“മാമാ..ഇന്നാ..” വാസു വാങ്ങിയ ഒരു കേക്കിന്റെ കഷണം പുറത്തേക്ക് ഓടിവന്ന സഫിയ അവന്റെ വായിലേക്ക് വച്ചുകൊണ്ട് പറഞ്ഞു.
“മോള് കഴിച്ചില്ലേ?”
“ആദ്യം മാമന്..” അവള് ചിരിച്ചുകൊണ്ട് അവന്റെ വായിലേക്ക് അത് വച്ചു. പിന്നെ വീണ്ടും ഉള്ളിലേക്ക് ഓടി.
“കാക്കാ..ഞാന്‍ മോളെ ഒന്ന് കാണാന്‍ വന്നതാണ്..എന്നാല്‍ പോട്ടെ” വാസു ചായ തീര്‍ത്ത ശേഷം എഴുന്നേറ്റ് പറഞ്ഞു.
“പോണ്ട എന്ന് പറയാന്‍ ഞമ്മക്ക് പറ്റൂല്ലാല്ലോ”
“ചോറൊക്കെ ഉണ്ടിട്ടു പോയാല്‍ പോരെ” ഷാജിയുടെ ഭാര്യ കതകിന്റെ മറവില്‍ നിന്നു ചോദിച്ചു.
“അത് പിന്നെ ഒരിക്കല്‍ ആകാം..ഷാജി കൂടി ഉള്ളപ്പോള്‍..മോളെവിടെ?” വാസു ഉള്ളിലേക്ക് നോക്കി. സഫിയ ഒരു ചോക്കലേറ്റ് കഷണവുമായി വീണ്ടും ഓടിവന്നു.
“ഇന്നാ മാമാ..വാ തുറക്ക്” അവള് കൈ നീട്ടി. വാസു വാ തുറന്ന് അതും വാങ്ങിയിട്ട് അവളെ എടുത്തു.
“മോളെ..മാമന് പോട്ടെ..ഇനി പിന്നൊരു ദിവസം വരാം” അവന് പറഞ്ഞു.
“മാമന് പോണ്ട..ഇന്നിവിടെ നില്ക്ക് മാമാ..ഉമ്മാ മാമനോട് പോണ്ടാന്നു പറ..” അവള് ചിണുങ്ങാന്‍ തുടങ്ങി.
“മോള് നല്ല കുട്ടിയല്ലേ? മാമന് ജോലിക്ക് പോണം..ഇവിടെ നിന്നാല്‍ ആരാ അത് ചെയ്യുക?”
“എന്താ മാമന്റെ ജോലി”
“ഒരു ചേച്ചിയെ കുറെ ഗുണ്ടകള്‍ കൊല്ലാന്‍ നടക്കുവാ..ഞാനില്ലെങ്കില്‍ ആ ചേച്ചിയെ അവര്‍ കൊല്ലും..”
“യ്യോ ആണോ..”
“ഉം”
“എന്തിനാ അവര്‍ ചേച്ചിയെ കൊല്ലുന്നത്?”
‘അറിയില്ല മോളെ..മാമന്റെ ജോലി ആ ചേച്ചിയെ ആരും കൊല്ലാതെ നോക്കുക എന്നതാണ്..മാമന് പോട്ടെ”
“ഉം..ആ ചേച്ചിക്ക് ഒന്നും പറ്റല്ലേ മാമാ..”
28 part evdedo
Ennum njangal thande part vannonn kerinokkam ennu thanikk nercha undodo
Great
മാസ്റ്ററെ ചതിച്ചോ
Vasu chathu.. Mrigam iniyilla..
Master bro….evde part 28 …njngalle pattikarud enthayallum sadanam idannam tto
Master part 28?
Master ee weekile karyam marannupoyo
Master ee weekile karyam marannupoyo atho next week adutha part kanukayullo
മാസ്റ്റർ പാർട്ട് 28 എവിടെ
master 28?♂️
എന്താ മാസ്ററർ ഇങ്ങനെ സസ്പെൻസിട്ടുകോല്ലുന്നതു…….
Vasune konnal mindulla da pattiiiii???
ഒരു മാതിരി മറ്റേ പണി കാണിക്കരുത്, കമ്പി ഇല്ലാത്ത ഈ കഥ ഇത്രേം കാത്തിരുന്നു വായിക്കുന്നത് തന്നെ വാസു ഉള്ളത് കൊണ്ടാണ്
വാസുവിനെ തൊടാൻ ആർക്കും ആകില്ല മക്കളെ
ദൈവത്തെ ഓർത്ത് ചതിക്കരുത്.. വാസുവിന്ഒന്നും പറ്റല്ലേ….
ആയ്യോ വാസൂനെ കൊല്ലല്ലേ മാസ്റ്ററെ, എന്താ സസ്പെൻസ്, ഇത് പോലെ ഒരു ത്രില്ലെർ മുൻപ് വായിച്ചിട്ടില്ല, കിടിലൻ കിടിലോസ്കി
മാസ്റ്റർ ഇത് ഒടുക്കത്തെ സസ്പെപെൻസിലാണ് കഥ നിറുത്തിയത് അടുത്ത പാർട്ട് വേഗം വേണം
എന്റെ മാസ്റ്ററെ ഇങ്ങനെ ഒരു നല്ല ക്രൈം ത്രില്ലർ കഥ പറയുന്ന രീതി ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തുന്നത് എല്ലാം ഈ കഥ വീണ്ടും വീണ്ടും വായിക്കാൻ തോന്നും വാസുവിന് ഒന്നും പറ്റില്ല
.ആയിരിക്കും
.അല്ലെ.
സ്നേഹപൂർവം
അനു(ഉണ്ണി)
Vasu……
Master….anthina..ee paavam വായനക്കാraaya njangale engane ..enjinjaayi kollunnathu
മാസ്റ്റർ ഇത് ഒടുക്കത്തെ സസ്പെപെൻസിലാണ് കഥ നിറുത്തിയത് അടുത്ത പാർട്ട് വേഗം വേണം
Kollaruthe kollaruthe njangalude vasuvine kollaruthe
Ayyoo please… Paulochaaa, do something
മാസ്റ്റർ ഇതൽപം ക്രൂരം ആയിപ്പോയി… വാസു ഇല്ലാതെ കഥ ഒരു സുഖമില്ല… വാസുവിന് ഒന്നും പറ്റരുത്….
Ponnu mone….anganne chyalle ..ithrayum kalam eee story vayichadinnu ithra valya shiksha..njngalkku tharalle bro…..vasu nammude kadha nayikayem ketti jeevikunnu ennu eppol kannum ennu allojichu nilkannu njngalle pollulla prekshakar….so plz bro don’t do this……plz
അയ്യോ മാസ്റ്ററെ വാസുനെ കൊല്ലലേ…