“ഏയ് ഷാജി..ഡോണ്ട് ബി ഇമോഷണല്‍….” പൌലോസ് അവന്റെ തോളില്‍ തട്ടി.
“അതല്ല സര്..എന്റെ മോളെ ഓര്‍ത്തല്ല ഞാന്‍ കരഞ്ഞത്..നിങ്ങളെ ഓര്‍ത്താണ്. നിങ്ങളെപ്പോലെ സന്മനസ് ഉള്ള ആളുകള്‍ക്ക് എതിരെ ആണല്ലോ ഞാന്‍ ജീവിച്ചിരുന്നത് എന്നോര്‍ത്താണ് സര്. ഞാനും എന്റെ മോളും രക്ഷപെടാന്‍ കാരണം പോലും നിങ്ങള്‍ രണ്ടാളും ആണ് സര്..അറിയുമോ സാറിന്” കരച്ചിലിനിടെ അവന് പറഞ്ഞു.
“ഞങ്ങളോ? ഹൌ കം?”
“സര്..അന്ന് എന്റെ മോള് സിറ്റിയില്‍ പോയപ്പോള്‍ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടാരുന്നു….അവള്‍ക്ക് വാസു മാമനെ കാണണം എന്ന്. ഞാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അവള് അപ്പോള്‍ നിര്‍ബന്ധം പിടിച്ചു കരയാന്‍ തുടങ്ങി. ലോകത്ത് ആരുടെ മനസ് വിഷമിച്ചാലും എനിക്ക് വിഷയമല്ല..പക്ഷെ എന്റെ മകള്‍..അവളുടെ മനസ് അല്‍പ്പം പോലും വിഷമിക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല സാറെ.. അവള് ഇവനെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് അപ്പോഴാണ് ഞാന്‍ അറിയുന്നത്. എന്നില്‍ നിന്നും വിവരങ്ങള്‍ കിട്ടാന്‍ വേണ്ടി അവളെ തട്ടിയെടുത്ത ഇവന്, അവളുടെ ഇളം മനസും തട്ടിയെടുത്തിരുന്നു…ആ ലോറി ഇടിക്കാന്‍ വരുന്ന വിവരം എന്റെ മകളാണ് ആദ്യം കണ്ടത്. മുന്പില് ഇരുന്നിരുന്ന അവള് എന്നാണ് വാസു മാമനെ കാണാന്‍ പോകുന്നത് എന്ന് ചോദിച്ചുകൊണ്ട് തിരിഞ്ഞപ്പോള്‍ ആണ് അവളത് കണ്ടത്. അവളുടെ നിലവിളി കേട്ടപ്പോള്‍ വണ്ടിയുടെ ഗ്ലാസില്‍ ഞാനും ലോറി കണ്ടു സാറേ…എന്റെ മകളെ ചേര്‍ത്ത് പിടിച്ച് ചാടുകയായിരുന്നു എന്റെ ലക്ഷ്യം..പക്ഷേ അപ്പോഴേക്കും ലോറി ഇടിച്ചു കഴിഞ്ഞിരുന്നു..എന്നാല്‍ ആ സമയത്ത് അവന്റെ ശ്രദ്ധ തെറ്റാന്‍ കാരണമായത് സാറാണ്..ആ സമയത്ത് തന്നെ സാറ് പിന്നാലെ വന്നത് അവന് പരിഭ്രമം ഉണ്ടാക്കി എന്ന് ഞാന്‍ ഊഹിക്കുന്നു..അതാല്ലായിരുന്നെങ്കില്‍ അവന് പിഴവ് പറ്റില്ലായിരുന്നു സാറേ….” ഷാജി കണ്ണുകള്‍ തുടച്ചു.
വാസു മുഖം കുനിച്ച് കണ്ണീര് ഒഴുക്കുന്നത് പൌലോസ് കണ്ടു. സഫിയയെ അവന് എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് അയാള്‍ അറിയുകയായിരുന്നു.
