“നിന്റെ വീട്! ഇവിടെ ഉണ്ടുറങ്ങി താമസിക്കാന്‍ വന്നതല്ല ഞാന്‍. നീയെന്ന വേശ്യയ്ക്ക് ഒരാപത്തുണ്ടായി എന്ന് എന്റെ ഈ പാവം അമ്മ വിളിച്ചു പറഞ്ഞത്കൊണ്ട്..അതുകൊണ്ട് മാത്രം വന്നതാണ്. പക്ഷെ ഇനി നിന്റെ ആ പുഴുത്ത നാവുകൊണ്ട് ഒരക്ഷരം പറഞ്ഞാല്‍ ആ നിമിഷം ഞാനത് പിഴുതെറിയും.. മനസിലയോടീ പുലയാടി മോളെ…”
“വാസൂ..അവള്‍….” ശങ്കരന്‍ എന്തോ പറയാന്‍ വന്നപ്പോള്‍ വാസു അയാളെ കൈകാണിച്ച് നിര്‍ത്തി. ഭയചകിതനായ ശങ്കരന്‍ വേഗം വായടച്ചു. വാസു വീണ്ടും ദിവ്യയുടെ നേരെ തിരിഞ്ഞു.
“പക്ഷെ നീ ഒന്നോര്‍ത്തോ..എന്നെ ഇഷ്ടമാണ്..എന്നെ കല്യാണം കഴിക്കണം എന്ന് നീയാണ് എന്നോട് പറഞ്ഞത്. ഞാന്‍ നിന്നോടല്ല… നീയാണ് എന്റെ പിന്നാലെ വന്നത്. അന്ന് നിന്റെ ഈ വൃത്തികെട്ട മനസ് തിരിച്ചറിയാതെ നിന്നെ മാത്രമേ ഞാന്‍ കെട്ടൂ എന്ന് പറഞ്ഞുപോയി.. ആ പറച്ചിലില്‍ ഞാന്‍ കുടുങ്ങിപ്പോയതാണ്.. കാരണം ആരാണ് എന്നറിയത്തില്ലെങ്കിലും ഒരൊറ്റ തന്തയുടെ ഗുണമേ എനിക്കുള്ളൂ..അതുകൊണ്ട് തന്നെ ഞാന്‍ നിന്നെ കെട്ടുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്തിരിക്കും. എന്നെ വെറുക്കുന്ന നിന്നെ അന്ന് ഞാന്‍ കെട്ടാന്‍ തീരുമാനിച്ചത് സദുദ്ദേശത്തോടെതന്നെയായിരുന്നു. ഇന്നെനിക്ക് പക്ഷെ അങ്ങനെയൊരു സദുദ്ദേശം ഇല്ലെടി. നിന്നെ കെട്ടും എന്നത് നിനക്കുള്ള എന്റെ സമ്മാനമാണ്..”
“ഹും..നീ എന്റെ ശവത്തെപ്പോലും കെട്ടില്ല..നീയെന്നല്ല ഒരുത്തനും..ഒരു നായും..” ദിവ്യ ചീറി.
“വാസൂ..നീ കള്ളുകുടിച്ചിട്ട് എന്തൊക്കെയാണ് ഈ പറയുന്നത്? ദിവ്യയെ നീ കെട്ടുമെന്നോ? എന്ന് നീ മാത്രമങ്ങു തീരുമാനിച്ചാല്‍ മതിയോ? ഞാന്‍ ജീവനോടെ ഉണ്ടെങ്കില്‍ ഇത് നടക്കാന്‍ പോന്നില്ല…” അവന്റെ സംസാരം കേട്ടു കലികയറിയ ശങ്കരന്‍ പറഞ്ഞു.
“ശങ്കരനച്ഛാ..എനിക്കൊരു തന്തയില്ലാതെ പോയി…ആ സ്ഥാനത്ത് ഞാന്‍ നിങ്ങളെ കണ്ടു. പക്ഷെ നിങ്ങള്‍ എന്നെ ഒരു ചാണകപ്പുഴുവിനെപ്പോലെ ആണ് കണ്ടതും വളര്‍ത്തിയതും..അന്നും നിങ്ങളുടെ ഈ മോള്‍ എന്നോട് പെരുമാറിയിരുന്നത് വീട്ടില്‍ വളര്‍ത്തുന്ന ഒരു നായയോട് പോലും കാണിക്കുന്ന പരിഗണന ഇല്ലാതെയാണ്. നിങ്ങളുടെ വേലക്കാരനെപ്പോലെ എന്റെ ബാല്യം ഞാന്‍ കഴിച്ചു. ഒരൊറ്റ ദിവസം പോലും നിങ്ങളോ ഇവളോ എനിക്ക് സന്തോഷം തന്നിട്ടില്ലെന്ന് മാത്രമല്ല, എന്നും എപ്പോഴും അധിക്ഷേപം മാത്രമായിരുന്നു നിങ്ങള്‍ തന്നുകൊണ്ടിരുന്നത്. അതൊക്കെ ഞാന്‍ സഹിച്ചത് എന്റെ ഈ അമ്മയ്ക്ക് വേണ്ടിയാണ്..എന്നെ സ്വന്തം മോനെക്കള്‍ അധികം സ്നേഹിക്കുന്ന ഈ അമ്മയ്ക്ക് വേണ്ടി..”
