“ശരി. ഇത് ഞങ്ങള്‍ ശരിയാക്കിക്കോളാം..വേറെ എന്തെങ്കിലും പറയാനുണ്ടോ വക്കീലെ?” സ്റ്റാന്‍ലി ചോദിച്ചു.
“ഈ കേസ് അവള്‍ വീണ്ടും സജീവമാക്കുന്നതിന് മുന്‍പ്, നിങ്ങള്‍ വേണ്ടത് ചെയ്തിരിക്കണം. അബദ്ധങ്ങള്‍ ഒന്നും കാണിക്കരുത്. ആലോചിച്ചു ബുദ്ധിപരമായി മാത്രമേ നീങ്ങാവൂ. പരോളില്‍ വന്ന ആ പ്രതി ഇപ്പോഴും പുറത്ത് തന്നെയല്ലേ?”
“അതെ..അപകടം കാരണം അവന്റെ പരോള്‍ നീട്ടി നല്‍കി എന്നാണ് അറിഞ്ഞത്”
“അവന്‍ നിങ്ങള്‍ക്കെതിരെ മൊഴി കൊടുത്തിട്ടുണ്ടാകുമോ?”
“ഉണ്ടെന്നാണ് ഞങ്ങളുടെ അറിവ്. അവനും അവന്റെ ഭാര്യയും കൂടി ഡോണയുമായി മുറി അടച്ചിട്ട് സംസാരിക്കുന്നത് ഞങ്ങളുടെ ആള് കണ്ടിരുന്നു. അതിന്റെ പേരിലാണ് അവനെ തട്ടാന്‍ ആ നാറിയെ മംഗലാപുരത്ത് നിന്നും വരുത്തിയത്. പെണ്ണ് മാത്രമേ പക്ഷെ മരിച്ചുള്ളൂ..അതിന്റെ പക കൂടി അവനു ഞങ്ങളോട് കാണും. അവനെ തട്ടാന്‍ പോയ നാദിയയ്ക്ക് ജാമ്യവും കിട്ടിയില്ല” അസ്വസ്ഥതയോടെ അര്‍ജ്ജുന്‍ പറഞ്ഞു.
“അതില്‍ വിഷമിക്കണ്ട. നാദിയയെ രക്ഷിക്കാന്‍ നിങ്ങള്‍ കളിച്ച നാടകമാണ് എനിക്ക് തിരിച്ചടി ആയത്. ആ പോലീസ് വേഷം എങ്കിലും ഒഴിവാക്കാമായിരുന്നു.” ഭദ്രന്‍ മദ്യം ഒരു വലിക്ക് കുടിച്ചു തീര്‍ത്തുകൊണ്ട് പറഞ്ഞു.
“ആ അലവലാതിയും പിടിയിലായി..അവന്റമ്മേടെ കരണ്ടി. പൌലോസ് അവനെക്കൊണ്ട് തത്ത പറയിക്കുന്നത് പോലെ എല്ലാം പറയിച്ചു. പക്ഷെ എന്താണെന്നറിയില്ല..യാതൊരു നടപടിയും അതിന്മേല്‍ അയാള്‍ എടുത്തിട്ടില്ല” സ്റ്റാന്‍ലി ആലോചനയോടെ പറഞ്ഞു.
“സൂക്ഷിക്കണം..സിംഹം പതുങ്ങുന്നത് ശുഭലക്ഷണം അല്ല. അയാള്‍ എന്തോ കണ്ടുകൊണ്ടാണ് നടപടിയില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കുന്നത്. നിങ്ങള്‍ ആലോചിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ നോക്കുക. അവരെക്കാള്‍ വേഗത നിങ്ങള്‍ക്കുണ്ടായാല്‍, ആ വേഗത ലക്‌ഷ്യം കണ്ടാല്‍, പിന്നെ ഒന്നും പേടിക്കണ്ട”
“ശരി ഭദ്രന്‍ ജീ..ഞങ്ങള്‍ ഒന്നാലോചിക്കട്ടെ..എന്തെങ്കിലും ആവശ്യമുണ്ടായാല്‍, ഞങ്ങള്‍ വിളിക്കാം” അര്‍ജ്ജുന്‍ പറഞ്ഞു.
