട്ടേഷന്‍ ഡെവിള്‍സിന് നല്‍കിയത്..” ഡോണ ഇന്ദുലേഖയെ നോക്കിയാണ് അത് പറഞ്ഞത്.
“അവനെക്കുറിച്ച് രഹസ്യമായി നമുക്ക് അന്വേഷിക്കാം..എവിടെ ഉണ്ടെങ്കിലും അവനെ നാട്ടില്‍ എത്തിക്കണം..” ഇന്ദുലേഖ പറഞ്ഞു.
“അപ്പോള്‍ ആദ്യം നമുക്ക് ഷാജി..എന്താ മാഡം?” പൌലോസ് ചോദിച്ചു.
Evdie poyi mastery?
Delay Aayathum cherth Oru 25 parts enkilum uzhuthane mastree
അടുത്ത പാർട്ട് എവിടെ
എന്താണ് മൃഗത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ക്കിത്ര താമസം..
Pls update 25 മുതല്‍
Master maranno innu Friday ayi
Ellaa …thrsday..idumnnu paranjitt
Master Part 25?
Part 25 evde…?
Nannaayittund. Adutha bhagathinaayi kaathirikkunnu
❤️❤️❤️❤️
ഈ ദിവ്യ വെടിയെ ഒരു പാഠം പഠിപ്പിക്കണം
@മാസ്റ്റർ, താങ്കളുടെ തൂലിയിലെ കൊല മാസ്സ് നായകൻ വാസുവിന്റെ മരണ മാസ്സ് ആരാധകൻ ആണ് ഞാൻ. വാസു,കരുത്തൻ ശരീരത്തിൽ നന്മയുള്ള മനസ്സിന്റെ ഉടമ.ഏറെ ഇഷ്ടമാണ് എനിക്ക് വാസുവിനെ ,ഓരോ പാർട്ടും ഓരോ ദൃശ്യാവിഷ്കാരം പോലെ എന്നും നിറഞ്ഞു നിൽക്കുന്നു.
തുടക്കം മുതൽ മൃഗമെന്ന നോവലിന്റെ ആരാധകൻ ആണ് ഞാൻ,മക്കളില്ലാത്ത രുക്മിണിക്ക് വാസുവിനെ കിട്ടിയത് മുതൽ ഈ അവസാന പാർട്ടിലെ ഓരോ സീനും വരെ മനസ്സിൽ ഉണ്ട്.
എൽത്തിനുമുപരി വാസുവിനെ എനിക്ക് തന്നെ മാസ്റ്റർ എന്ന താങ്കൾക്ക് നന്ദി…
ടോമിയുടെ മമ്മി കത്രീന എവിടെയാ.. അതിന്റെ അടുത്ത പാർട്ട് ഞാൻ എഴുതേണ്ടി വരും
സൂപ്പർ
എത്ര ദിവസത്തെ ഗ്യാപു വിട്ടാണ് ഓരോ part ഇറങ്ങുന്നത്?
Master can you give me a reply?
Every thursday
Uffff
Polappan
Super
Super
മാസ്റ്ററെ വാസു കട്ട കലിപ്പിൽ ആണല്ലോ….വാസു നേ ഒരു മകനായി കാണാൻ ശങ്കരന് ഇപ്പോളും പറ്റുന്നില്ലല്ലോ..
ഷാജോയെകൊണ്ടു സത്യം പ
പറയിക്കട്ടെ ദിവ്യയുടെ കാര്യം ഇത് കഴിഞ്ഞു മതി അപ്പോൾ വാസു പോളിക്കട്ടെ
സ്നേഹപൂർവ്വം
അനു(ഉണ്ണി)
മകനെ പോലെ ആണ് കാണുന്നത് അതാണ് ദിവ്യയെ കെട്ടിച്ചു കൊടുക്കൂല എന്നു പറഞ്ഞത് അങ്ങനെ അല്ലെ ?
???
പതിവുപോലെ ഒന്നും പറയാനില്ല മാസ്റ്റർ നിങ്ങളൊരു സംഭവം തന്നെയാണ്
ഞാൻ ഫസ്റ്റ് ..
ഒരു രക്ഷയും ഇല്ലാലോ മാസ്റ്ററെ .. വാസുവിന്റെ വെല്ലുവിളി സ്നേഹത്തിന്റെ ആണോ അതോ വാശിപ്പുറത്തുള്ളതാണോ ? ദിവ്യ അവൾക്ക് ശരിക്കും എന്താ പറ്റിയത് ഇങ്ങനെ മാറാൻ .. ഓരോ ഭാഗവും കിട്ടാൻ കാത്തിരിക്കുന്നു .. എല്ലാം കഴിയുമ്പോ pdf ആയി ഇടാമോ?