മൃഗം 4 [Master] 526

മൃഗം 4
Mrigam Part 4 Crime Thriller Novel | Author : Master

Previous Parts | Part 1 | Part 2 | Part 3 |

 

പുറത്ത് തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. ദൂരെ എവിടെയോ മഴ പെയ്യുന്നുണ്ടാകും എന്ന് വാസുവിന് തോന്നി. അവന്‍ വരാന്തയില്‍ നീണ്ടു നിവര്‍ന്നു കിടക്കുകയായിരുന്നു. കിടന്നാല്‍പ്പിന്നെ അവനുറങ്ങാന്‍ അധിക സമയമൊന്നും വേണ്ട. വേഗം തന്നെ അവന്‍ ഉറക്കത്തിലേക്ക് വഴുതി വീഴും. നാളെ ഉച്ചയ്ക്ക് അമ്മ പറഞ്ഞത് പോലെ വീട്ടില്‍ നിന്നുതന്നെ ഉണ്ണണം എന്ന് മനസ്സില്‍ ചിന്തിച്ചുകൊണ്ട് അവന്‍ മെല്ലെ കണ്ണുകള്‍ അടച്ചു.

ഈ സമയത്ത് അല്‍പ്പം അകലെ റോഡില്‍നിന്നുകൊണ്ട് ദിവ്യയ്ക്ക് ഫോണ്‍ ചെയ്ത ശേഷം ദിവാകരന്‍ ഫോണ്‍ പോക്കറ്റില്‍ വച്ചു. അയാള്‍ തന്റെ സ്കൂട്ടര്‍ ശങ്കരന്റെ വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പില്‍ കയറ്റി വച്ച ശേഷമാണ്‌ അവള്‍ക്ക് ഫോണ്‍ ചെയ്തത്. സമയം പതിനൊന്നു കഴിഞ്ഞതെ ഉള്ളായിരുന്നു. പന്ത്രണ്ടുമണി എന്നാണ് അവള്‍ പറഞ്ഞതെങ്കിലും അതുവരെ കാത്തിരിക്കാനുള്ള ക്ഷമ അയാള്‍ക്ക് ഉണ്ടായിരുന്നില്ല. ദിവ്യയെന്ന കൊഴുത്തു തുടുത്ത പച്ചക്കരിമ്പിനെ രാത്രി മൊത്തം, മതിവരുവോളം മതിയാകുവോളം അനുഭവിച്ചു സുഖിക്കാന്‍ അയാളുടെ ഓരോ കോശവും തുടിക്കുകയായിരുന്നു.

ഇരുട്ടിന്റെ പിടിയില്‍ അമര്‍ന്നിരുന്ന ചേട്ടന്‍റെ വീട് റോഡില്‍ നിന്ന് അയാള്‍ നോക്കി. അവിടേക്ക് വരുന്നതിനു മുന്‍പ് ഒരു സുരക്ഷ എന്ന നിലയില്‍ അയാള്‍ ആ റോഡിലെ ലൈറ്റുകള്‍ക്ക് വേണ്ടി ജംഗ്ഷനില്‍ വച്ചിരുന്ന പ്ലഗ് ഊരി മാറ്റിയിരുന്നു. ശങ്കരന്റെ വീടിന്റെ മുന്‍പിലുള്ള പോസ്റ്റിലെ ലൈറ്റിന്റെ പ്രകാശം തനിക്ക് തടസ്സമാകാതെ ഇരിക്കാനാണ് അയാള്‍ അങ്ങനെ ചെയ്തത്. ഉച്ചയ്ക്കുണ്ടായ സംഭവം അയാളില്‍ കാമവും ഒപ്പം പകയും ഒരേപോലെ സൃഷ്ടിച്ചിരുന്നു. രുക്മിണിയോട് അയാളുടെ മനസില്‍ ശക്തമായ പകയായിരുന്നു ഉടലെടുത്തത്. അവളൊരു പതിവ്രത! ത്ഫൂ.. തന്നോടുള്ള അവളുടെ സമീപനം നന്നായിരുന്നു എങ്കില്‍, ഇന്ന് മോള് സുഖിക്കുന്ന സ്ഥാനത്ത് അവള്‍ ആയിരുന്നേനെ. പക്ഷെ അവള്‍ക്ക് അഹങ്കാരമാണ്..തന്നോട് പുച്ഛമാണ്‌. നോക്കടി നായെ..നിന്റെ കടിമൂത്ത മോള് എനിക്ക് വേണ്ടി കതക് തുറന്ന് കാലുമാകത്തി കാത്തിരിക്കുകയാണ്. നിന്നെ ആര്‍ക്ക് വേണമെടി കള്ള ശീലാവതീ? പകയോടെ അയാള്‍ മനസ്സില്‍ പറഞ്ഞു. അയാളുടെ കാലുകള്‍ യാന്ത്രികമായി ശങ്കരന്റെ പറമ്പിലേക്ക് കയറി. ഇടത്തുകൂടി വേണോ അതോ വലത്തുകൂടി വേണോ പിന്നിലേക്ക് പോകേണ്ടത് എന്നയാള്‍ ഒരു നിമിഷം ചിന്തിച്ചു. വലതു വശത്താണ് ചേട്ടന്‍റെ മുറി. അതുകൊണ്ട് അതിലെ വേണ്ട ഇടതുവശത്തുകൂടി പോകാം എന്ന് നിനച്ചുകൊണ്ട് അയാള്‍ ഇടതുഭാഗത്തേക്ക് തിരിഞ്ഞു.

