മൃഗം 33 [Master] [Climax] 142

എന്നാല്‍ അതുമായി ബന്ധപ്പെട്ട മറ്റു ചിലത്, എന്റെ ഹൃദയത്തോട് ഞാന്‍ ചേര്‍ത്ത് വച്ചിരിക്കുന്ന ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്ക് വയ്ക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെ ഈ പ്രോഗ്രാം ഞാന്‍ ഞാന്‍ വളരെ സ്നേഹിക്കുന്ന, എന്റെ അനുജത്തിക്കുട്ടിയായി കാണുന്ന ഒരു സുന്ദരിക്കുട്ടിക്ക് സമര്‍പ്പിക്കുന്ന എന്റെ ഒരു ചെറിയ സമ്മാനം കൂടിയാണ്. ഇതാണ് ആ കുട്ടി..എന്റെ ദിവ്യ മോള്‍…”
സ്ക്രീനില്‍ തന്‍റെ പല രീതികളില്‍ ഉള്ള ചിത്രങ്ങള്‍ തെളിഞ്ഞപ്പോള്‍ ദിവ്യ വായ പിളര്‍ന്നു പോയി. വാസു അവളുടെ പ്രതികരണം അറിയുന്നുണ്ടായിരുന്നു.
“ദിവ്യ മോള്‍..നീ ഈ പ്രോഗ്രാം കാണുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നു.” പുഞ്ചിരിയോടെ ഡോണ അങ്ങനെ പറഞ്ഞപ്പോള്‍ ദിവ്യ അവിശ്വസനീയതയോടെ തലയട്ടുകയായിരുന്നു; മറ്റേതോ ലോകത്തെന്നപോലെ.
“ഡെവിള്‍സിനെതിരെ ഉള്ള എന്റെ പോരാട്ടത്തില്‍ എനിക്ക് കുറെ അധികം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട വലിയ രണ്ടു നേട്ടങ്ങള്‍ എടുത്തു പറയേണ്ടതയിട്ടുണ്ട് എന്നെനിക്ക് തോന്നുന്നു. അതെപ്പറ്റി സംസാരിക്കാന്‍ എന്റെ ഈ യുദ്ധത്തില്‍ എനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി എന്റെ ഒപ്പം നിന്ന എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ഇന്ദുലേഖ, എസിപി ഇന്ദുലേഖ ഐ പി എസ് ഇപ്പോള്‍ നമുക്കൊപ്പം ചേരുന്നു…. “

The Author

Master

Stories by Master

110 Comments

Add a Comment
  1. What a story man!!! Upto the last perfect just PERFECT 🔥❤️

  2. Master bro ,adipoli❤️

  3. Master നിങ്ങൾക്ക് ഒരു ഉമ്മ ത്രില്ലടിപ്പിച്ചു ?❤️

  4. കിച്ചു

    നല്ല ഒരു തിരിക്കഥ രൂപത്തിൽ എഴുതിയാല്‍ സിനിമ ആക്കാം ?

  5. രാഹുൽ പിവി ?

    കുട്ടെട്ട ഇതിൻ്റെ pdf ഇടാമോ

  6. Ithinte pdf kitto

  7. എന്റെ മോനെ ഒരു രക്ഷയുമില്ല.. 33 ഭാഗങ്ങൾ വായിക്കാൻ എനിക്ക് വേണ്ടി വന്നത് 10 മണികൂർ ആണ്.. ഇന്നലെ രാത്രി തുടങ്ങി രാവിലെ 5 വരെ പിന്നെ 9 മണിക് എണീറ് തുടങ്ങി ധാ ഇപ്പോഴാണ് കഴിഞ്ഞത്..അത്രയ്ക്ക് ത്രിൽ ആയിരുന്നു.. നമിച്ചു ബ്രോ.. പിന്നെ ഒരു പരാതി ഉള്ളത് അവസാനത്തെ Divyau മായി ഉള്ള റൊമാൻസ് കുറച്ചു കുറഞ്ഞു പോയി.. ഞൻ കുറച്ചുകൂടെ പ്രതീക്ഷിച്ചു..

    1. Same otta iruppil vayichond theerkkunna aa sukham
      Oru rekshemilla poli kadhayaarunnu

  8. Pdf ഇടുമോ

  9. Super story….. ഇങ്ങനെ ഒരു കഥ നൽകിയതിന് വളരെ വളരെ നന്ദി. ശരിക്കും ഒരു സസ്പെൻസ് ത്രില്ലർ. ഇന്നാണ് ഞാൻ ഇത് വായിച്ചത്. ഇൗ ഒരു ദിവസം തന്നെ ഞാൻ അത് വായിച്ചു തീർത്തു. ഇനിയും പ്രതീക്ഷിക്കുന്നു

  10. Super story… ഇങ്ങനെ ഒരു കഥ നൽകിയതിന് വളരെ അധികം നന്ദി. ശരിക്കും ഒരു സസ്പെൻസ് ത്രില്ലർ .

  11. ???? a wonderful story.great.

