മുടിയനായ പുത്രൻ [ഋഷി] 1021

മുടിയനായ പുത്രൻ

Mudiyanaya Puthran | Author : Rishi


കുറച്ചു വർഷങ്ങൾക്കു മുന്നെയാണ്. നോക്കിയ മൊബൈലുകൾ രാജാവായിരുന്ന കാലം. ഇൻ്റർനെറ്റ് പിച്ചവെച്ചു തുടങ്ങിയിട്ടേയൂള്ളൂ. ഈ വാട്ട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റയും ടിക്ക്ടോക്കും ട്വിറ്ററും… ജനിച്ചിട്ടേയില്ല! ആകപ്പാടെ ഈമെയിലുകളുണ്ട്! അപ്പോൾ അന്തക്കാലത്ത് നടന്ന സംഭവങ്ങളിലേക്ക്…

 

എയർപ്പോർട്ടിൽ നിന്നും നേരെ ടാക്സിയെടുത്ത് നാട്ടിനടുത്തുള്ള പട്ടണത്തിലേക്കു വിട്ടു. അവിടത്തെ നല്ലൊരു ക്ലബ്ബിലേക്കാണ് പോയത്. മുംബൈയിലെ എൻ്റെ ക്ലബ്ബിൻ്റെ നാട്ടിലെ അഫിലിയേറ്റാണ്. താമസിക്കാൻ മുറികളുണ്ട്. ഇവിടുത്തെ സെക്രട്ടറി, സ്ക്കൂളിൽ  (പല സ്ക്കൂളുകളിലൊന്നിൽ!) കൂടെപ്പഠിച്ചതായിരുന്നു.

 

അതു കൊണ്ട് രണ്ടാഴ്ച്ചത്തേക്ക് പ്രശ്നമില്ലാതെ ബുക്കു ചെയ്യാൻ പറ്റി. വിശാലമായ മുറി. ടിപ്പിക്കൽ പഴയ ക്ലബ്ബുകളുടെ അന്തരീക്ഷം. വൃത്തിയുള്ള അലക്കിത്തേച്ച വെളുത്ത ബെഡ്ഷീറ്റും പില്ലോ കവറുകളും. പിന്നെ പഴയ സുഖമുള്ള സോഫയും കരയുന്ന ഫാനും, മൂളുന്ന ചെറിയ ഫ്രിഡ്ജും, ചൂളം വിളിക്കുന്ന വിൻഡോ ഏസിയും തട്ടികളിട്ടു മറച്ച വലിയ . മൊത്തത്തിൽ പരമസുഖം.

 

ഞാനാരാണ്? ഉണ്ണി. ഉണ്ണിക്കൃഷ്ണൻ രാജേന്ദ്രൻ. തന്തപ്പടി, മനയ്ക്കൽ രാജൻ എന്ന പേരിലറിയപ്പെടുന്നു. വയസ്സ് 65. പാരമ്പര്യമായി കിട്ടിയ സ്വത്തിൻ്റെ പുറത്ത് ഒരു മാടമ്പി സ്റ്റൈലിൽ സുഖമായി ജീവിക്കുന്നു. ഒരു ഡിക്റ്റേറ്ററാണ്. തെങ്ങിൻ തോപ്പുകൾ, റബ്ബർ എസ്റ്റേറ്റുകൾ, കാപ്പി, ഏലം തോട്ടങ്ങൾ… ദൈവം സഹായിച്ച് അധികം വിറ്റുമുടിച്ചിട്ടില്ല.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

26 Comments

Add a Comment
  1. സുധി അറയ്ക്കൻ

    ഋഷി…

    Class story in classic way..

    Thanks a lot and congrats!

  2. Kidillam story etha oru feel
    All the best bro 👍👍👍👍👍

  3. ഋിഷി എന്ന byline കണ്ട് ചാടിവീണ് വായിക്കുയായിരുന്നു. പതിന്നാല് പേജായപ്പൊഴേ ഈ കുറിപ്പെഴുതാൻ തോന്നി. കണ്ണിൽ എന്തോ കരട് പോയത് പോലെ വെറുതേ അതിങ്ങനെ തുളുമ്പി വരുമ്പോൾ വായനയ്ക്കവധി കൊടുത്ത് കുറിക്കുകയാണ്. ബാക്കി പേജുകളിൽ നിങ്ങൾ എന്തെഴുതിയിട്ടുണ്ടെങ്കിലും അതെനിക്ക് പഞ്ചാമൃതമായിരിക്കും. അത്രമേൽ സ്നേഹം…

  4. നന്ദുസ്

    അല്ലയോ മുനി വര്യാ… 🙏🙏🙏
    ഒരു പക്കാ മാസ്സ് സ്റ്റോറി… പറയാൻ വാക്കുകളില്ല…. 💞💞
    ഘനഗംഭീരം. 💞💞 എഴുത്തിന്റെ അടിയോഴുക്കിന്റെ സ്പീഡ്
    നീർവ്വചിക്കാനാവില്ല…💞💞
    എന്തൊരു ഭംഗിയുള്ള പുല്ലു പറിച്ചു കളഞ്ഞ മൈതാനം… വശങ്ങളിൽ നിന്നും പൊങ്ങി, പിന്നെ നടുവിലെ തോടിