മൃഗം 33
Mrigam Part 33 Crime Thriller Novel | Author : Master
Previous Parts
മാലിക്കും അര്‍ജുനും ത്വരിതഗതിയില്‍ സ്റ്റാന്‍ലിയുടെ ഇരുപുറവുമായി നിലയുറപ്പിച്ചു. ഉദ്വേഗത്തോടെ അവരുടെ കണ്ണുകള്‍ പിന്നില്‍ നിന്നുമുള്ള ഇടനാഴി എത്തി നില്‍ക്കുന്ന ഭാഗത്തെ ഉയരമുള്ള വാതിലിനെ മറച്ചിരുന്ന കര്‍ട്ടനിലേക്ക് നോക്കവേ, അവരുടെ മനസ്സുകളില്‍ തീമഴ പെയ്യിച്ചുകൊണ്ട് കര്‍ട്ടന്‍ വകഞ്ഞുമാറ്റി ഒരു കുതിപ്പോടെ വാസു ഉള്ളിലേക്കെത്തി. അവന്റെ കണ്ണുകളില്‍ എരിയുന്ന പകയുടെ കനലുകള്‍ ഡെവിള്‍സിനെ മാത്രമല്ല പുന്നൂസിനെയും റോസിലിനെയും പോലും ഞെട്ടിച്ചു. സ്റ്റാന്‍ലിയുടെ കൈയിലെ റിവോള്‍വര്‍ കണ്ട വാസു ജാഗരൂകനായി.
ഡെവിള്‍സിന് മാത്രമല്ല, പുന്നൂസിനും റോസ്ലിനും പോലും അത് വിശ്വസിക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. പോലീസ് റിമാന്റില്‍ സബ് ജയിലില്‍ ആയിരുന്ന വാസു, ഈ അര്‍ദ്ധരാത്രി സമയത്ത് എങ്ങനെ അവിടെ എത്തി എന്ന് അവര്‍ എല്ലാവരും ഒരേപോലെ ആലോചിക്കുകയും അത്ഭുതപ്പെടുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍, വാസുവിന്റെ കണ്ണുകള്‍ നിലത്ത് അര്‍ദ്ധനഗ്നയായി കിടന്നിരുന്ന ഡോണയുടെ മേല്‍ പതിച്ചു. അവന്‍ ഞെട്ടലോടെ നോട്ടം അവളില്‍ നിന്നും മാറ്റി ആ കാഴ്ച സഹിക്കാനാകാതെ ഉച്ചത്തില്‍ അലറിക്കരഞ്ഞുകൊണ്ട് ഭ്രാന്തനെപ്പോലെ തന്റെ ഷര്‍ട്ട് വലിച്ചുകീറി അവളുടെ ദേഹത്തേക്ക് ഇട്ടു. പിന്നെ അവളെ വാരിയെടുത്ത് ഡെവിള്‍സിനെ അഗ്നിസ്ഫുലിംഗങ്ങള്‍ ചിതറുന്ന കണ്ണുകളോടെ നോക്കി.
“എന്റെ പെങ്ങളെ…എന്റെ പെങ്ങളെ നീയൊക്കെ എന്ത് ചെയ്തെടാ നായ്ക്കളെ……” വാസു അലറി.
“വാസു..നീ ഷോ കാണിക്കാന്‍ ശ്രമിക്കണ്ട. നിന്നെ ഞങ്ങള്‍ക്ക് ഇവിടെ കിട്ടിയത് ഒരു കണക്കിന് നന്നായി..തീര്‍ക്കാന്‍ ചില കണക്കുകള്‍ നിന്നോടുമുണ്ട് ഞങ്ങള്‍ക്ക്..നീ പെങ്ങള്‍ എന്ന് വിളിക്കുന്ന ഈ വേശ്യയെ ഞങ്ങള്‍ അനുഭവിക്കാന്‍ പോകുകയാണ്…അതിന്റെ ഇടയ്ക്ക് വന്നു കയറി നീ അലമ്പാക്കി..സാരമില്ല… അവളുടെ തന്തയ്ക്കും തള്ളയ്ക്കും ഒപ്പം നീ കൂടി അതിനു സാക്ഷിയാകുന്നത് ഞങ്ങളുടെ ഹരം വര്‍ദ്ധിപ്പിക്കും….നീ ഒരു തന്തയ്ക്ക് ജനിച്ചവന്‍ ആണെങ്കില്‍, അതൊന്നു തടഞ്ഞു കാണിക്ക്…”
അദ്യത്തെ ഞെട്ടലില്‍ നിന്നും മുക്തി നേടി സമനില വീണ്ടെടുത്ത സ്റ്റാന്‍ലി വാസുവിന്റെ സമീപത്തേക്ക് നീട്ടിപ്പിടിച്ച റിവോള്‍വറുമായി ചെന്നുകൊണ്ട് ലാഘവത്തോടെ പറഞ്ഞു.