  12. @kambikkuttan
    മൃഗം
    മയിൽപ്പീലി
    PDF എവിടെ
    താരമെന്ന് പറഞ്ഞിട്ട് തന്നില്ലല്ലോ

  13. Fabulous story that i have read

  14. കഥ നന്നായിട്ടുണ്ട്. വളരെയധികം നിലവാരം പുലര്‍ത്തുന്ന ഒന്നായിരുന്നു. കഥാസന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും, ഡയലോഗുകളും ഒന്നിന്നൊന്ന് മികച്ചു നില്‍ക്കുന്നു.

    പക്ഷേ ഇത് ഇവിടെ അവസാനിക്കുമോ… ഗൌരികാന്ത് എന്ന് പറയുന്ന അധോലോക രാജാവ് ആണല്ലോ അര്‍ജുന്‍റെ പിതാവ്. അയാള്‍ പ്രതികരിക്കില്ലേ… മാലിക്കിന്‍റെയും, സ്റ്റാന്‍ലിയുടേയും കുടുംബക്കാരും മോശമല്ല എന്ന് കരുതുന്നു…

  15. ഇതിന്റെ pdf അപ്ലോഡ് ചെയ്യോ.

      1. Ethra kaalamayi parayunnu
        Mayilpeeli enna Romance story pdf idaaan

          1. Thanku very much

  16. Supper master
    This is the best story ever I read

    1. ജിഷ്ണു A B

      കലക്കി

  17. വളരെയധികം നന്നായിരുന്നു മാസ്റ്റർ.. ഇനിയും ഒരു ത്രില്ലെർ നോവൽ പ്രതീക്ഷിക്കുന്നു..

  18. ഇവിടുത്തെ കഥകളുടെ സുൽത്താൻ മാസ്റ്റർ,
    ഏപ്രിൽ 11th അതായത് ഈ മൃഗം എന്ന നോവലിന്റെ ആദ്യ പാർട് താങ്കൾ അപ്ലോഡ് ചെയ്തത് മുതൽ ഞാൻ മൃഗം എന്ന നോവലിന്റെയും തസങ്കളുടെയും ആരാധകൻ ആണ്. ഞാൻ ഇത്രയും മനോഹരമായി സമയമെടുത്ത് വായിക്കറുള്ള മറ്റൊരു നോവൽ ഇല്ല സത്യം. അത്രമേല് വാസു എന്ന കഥാപാത്രത്തെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. ശരിക്കും പറഞ്ഞാൽ സ്നേഹമാണ് ആരാധനയാണ് ആവേശം ആണ് വാസു എനിക്ക്.ഇത്രയും ധൈര്യവനായ കരുത്തനായ അധിശകത്താനായ മറ്റൊരു കഥാപാത്രവും ഞാൻ നാളിതുവരെ വായിച്ചിട്ടില്ല.
    തുടക്കം മുതൽ അവസാനം വരെ വാസു ഞാൻ എന്ന വയനക്കാരനിൽ നിറഞ്ഞു നിക്കുന്നുണ്ട് എങ്ങനെ പറയണം എന്ന് അറിയില്ല അത്രക്ക് ഇഷ്ടവും അനന്ദവുമാണ് ആണ് എനിക്ക് ഈ നോവൽ, മൃഗം ആണ് താങ്കളുടെ ബെസ്റ്റ് രചന എന്ന് ഞാൻ പറയും.
    തുടക്കം മുതൽ ഉള്ള താങ്കളുടെ വിവരണം അതായത് 5 വയസുകാരനായ അനാഥനെ രുക്മിണിയുടെ കയ്യിൽ എത്തുന്നത് മുതൽ അവൻ അനുഭവിച്ച മാനസിക പ്രശ്നമങ്ങളും സ്നേഹ നിഷേദ്ധവും അവന്റെ മനസ്സിനെ മൃഗം ആക്കിയത് മുതൽ ഇങ് അവസാനം വരെ ഓരോ ഇഞ്ചും പെര്ഫെക്ട് ആയിരുന്നു.
    കാമം,പ്രേമം,മാതൃ സ്നേഹം,സ്വന്തനം,പക,ക്രൂരത,ആനന്ദം, തുടങ്ങി സമസ്ത മനുഷ്യ മേഖലകളിലൂടെയും മൃഗം സഞ്ചരിക്കുന്നു. മൃഗത്തെ ഞങ്ങൾ വായനകാർക്കു തന്ന താങ്കൾക്ക് ഒരയിരം നന്ദി. എല്ലാ മനുഷ്യരുടെയും മനസ്സിൽ ഒരു മൃഗം ഉണ്ട് അല്ലെങ്കിൽ മൃഗം ആക്കും തക്ക വിധത്തിൽ ഒരു കാര്യം ഉണ്ടാകും വാസുവിന്റെ കാര്യത്തിൽ അനാഥത്തിൽ വളർന്ന ഒറ്റപ്പെടലും സ്നേഹ നിഷേധവും ആണ് അവന്റെ മനസ്സിനെ ബലപ്പെടുത്തിയത്. പക്ഷെ വാസു ഏറ്റവും ഉത്തമമായ കരുത്തുറ്റ ഒരു ചെറുപ്പകാരൻ ആണ്. വാസുവിനെ കൂടാതെ രുക്മിണി,ദിവ്യ,ഡോണ, പൗലോസ് എല്ലാവരും മികച്ചു നിന്നു ചില സീനിൽ പൗലോസിന്റെ കരുത്തും ആത്മാർത്ഥതയും നേരും നെറിയും ഒരു ഭയങ്കര താര പരിവേഷം അദ്ദേഹത്തിന് നൽകി. മൃഗം അവസ്‌നിച്ചതിൽ അൽപ്പം വിഷമം ഉണ്ടെങ്കിലും അവസാനിക്കാൻ സമയം ആയെന്ന് എനിക്കും തോന്നീരുന്നു. വളരെ മികച്ച ക്ലൈമാക്സ് തന്നെ കിട്ടി, ദിവ്യയിൽ അവസാനിച്ചത് വളരെ സന്ദോഷം ഏറുന്നു.