മുണ്ട് മടക്കിക്കുത്തിക്കൊണ്ട് വാസു തുടര്‍ന്നു.
“അന്നും ഈ വേശ്യയെക്കാള്‍ അധപതിച്ചവള്‍ എന്നോട് പെരുമാറിയിരുന്നത് ഇതിനെക്കാള്‍ മോശപ്പെട്ട രീതിയിലാണ്. പക്ഷെ അവളെ ഞാന്‍ എന്റെ ആരുമായും അന്ന് കാണാതെ ജീവിച്ചതുകൊണ്ട് എന്നെ അത് ബാധിച്ചില്ല. വെറുതെ കുരയ്ക്കുന്ന ഒരു തെരുവ് പട്ടിയുടെ വില മാത്രമേ ഇവള്‍ക്ക് ഞാന്‍ അന്ന് കൊടുത്തിരുന്നുള്ളൂ.. ഇവളുടെ ചരിത്രം നിങ്ങള്‍ക്ക് അറിയില്ല..അറിഞ്ഞാല്‍ നിന്നനില്‍പ്പില്‍ നിങ്ങള്‍ പിടഞ്ഞു വീണു ചാകും.
Evdie poyi mastery?
Delay Aayathum cherth Oru 25 parts enkilum uzhuthane mastree
അടുത്ത പാർട്ട് എവിടെ
എന്താണ് മൃഗത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ക്കിത്ര താമസം..
Pls update 25 മുതല്‍
Master maranno innu Friday ayi
Ellaa …thrsday..idumnnu paranjitt
Master Part 25?
Part 25 evde…?
Nannaayittund. Adutha bhagathinaayi kaathirikkunnu
❤️❤️❤️❤️
ഈ ദിവ്യ വെടിയെ ഒരു പാഠം പഠിപ്പിക്കണം
@മാസ്റ്റർ, താങ്കളുടെ തൂലിയിലെ കൊല മാസ്സ് നായകൻ വാസുവിന്റെ മരണ മാസ്സ് ആരാധകൻ ആണ് ഞാൻ. വാസു,കരുത്തൻ ശരീരത്തിൽ നന്മയുള്ള മനസ്സിന്റെ ഉടമ.ഏറെ ഇഷ്ടമാണ് എനിക്ക് വാസുവിനെ ,ഓരോ പാർട്ടും ഓരോ ദൃശ്യാവിഷ്കാരം പോലെ എന്നും നിറഞ്ഞു നിൽക്കുന്നു.
തുടക്കം മുതൽ മൃഗമെന്ന നോവലിന്റെ ആരാധകൻ ആണ് ഞാൻ,മക്കളില്ലാത്ത രുക്മിണിക്ക് വാസുവിനെ കിട്ടിയത് മുതൽ ഈ അവസാന പാർട്ടിലെ ഓരോ സീനും വരെ മനസ്സിൽ ഉണ്ട്.
എൽത്തിനുമുപരി വാസുവിനെ എനിക്ക് തന്നെ മാസ്റ്റർ എന്ന താങ്കൾക്ക് നന്ദി…
ടോമിയുടെ മമ്മി കത്രീന എവിടെയാ.. അതിന്റെ അടുത്ത പാർട്ട് ഞാൻ എഴുതേണ്ടി വരും
സൂപ്പർ
എത്ര ദിവസത്തെ ഗ്യാപു വിട്ടാണ് ഓരോ part ഇറങ്ങുന്നത്?
Master can you give me a reply?
Every thursday
Uffff
Polappan
Super
Super
മാസ്റ്ററെ വാസു കട്ട കലിപ്പിൽ ആണല്ലോ….വാസു നേ ഒരു മകനായി കാണാൻ ശങ്കരന് ഇപ്പോളും പറ്റുന്നില്ലല്ലോ..
ഷാജോയെകൊണ്ടു സത്യം പ
പറയിക്കട്ടെ ദിവ്യയുടെ കാര്യം ഇത് കഴിഞ്ഞു മതി അപ്പോൾ വാസു പോളിക്കട്ടെ
സ്നേഹപൂർവ്വം
അനു(ഉണ്ണി)
മകനെ പോലെ ആണ് കാണുന്നത് അതാണ് ദിവ്യയെ കെട്ടിച്ചു കൊടുക്കൂല എന്നു പറഞ്ഞത് അങ്ങനെ അല്ലെ ?
???
പതിവുപോലെ ഒന്നും പറയാനില്ല മാസ്റ്റർ നിങ്ങളൊരു സംഭവം തന്നെയാണ്
ഞാൻ ഫസ്റ്റ് ..
ഒരു രക്ഷയും ഇല്ലാലോ മാസ്റ്ററെ .. വാസുവിന്റെ വെല്ലുവിളി സ്നേഹത്തിന്റെ ആണോ അതോ വാശിപ്പുറത്തുള്ളതാണോ ? ദിവ്യ അവൾക്ക് ശരിക്കും എന്താ പറ്റിയത് ഇങ്ങനെ മാറാൻ .. ഓരോ ഭാഗവും കിട്ടാൻ കാത്തിരിക്കുന്നു .. എല്ലാം കഴിയുമ്പോ pdf ആയി ഇടാമോ?