“ഇവനിതെന്താ റോഡില്‍ അഭ്യാസം കാണിക്കുന്നത്..” വണ്ടി വെട്ടിച്ചു മാറ്റി മുന്‍പോട്ടു പോകാന്‍ ശ്രമിച്ച ഫൈസല്‍ തൊട്ടടുത്ത് എത്തിയ വാസുവിനെ നോക്കി പറഞ്ഞു. അവന്‍ വണ്ടിക്കെതിരെ അടുത്തെത്തിയപ്പോള്‍ ഒരു കത്തിയെടുത്ത് നിവര്‍ത്തി ബെന്‍സിന്റെ വശത്ത് നീളത്തില്‍ ഒന്ന് പോറി. ബൈക്ക് പിന്നിലേക്ക് പോയി എന്നറിഞ്ഞ ഫൈസല്‍ വേഗം ബ്രേക്കില്‍ കാലമര്‍ത്തി.
“ഇക്കാ ആ നായിന്റെ മോന്‍ നമ്മുടെ വണ്ടിയില്‍ കത്തി കൊണ്ട് പോറി..”
“വണ്ടി തിരിക്കാടാ ഫൈസലേ…കള്ളപ്പന്നിയുടെ കൊടല് ഞാനെടുക്കും…” അംജദ് അലറി.
“ഏയ്..നിങ്ങള്‍ എന്നെ എയര്‍പോര്‍ട്ടില്‍ വിടാന്‍ നോക്ക്..അവനെ പിന്നെ കണ്ടാല്‍ മതി” കബീര്‍ പോകാന്‍ തിടുക്കപ്പെട്ടു പറഞ്ഞു.
“ഇക്ക പേടിക്കാതെ. മൂന്ന് മണിക്കൂര്‍ കൃത്യമായി ബാക്കിയുണ്ട് ചെക്കിന്‍ ചെയ്യാന്‍. ഒന്നര മണിക്കൂര്‍ മുന്‍പ് ചെയ്താലും മതി. ഇവനെ ഇപ്പോള്‍ വിട്ടാല്‍ പിന്നെ കിട്ടി എന്ന് വരില്ല”
വണ്ടി തിരിക്കുന്നതിനിടെ ഫൈസല്‍ പറഞ്ഞു. അവന്‍ വണ്ടി റോഡിന്റെ വശത്തേക്ക് ഇറക്കി തിരിച്ചപ്പോള്‍ വാസുവിന്റെ ബൈക്ക് തിരികെ വരുന്നത് അവര്‍ കണ്ടു.
“എടാ അവന്‍ തിരികെ വരുന്നുണ്ട്..നായിന്റെ മോന്‍ കഴപ്പ് കുറച്ചു കൂടുതലുള്ള ഇനമാണെന്ന് തോന്നുന്നു..ഇന്നോടെ അവന്റെ അസുഖം തീര്‍ക്കണം….അവനെ തടഞ്ഞു നിര്‍ത്ത്..വേഗം” പിന്നിലിരുന്ന സുഹൈല്‍ ഫൈസലിനോട് പറഞ്ഞു. അവര്‍ വണ്ടി മുന്‍പോട്ടു നീക്കി ബൈക്ക് തടഞ്ഞു നിര്‍ത്തി.
“വണ്ടി മാറ്റടാ..” വാസു ഹെല്‍മറ്റിന്റെ ഗ്ലാസ് മാത്രം മാറ്റി അവരോടു പറഞ്ഞു.
“മാറ്റാമെടാ നായിന്റെ മോനെ..നീ ഈ വണ്ടിയില്‍ കത്തി കൊണ്ട് പോറും അല്ലേടാ?”
സുഹൈലും അംജദും വെളിയിലേക്ക് ചാടിയിറങ്ങിക്കൊണ്ട് പറഞ്ഞു. അവര്‍ ഇറങ്ങിയപ്പോള്‍ ഫൈസല്‍ വണ്ടി വേഗം പിന്നിലേക്ക് എടുത്ത് അവിടെ പാര്‍ക്ക് ചെയ്തു.
“ഇക്ക ഇവിടിരുന്നോ..അവന്റെ പണി തീര്‍ത്തിട്ടു ഞങ്ങള്‍ ദാ എത്തി..”
