മൃഗയ 1 [Indrajith] 139

അനിരുദ്ധൻ പണിയാരംഭിച്ചു…ചില്ലകൾ മെഷീൻ വച്ചു മുറിച്ചു, തടി പിന്നെ കഷ്ണം കഷ്ണമായി മുറിച്ചു ഒറ്റയ്ക്ക് തന്നെ കയറു വഴി നിലത്തിറക്കി കെട്ടഴിച്ചു വീണ്ടും ആ കയർ മുകളിലേക്കെടുത്തു, അയാൾ പട്ടാളത്തിൽ ആയിരുന്നപ്പോൾ പഠിച്ച ടെക്‌നിക് ആണ് ഇത്.

ചായ എടുത്തു വച്ചിട്ടുണ്ട്, അതു കുടിച്ചു കഴിഞ്ഞാവാം ബാക്കി..മാധവിയമ്മ വന്നു വിളിച്ചു..

അനിരുദ്ധൻ ചുറ്റും നോക്കി, പിന്നെ മെല്ലെ അകത്തേക്കും കണ്ണ് പായിച്ചു, ആരേം കാണാനില്ല, അവനു തെല്ലു നിരാശ തോന്നി….അവൻ ചായ കുടിക്കാൻ തുടങ്ങി, തിരുമേനിമാർ എപ്പോളാണാവോ തിരിച്ചെത്തുക…..ഒന്ന് പുകയൂതി വരാം…അവൻ മുണ്ടെടുത്തുടുത്തു.

അവൻ അവിടെ നടന്നു നോക്കി, വളരെ വിശാലമായ പറമ്പ്, ഒരുഭാഗത്തു സർപ്പക്കാവ്, അവൻ ഒന്ന് വണങ്ങി…അവിടിവിടെ ധാരാളം കവുങ്ങുകൾ ,അതിന്മേലെല്ലാം കുരുമുളക് വളർത്തിയിരിക്കുlന്നു…ആര് പൊട്ടിക്കുന്നു ആവോ, അമ്മാവനാണോ?

പിന്നെ പറമ്പ് ഒരു താഴ്ചയിലാണ്, അവിടെയും ധാരാളം മരങ്ങൾ കാണാം, അവൻ അവിടെ പോയി നോക്കി….ഒരു വലിയ കുളം…ഉപയോഗിക്കാറുണ്ടെന്നു വ്യക്തം, കുളത്തിനു സമീപം ഒരു ഷെഡ്…

ഇല്ലത്തിനു പിൻവശത്തു കുറച്ചു നീങ്ങി രണ്ട് ശുചിമുറികൾ.

ഇപ്പുറത്തെ ഇല്ലത്തിനു കുറച്ചടുത്തായി വലതു വശത്തു തന്നെ ഒരു പഴയ കെട്ടിടം, അവിടമാകേ കാട് പിടിച്ചു കിടക്കുന്നു….അയാൾ അവിടെക്ക് കാലെടുത്തു വച്ചു..

അതേ…

ഏഹ് ?

അവിടെ ആണുങ്ങൾ കയറാറില്ല..

അത്തോലിന്റെ ശബ്ദത്തിൽ ചെറിയ നാണമുണ്ടോ? അവൻ പിന്തിരിഞ്ഞു നടന്നു.

ആണുങ്ങൾക്ക് കയറാൻ പറ്റുന്നയിടം, കയറാൻ പറ്റാത്ത സമയം…അവൻ ആത്മഗതം എന്നപോലെ, അതോലു കേൾക്കാൻ മാത്രം ഉച്ചത്തിൽ അടക്കി പറഞ്ഞു..

അവർ നാണത്താൽ പൂത്തുലയുന്നതവൻ അറിഞ്ഞു…

തമ്പുരാട്ടി എനിക്കിത്തിരി വെള്ളം കിട്ടിയാൽ….

അവർ ഒരു മൊന്തയിൽ വെള്ളം കൊണ്ടൊന്നു…

അവൻ അവരുടെ വിരൽത്തുമ്പുകളെ സ്പർശിച്ചു ആ മൊന്ത വാങ്ങി വെള്ളം കുടിച്ചു,
ആ പ്രായത്തിലും, അവരുടെ ശരീരത്തിലൂടെ വികാരവൈദ്യുതി പ്രവഹിച്ചു..

ഇരുമ്പു പേശികളാൽ സമൃദ്ധമായ വിയർപ്പൊഴുകുന്ന ആ കഴുത്തിലെ മുഴ ഉരുണ്ടു കളിക്കുന്നത് അവർ നോക്കി നിന്നു.

നിങ്ങള്ക്ക് എന്നെ വിളിച്ചൂടെ, തമ്പുരാട്ടിയെ ബുദ്ധിമുട്ടിക്കുന്നതെന്തിനാ വെറുതെ? …പിന്നേ ഞാൻ വച്ച വെള്ളം അല്ലേ ഈ ഇരിക്കുന്നത്?? ഉരുണ്ടുരുണ്ടു വന്ന മാധവിയമ്മ ചോദിച്ചു.

The Author

7 Comments

Add a Comment
  1. കണ്ണൂക്കാരൻ

    അവസാന ഭാഗത്തു കുറച്ച് വ്യക്തതക്കുറവുണ്ട്… ഇച്ചിരി സ്പീഡ് കുറച്ചിരുന്നെങ്കിൽ നന്നായേനെ

  2. വ്യക്തത ആണോ, വിശദമായി എന്നാണോ ഉദ്ദേശിക്കുന്നത്? കുറച്ചു കാര്യങ്ങൾ നമ്മൾ ഇൻഫെർ ചെയ്യേണ്ടി വരും, കൺഫ്യൂഷൻ ഒരു ഡൌട്ട് ഉണ്ടെങ്കിൽ പറഞ്ഞോളൂ / ചോദിച്ചോളൂ ക്ലിയർ ചെയ്യാൻ നോക്കാം

  3. Katha kollam …

    Onnoode vekathamKiYal kollaYirunu

  4. താങ്ക് യൂ, മകൾ അല്ല marumakal

  5. Dear Indrajith, കഥ നന്നായിട്ടുണ്ട്. ഗന്ധർവ്വൻ ആള് കൊള്ളാം. അമ്മയെയും മോളെയും. Waiting for next one.
    Regards.

  6. തുടർന്ന് എഴുതു നന്നായിട്ടുണ്ട്

  7. അപ്പു

    കഥ ഇഷ്ടായി… നല്ല അവതരണം… കുറച്ചുകൂടെ പേജ് കൂട്ടാമായിരുന്നു… ഇനി തുടരുമോ

Leave a Reply

Your email address will not be published. Required fields are marked *