“ഓകെ..സീ യു ആള്‍ ലേറ്റര്‍”
ഭദ്രന്‍ പോയപ്പോള്‍ ഡെവിള്‍സ് ആലോചനയോടെ പരസ്പരം നോക്കി.
———————–
തണുത്ത കാറ്റടിക്കുന്ന കടല്‍ത്തീരത്ത്, മണലില്‍ ഡോണയുടെ ഒപ്പം വാസു നടന്നു. സമയം സന്ധ്യയോടടുത്തിരുന്നു. അല്‍പ്പം അകലെക്കണ്ട ഒരു പാറയുടെ അരികിലേക്ക് നടന്ന ഡോണ അവിടെയെത്തിയപ്പോള്‍ അതിലിരുന്നു. കാറ്റില്‍ അവളുടെ അളകങ്ങള്‍ പാറി പറക്കുന്നുണ്ടായിരുന്നു.
“ഇരിക്കെടാ വാസൂ” അവള്‍ അവനെ അരികിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു. വാസു അവള്‍ക്കെതിരെ മറ്റൊരു കല്ലില്‍ ഇരുന്നു.
26th?
ആ വന്നല്ലോ വനമാല
Valare nannayittund.divyaye vasunu mathram kodukkanam master
Polichu master
Next part katta waiting
മാസ്റ്ററെ ആ പുതിയ twist കാണുവാൻ വേണ്ടി മാത്രമാണ് കൈയിൽ pdf ഇണ്ടായിട്ടും ഞാൻ ഇവിടെ വന്നു പ്രേതീക്ഷയോടെ നോക്കുന്നത്…. ഞാൻ ഏറ്റവും കൂടുതൽ വായിച്ച കഥയിൽ ഒരു ട്വിസ്റ്റ്…. കട്ട വെയ്റ്റിംഗ് ആണ് മാസ്റ്ററെ ❤
മാസ്റ്റർ ക്ലാസ്,എങ്കിലും ആരായിരിക്കും വാസുവിന്റെ പിറകെ പൗലോസ് ആയിരിക്കുമോ അതോ ഗുണ്ടകൾ ആവുമോ സസ്പെൻസ് അനൽ മാസ്റ്റർ
സ്നേഹപൂർവം
അനു(ഉണ്ണി)
നന്ദി ഉണ്ണീ.. അവന്‍ യേതോ ഒരു കൂറ.. നമ്മക്ക് നോക്കാം..
ഗൌരീ, എന്നെ കഷ്ടപ്പെടുത്തരുത്. മനസ്സിലെ ക്ലൈമാക്സ് ഇത്തവണയും എഴുതാനുള്ള സാവകാശം കിട്ടുമോ എന്ന് സംശയമാണ്. അങ്ങനെ ഒരു ആഗ്രഹത്തോടെയാണ് രണ്ടാമത് പോസ്റ്റിയത് എങ്കിലും, ഇപ്പോള്‍ സമയമൊരു വില്ലനായി നില്‍ക്കുകയാണ്. അന്നുണ്ടായിരുന്ന സാവകാശം ഇന്നില്ല. അതുകൊണ്ട് മാറിയില്ല എങ്കില്‍ എന്നെ കൊല്ലരുത്. ഏതെങ്കിലും പ്രഗത്ഭരായ എഴുത്തുകാര്‍ ക്ലൈമാക്സ് മാറ്റി എഴുതാന്‍ മുന്‍പോട്ടു വന്നാല്‍, ഞാനത് സ്വീകരിക്കുന്നതാണ്.
Super master, നാളെ വ്യാഴായ്ച്ച ആണ് പുതിയ പാർട്ട് ഇടാൻ മറക്കണ്ട
Vazichathu veendum vazikkan kothikkunna Oru albuthM
Excellnt,great,supper,
ഗംഭീരം…
Adipoli
???
Classic
Thank you Master
Mass& class, oru rakshayillaaa
Master……. Mass………,,,,,,???????
Class???