“ഭേരു സിറ്റിയില്‍ വന്നിട്ടുണ്ട് എന്നൊരു ഇന്‍ഫര്‍മേഷന്‍ മംഗലാപുരത്ത് നിന്നും എനിക്ക് കിട്ടി. അവനെ തിരക്കാന്‍ രണ്ടുപേരെ രണ്ടു സ്ഥലത്തായി ഞാന്‍ നിയോഗിച്ചിരുന്നു. അവരില്‍ ഒരാളാണ് നിന്നെയും,
28 part evdedo
Ennum njangal thande part vannonn kerinokkam ennu thanikk nercha undodo
Great
മാസ്റ്ററെ ചതിച്ചോ
Vasu chathu.. Mrigam iniyilla..
Master bro….evde part 28 …njngalle pattikarud enthayallum sadanam idannam tto
Master part 28?
Master ee weekile karyam marannupoyo
Master ee weekile karyam marannupoyo atho next week adutha part kanukayullo
മാസ്റ്റർ പാർട്ട് 28 എവിടെ
master 28?♂️
എന്താ മാസ്ററർ ഇങ്ങനെ സസ്പെൻസിട്ടുകോല്ലുന്നതു…….
Vasune konnal mindulla da pattiiiii???
ഒരു മാതിരി മറ്റേ പണി കാണിക്കരുത്, കമ്പി ഇല്ലാത്ത ഈ കഥ ഇത്രേം കാത്തിരുന്നു വായിക്കുന്നത് തന്നെ വാസു ഉള്ളത് കൊണ്ടാണ്
വാസുവിനെ തൊടാൻ ആർക്കും ആകില്ല മക്കളെ
ദൈവത്തെ ഓർത്ത് ചതിക്കരുത്.. വാസുവിന്ഒന്നും പറ്റല്ലേ….
ആയ്യോ വാസൂനെ കൊല്ലല്ലേ മാസ്റ്ററെ, എന്താ സസ്പെൻസ്, ഇത് പോലെ ഒരു ത്രില്ലെർ മുൻപ് വായിച്ചിട്ടില്ല, കിടിലൻ കിടിലോസ്കി
മാസ്റ്റർ ഇത് ഒടുക്കത്തെ സസ്പെപെൻസിലാണ് കഥ നിറുത്തിയത് അടുത്ത പാർട്ട് വേഗം വേണം
എന്റെ മാസ്റ്ററെ ഇങ്ങനെ ഒരു നല്ല ക്രൈം ത്രില്ലർ കഥ പറയുന്ന രീതി ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തുന്നത് എല്ലാം ഈ കഥ വീണ്ടും വീണ്ടും വായിക്കാൻ തോന്നും വാസുവിന് ഒന്നും പറ്റില്ല
.ആയിരിക്കും
.അല്ലെ.
സ്നേഹപൂർവം
അനു(ഉണ്ണി)
Vasu……
Master….anthina..ee paavam വായനക്കാraaya njangale engane ..enjinjaayi kollunnathu
മാസ്റ്റർ ഇത് ഒടുക്കത്തെ സസ്പെപെൻസിലാണ് കഥ നിറുത്തിയത് അടുത്ത പാർട്ട് വേഗം വേണം
Kollaruthe kollaruthe njangalude vasuvine kollaruthe
Ayyoo please… Paulochaaa, do something
മാസ്റ്റർ ഇതൽപം ക്രൂരം ആയിപ്പോയി… വാസു ഇല്ലാതെ കഥ ഒരു സുഖമില്ല… വാസുവിന് ഒന്നും പറ്റരുത്….
Ponnu mone….anganne chyalle ..ithrayum kalam eee story vayichadinnu ithra valya shiksha..njngalkku tharalle bro…..vasu nammude kadha nayikayem ketti jeevikunnu ennu eppol kannum ennu allojichu nilkannu njngalle pollulla prekshakar….so plz bro don’t do this……plz
അയ്യോ മാസ്റ്ററെ വാസുനെ കൊല്ലലേ…