ആഹാ അന്തസ്സ്…
ആകാംക്ഷയോടെ ഓരോ ഭാഗങ്ങൾക്കും വേണ്ടി കാത്തിരുന്ന ഒരേ ഒരു കഥ ഇതാണ്…
ഒരുപാട് സന്തോഷം…
sincere thanks
മാസ്റ്ററെ സൂപ്പർ ആയിരുന്നു, ഓരോ തവണയും suspence ന്റെ മുൾ മുനയിൽ നിർത്തിച്ചിട്ടുണ്ടെങ്കിലും, ക്ലൈമാക്സ് വളരെയധികം സന്തോഷത്തോടെ അവസാനിപ്പിച്ചു
thanks a lot
Ithinte pdf undo
ഇത് പോലെ യുള്ള അടുത്ത കഥ തുടങ്ങൂ ഇല്ല വിധ ആശംസകളും
thank u..
What happened to Gourikant
Fantastic
thank you
It Can’t be better than this Master, Pls keep it going. expecting another wonderful creation from you.
of course. in fact I envisaged another climax to this story while first made it, but the readers back then enforced me to think differently. they loved all the characters deep from their heart and I was compelled to change my perspective accordingly. but when I read it again yesterday before sending to doctor, I too felt that this was the perfect climax. thank u
മാസ്റ്ററുടെ തകർപ്പൻ നോവലിന്റെ തകർപ്പൻ ക്ളൈമാക്സ്.പണ്ട് വായിച്ചതാണേലും എന്നും ആവേശം പകരുന്ന അനുഭവം.അഭിനന്ദനങ്ങൾ മാസ്റ്റർ.
thank you King sir
Suuper
Suuuuuuuuper
thaaaaaaanku
Great master …
many thanks
Ee paartil theerumennukaruthiyilla.vaayanakare..oruparuthivare…nirulsaahapeduthiyilla.nannayittund master….. Christmas aasamsakal
BheeM sR
thank u. happy new year
Thanks master ….
Ethil engilum kurachoode ndavum ennu karuthi … Chumma ashichu
sorry benzy. not in a position to do that.. thanks a lot
പൌലോസിൻറെ മാതാപിതാക്കളുടേയോ പാതിരിയുടേയോ, പുന്നൂസിൻറേയോ മുൻകാല ലീലാവിലാസ ബാക്കിയായി വാസൂനെ മാറ്റി കൊളമാക്കോന്ന് ചിന്തിച്ചിരുന്നു.ആ വഴിയൊന്നും പോകാതിരുന്നത് ഉത്തമമായി!
ആയിരം അഭിനന്ദനങ്ങൾ!
some comments of that sort were given to me as a suggestion by many readers in the past. since I was not writing a classic story, but something different, i apologized them. But i really don’t know if it is different at all. the love between two persons who were extremely living in two different circumstances like sky and earth is the crux of this story. they were young, beautiful, healthy, free, but still they could keep up a kind of relationship of that of a brother and sister. there are plenty of things in this novel which can be called special, but nothing of that came from me or my deliberate thought. it so happened. today, while reading it again, i really doubt whether i myself wrote it. i would like to see it as a book or a film.
മാസ്റ്ററെ ഒരു പാട് സങ്കടമുണ്ട്
മാസ്റ്ററെ ഒരു പാട് സങ്കടമുണ്ട്.
thank u boss
താങ്ക്സ് മാസ്റ്റർ. ഇത്ര നാളും ഒരു സസ്പെൻസ് ത്രില്ലെർ കൊണ്ട് രസിപ്പിച്ചതിന്. Thanks a lot
thank u too
Polichu tajavee
thank u
Happy ending ❣️
of course..let us enter the new year with a happy mind
പറയാൻ വാക്കുകളില്ല
thank you very much
പൊളീ. നന്നയി മാസ്റ്റർ ജി
thank u
Nice..
thanks
????????????????
മുൻപേ വായിച്ചതാണെങ്കിലും അന്നത്തെ അതേ ആവേശത്തോടെയും ഉദ്യോഗത്തോടെയും ഈ പ്രാവശ്യവും വായിക്കാൻ സാധിച്ചു. … Thanks master
thank u very much
????????????????
very Good story
Masters Masterpice
many thanks
മാസ്റ്ററെ എന്താകും ഇതിന്റെ ക്ലൈമാക്സ് എന്നു കരുതി അപ്പോൾ മാസ്റ്ററുടെ വക safe ലാൻഡിങ് അടിപൊളി
thank you Unni
First
Polichu master
Super ❤️❤️❤️
thank you bro
മാസ്റ്റർ, മുത്തേ തകർത്തു തകർത്തു തകർത്തു അടിപൊളി ഇത്രയും നല്ലൊരു പര്യവസാനം അത് സ്വപ്നങ്ങളിൽ മാത്രം ഇതാണ് മാസ്റ്റർ , ഞങ്ങൾക്ക് തന്ന മാസ്റ്റർപീസ്. ഒരായിരം നന്ദി നന്ദി സ്നേഹത്തോടെ ഒരുപാട് ആശംസകളോടെ the tiger ?
thank you very much
ഒരു രതിക്കഥ എന്നതിനേക്കാൾ ഭാവനാപൂർണ്ണമായ സാഹിത്യസൃഷ്ടി!
മംഗളാശംസകൾ!
ആരംഭം മുതൽ അവസാനം വരെ ആസ്വദിച്ചു.
ഇനിയും കാത്തിരിക്കുന്നു.
സസ്നേഹം
മാസ്ടേഴ്സ് ബാൻ
First comment
thank u