    ഒരു കാര്യം കൂടെ വൈകാതെ തന്നാൽ വളരെ ഉപകാരം ആയിരുന്നു മൃഗത്തിന്റെ ഫുൾ നോവൽ PDF അപ്ലോഡ് ചെയ്യണം.
    മാസ്റ്ററിന് ഒരുപാട് നന്ദി.

    1. സുദീര്‍ഘവും ഹൃദയംഗവുമായ അഭിപ്രായത്തിന് നന്ദി. ആദ്യം ഇതിവിടെ എഴുതി തുടങ്ങുന്ന സമയത്ത് ഒരു ത്രെഡും മനസ്സില്‍ ഉണ്ടായിരുന്നില്ല. വാസുവിന്റെ കുറെ ക്രൂരതകള്‍ ആയിരുന്നു ഏക ആശയം. എന്നാല്‍ ഒന്നാം അധ്യായം ഞാന്‍ പോലുമറിയാതെ വാസുവിന് മറ്റൊരു മുഖം നല്‍കി. ഇതിലെ മുംതാസോ പൌലോസോ ഡോണയൊ പുന്നൂസോ ഡെവിള്‍സൊ ഒന്നുംതന്നെ ആദ്യ അദ്ധ്യായങ്ങള്‍ എഴുതുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നില്ല. അവരൊക്കെ എങ്ങനെയോ കടന്നുകൂടിയതാണ്. സത്യത്തില്‍ ഇത് വായിക്കുമ്പോള്‍ ഞാന്‍ തന്നെയാണോ ഇതെഴുതിയത് എന്ന് അത്ഭുതപ്പെടാറുണ്ട്. എന്റെ പോലും ചിന്തകള്‍ക്ക് അതീതമായിട്ടാണ് ഇത് ഇതള്‍വിരിഞ്ഞു വന്നത്. ഇതിനു മീതെ നില്‍ക്കുന്ന മറ്റൊരു ത്രില്ലറിന്റെ രചനയിലാണ്. പക്ഷെ അങ്ങനെ അത് നില്‍ക്കുമോ എന്ന് എനിക്ക് ഉറപ്പൊന്നുമില്ല. ശ്രമിക്കുന്നു. അത് ഒരു ബുക്ക് ആക്കാനാണ് ആഗ്രഹം.. നോക്കട്ടെ..

      1. All the very best Master
        Mrigam PDF vaikathe varuo

  19. റാംജിറാവു

    എന്നാലും എന്റെ മാസ്റ്ററെ കൊലച്ചതി ആയിപ്പോയി. ഇത്ര പെട്ടെന്ന് തീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

    മൃഗം എന്നും മുന്നിൽ കാണുമ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന അടുത്ത ലക്കം ഏത് സമയവും വരുമെന്ന്.