അയാള്‍ ഇടതുവശത്തേക്ക് നടന്ന് വീടിന്റെ മൂലയ്ക്കെത്തി വരാന്തയുടെ സമീപത്തുകൂടി പിന്നിലേക്ക് മെല്ലെ ചുവടുകള്‍ വച്ചു. പൂര്‍ണ്ണ നിശബ്ദമായിരുന്ന ആ അന്തരീക്ഷത്തില്‍ അയാളുടെ ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം പോലും കേള്‍ക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. ദിവ്യയുടെ വിളഞ്ഞു കൊഴുത്ത ശരീരമായിരുന്നു ദിവാകരന്റെ മനസിലും ശരീരത്തിലും. അയാള്‍ ആര്‍ത്തിയോടെ, എങ്കിലും കരുതലോടെ മുന്‍പോട്ടു നീങ്ങി. കരിയിലകളില്‍ കാല്‍ പതിയുമ്പോഴുണ്ടാകുന്ന ശബ്ദം അയാളെ അലോസരപ്പെടുത്തി.

 

The Author

Master

Stories by Master

32 Comments

Add a Comment
  1. കല്യാണി തുടർന്ന് എഴുതുമോ . കാത്തിരിക്കണോ

  2. ഇതിൽ ഒരുപാട് നോവൽ പകുതിവഴിയിൽ നിർത്തി പോകുന്നത് കാണാം

  3. നന്മതിന്മ പോരാട്ടം ആണല്ലോ മാസ്റ്റർ.

    ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നാണോ…അതോ..?

    1. Exactly. the story is dealing with goodness vs evil

  4. ❤️❤️❤️❤️❤️
    കഥ വേറൊരു തലത്തിലേക്ക് പോകയാണല്ലോ…
    ഈ ഒരാഴ്ച എന്നുള്ള ഇടവേള കുറയ്ക്കാൻ പറ്റുമോ മാസ്റ്റർ…
    കാത്തിരിപ്പിന് നീളം കൂടുന്നത് പോലെ…???

    1. thanks. I am afraid whether i will be able to post next chapter tomorrow

    2. I’m looking for mrugam part 4. Will this publish in near future?

  5. വേതാളം

    കഥ വേറെ ലെവൽ ആകുവനല്ലോ മാസ്റ്റർ… എന്തായാലും വാസുവിനെ അച്ഛനും അങ്ങികരിച്ചല്ലോ… സന്തോഷം.

  6. കഥ വേറെ ഒരു ലെവൽ പോകുന്നു മാസ്റ്റർ ജീ.Outstanding ഈ പാർട്ടും.

    1. നന്ദി ജോസഫ്…വളരെ നന്ദി

  7. മാസ്റ്റർ,ഓരോ തവണ വായിക്കുമ്പോഴും പുതുമ നഷ്ടപെടാത്ത ഒരു കഥ.സന്തോഷം ഉണ്ട് വീണ്ടും വായിക്കുമ്പോൾ.ഇതുവരെ കാര്യമായി വ്യത്യാസം തോന്നിയില്ല. താങ്കൾ വരുത്തിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കാത്തിരിക്കുന്നു

    1. മാറ്റങ്ങള്‍ അവസാനമാണ് ഉള്ളത്. പിന്നെ സെക്സ് സീനുകള്‍ മാറ്റിയിട്ടുമുണ്ട്. ഇടയ്ക്ക് ചെറിയ ചെറിയ ചില തിരുത്തലുകളുണ്ട്, പക്ഷെ പെട്ടെന്ന് മനസിലാകില്ല.

  8. അടിപൊളി ആയിട്ടുണ്ട്

  9. Master കഥ കൊള്ളാം ഒരു രക്ഷയും ഇല്ല…. ആകെ ഒരു വിഷമം കളികൾ മാത്രം നടക്കാത്തതാ

    1. ഇതില്‍ കളിയില്ല ബ്രോ..ഉള്ളത് കൂടി കളഞ്ഞിട്ടാണ് ഇടുന്നത്

  10. Avale pizhappikalle master
    avale vaasivinu maathramaakkkanee

    1. loving comment..thanks a lot

  11. VASU ENNA AALE JAYANTE ROOPAMAYI KANDU KADHA VAYIKUNNA ETHRA PERUND

    1. താങ്കള്‍ പറഞ്ഞപ്പോഴാണ് ആ ഒരു സാമ്യം എനിക്കുപോലും തോന്നിയത്. തീര്‍ത്തും ഈ കഥാപാത്രം ഒരു ചിത്രമായാല്‍, ജയനെക്കാള്‍ നന്നായി ഇത് അവതരിപ്പിക്കാന്‍ പറ്റുന്ന നടന്മാര്‍ മലയാളത്തില്‍ ഇന്നില്ല. ഒരു പക്ഷെ വിക്രമിന് പറ്റിയേക്കും. വളരെ നന്ദി..

    2. ഞാനുണ്ട്, സത്യം ,ഞാനും അങ്ങനെ ഒരു കഥാപാത്രത്തെ കുറിച്ച ഓർത്തു ആണ് വായിച്ചത്

  12. കഥ സൂപ്പർ ആണ് കേട്ടോ . മാസ്റ്റർ എന്നെ ശിഷ്യൻ ആക്കാമോ

    1. thank you bro

  13. ഇനി ഒരാഴ്ച കാത്തിരിക്കണ്ടേ?

    1. waiting is inspiring.. thank u

  14. ആദിദേവ്

    Second ?

  15. First comment from me ?

    1. ഇതും പൊരിച്ചു കിടു സൂപ്പർ

    2. thank you Tiger

Leave a Reply

Your email address will not be published. Required fields are marked *