കബീര്‍ ആകെ അസ്വസ്ഥനായിരുന്നു. അമ്പത് ലക്ഷം രൂപ വാങ്ങിയ ഡെവിള്‍സ് അവന് നല്‍കിയ ഉപദേശം ഉടന്‍ നാട് വിട്ടോളാന്‍ ആണ്. ഇനി പ്രശ്നങ്ങള്‍ മൊത്തം തീര്‍പ്പാക്കിയ ശേഷം തിരികെ വന്നാല്‍ മതി എന്നവര്‍ പറഞ്ഞപ്പോള്‍ ഏറ്റവും അടുത്ത ഫ്ലൈറ്റിനു തന്നെ ടിക്കറ്റ് എടുത്തതാണ് അവന്‍. വഴിയില്‍ ഇങ്ങനെ ഒരു മാരണം ഉണ്ടായതില്‍ അവന് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു.
“ഹെല്‍മറ്റ് മാറ്റടാ നായെ..നിന്റെ മോന്തയുടെ ഷേപ്പ് ഇന്ന് ഞങ്ങള് മാറ്റും”
ബലമായി വാസുവിന്റെ ഹെല്‍മറ്റ് വലിച്ചൂരി എടുത്തുകൊണ്ട് അംജദ് പറഞ്ഞു. അവന്റെ മുഖം കണ്ടതും മൂവരും ഞെട്ടലോടെ പരസ്പരം നോക്കി.
28 part evdedo
Ennum njangal thande part vannonn kerinokkam ennu thanikk nercha undodo
Great
മാസ്റ്ററെ ചതിച്ചോ
Vasu chathu.. Mrigam iniyilla..
Master bro….evde part 28 …njngalle pattikarud enthayallum sadanam idannam tto
Master part 28?
Master ee weekile karyam marannupoyo
Master ee weekile karyam marannupoyo atho next week adutha part kanukayullo
മാസ്റ്റർ പാർട്ട് 28 എവിടെ
master 28?♂️
എന്താ മാസ്ററർ ഇങ്ങനെ സസ്പെൻസിട്ടുകോല്ലുന്നതു…….
Vasune konnal mindulla da pattiiiii???
ഒരു മാതിരി മറ്റേ പണി കാണിക്കരുത്, കമ്പി ഇല്ലാത്ത ഈ കഥ ഇത്രേം കാത്തിരുന്നു വായിക്കുന്നത് തന്നെ വാസു ഉള്ളത് കൊണ്ടാണ്
വാസുവിനെ തൊടാൻ ആർക്കും ആകില്ല മക്കളെ
ദൈവത്തെ ഓർത്ത് ചതിക്കരുത്.. വാസുവിന്ഒന്നും പറ്റല്ലേ….
ആയ്യോ വാസൂനെ കൊല്ലല്ലേ മാസ്റ്ററെ, എന്താ സസ്പെൻസ്, ഇത് പോലെ ഒരു ത്രില്ലെർ മുൻപ് വായിച്ചിട്ടില്ല, കിടിലൻ കിടിലോസ്‌കി
മാസ്റ്റർ ഇത് ഒടുക്കത്തെ സസ്പെപെൻസിലാണ് കഥ നിറുത്തിയത് അടുത്ത പാർട്ട് വേഗം വേണം
എന്റെ മാസ്റ്ററെ ഇങ്ങനെ ഒരു നല്ല ക്രൈം ത്രില്ലർ കഥ പറയുന്ന രീതി ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തുന്നത് എല്ലാം ഈ കഥ വീണ്ടും വീണ്ടും വായിക്കാൻ തോന്നും വാസുവിന് ഒന്നും പറ്റില്ല
.ആയിരിക്കും
.അല്ലെ.
സ്നേഹപൂർവം
അനു(ഉണ്ണി)
Vasu……
Master….anthina..ee paavam വായനക്കാraaya njangale engane ..enjinjaayi kollunnathu
മാസ്റ്റർ ഇത് ഒടുക്കത്തെ സസ്പെപെൻസിലാണ് കഥ നിറുത്തിയത് അടുത്ത പാർട്ട് വേഗം വേണം
Kollaruthe kollaruthe njangalude vasuvine kollaruthe
Ayyoo please… Paulochaaa, do something
മാസ്റ്റർ ഇതൽപം ക്രൂരം ആയിപ്പോയി… വാസു ഇല്ലാതെ കഥ ഒരു സുഖമില്ല… വാസുവിന് ഒന്നും പറ്റരുത്….
Ponnu mone….anganne chyalle ..ithrayum kalam eee story vayichadinnu ithra valya shiksha..njngalkku tharalle bro…..vasu nammude kadha nayikayem ketti jeevikunnu ennu eppol kannum ennu allojichu nilkannu njngalle pollulla prekshakar….so plz bro don’t do this……plz
അയ്യോ മാസ്റ്ററെ വാസുനെ കൊല്ലലേ…