    ഇത് ഒരു സീരിയലോ മനോരമയിലെ നോവലോ ആയിരുന്നെങ്കിൽ അവർ ഒരിക്കലും ഇത് അവസാനിപ്പിക്കാൻ സമ്മതിക്കില്ലായിരുന്നു.

    1. Ramji Rao speaking

  20. ഇതു രണ്ടു തവണ വായിച്ചു ഇതിന്റെ ഒരു രണ്ടാം ഭാഗം എഴുതിക്കൂടേ

    1. thank you bro. no, second part will not be interesting as this much

      1. ഞാൻ ഇതിന്റെ രണ്ടാം ഭാഗം പ്ലാൻ ചെയ്യുന്നുണ്ട് മാസ്റ്റർ. നിങ്ങൾ അനുവദിക്കുകയാണെങ്കിൽ മാത്രം

        1. Of course you can do it. But I would like you to keep the first part as it is.

  21. Theernnu ennu vishwasikkaan pattunnilla. Ningal thakarthu bro

  22. രണ്ടാം ഭാഗത്തിനുള്ള സ്കോപ്പുണ്ട് പതിമൂന്നാം പേജിൽ അവസാനിച്ചിരുന്നെങ്കിൽ മറ്റൊരു രീതിയിൽ രണ്ടാം ഭാഗം എഴുതാമായിരുന്നു.

    1. Yasar bro nammude Detective Arun enthayi??
      Athu enthanu idathathu

      1. ഇന്നലെ അയച്ചിട്ടുണ്ട്

      2. ഇന്നലെ തന്നെ മെയിൽ ചെയ്തിട്ടുണ്ട്

    2. I also had a plan to make a different ending; but I guess this is the best. thank you Yasser for your kind support.

  23. മാസ്റ്റർ,കഥ സൂപ്പർ.നിങ്ങളുടെ അടുത്ത ക്രൈം നോവലിനായി കട്ട വെയ്റ്റിംഗ്.

    1. thank you Prabho

  24. Ithu full pdf aayyi kitttumo

  25. ക്ലാസ്സ് ആയി ???

  26. പാവം പൂജാരി

    മുമ്പ് വായിച്ച അതെ ആവേശത്തോടെ വീണ്ടും വായിക്കുന്നു. കൂടുതൽ പറയാൻ വാക്കുകളില്ല

    1. Hello bro, where were you? Long time no see….

  27. thank you very much

  28. പ്രിയപ്പെട്ട മാസ്റ്റര്‍, എന്നെങ്കിലും ഞാന്‍ സിനിമ നിര്‍മ്മിക്കുകയാണെങ്കില്‍ അന്നെനിക്ക് മുന്‍പ് ഈ കഥ താങ്കള്‍ മറ്റാര്‍ക്കും അതിനുവേണ്ടി കൊടുത്തിട്ടില്ലെങ്കില്‍, ഞാന്‍ താങ്കളെ തേടി വന്നിരിക്കും, ഈ കഥയ്ക്ക് വേണ്ടി. എന്‍റെ ആദ്യത്തെ സിനിമ ഇതാണെങ്കില്‍, അതിന്‍റെ പേര് വാസു എന്നായിരിക്കുകയും ചെയ്യും.

    1. എനിക്ക് ഈ കഥ ഇനി ഒന്നും ചെയ്യാന്‍ പ്ലാനില്ല ബ്രോ. ഇത് സൈറ്റ് മുതലാളിക്ക് നല്‍കിയിരിക്കുന്നു. സിനിമ ആയാല്‍ കണ്ടു രസിക്കാമായിരുന്നു. ഉറപ്പായും ഇതൊരു ഹിറ്റ്‌ ചിത്രം ആകും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ഇത്രയും വലിയ കഥ രണ്ടു മണിക്കൂറില്‍ കാണിക്കാന്‍ തക്ക തിരക്കഥ ഉണ്ടാകണം. നന്ദി

    2. oru cinima aakkan ulla mikav onnum illa, kollam… athra thanne

  29. Master namaskaaram njan thankalude ee novel 1st part muthal vaayikkunnu comment idaathath jio phone aan njan use cheyyunnath ippol comment cheythath ending aayittum comment ittillenkil njan ningalode cheyyunna thett aayi pokum enthayaalum katha polichu iniyum nalla kathakal namukkaai tharumennu pretheekshich kond nirthunnu THANKS FOR EVERYTHING

    1. thank you very much

Leave a Reply

Your email address will not be published. Required fields are marked *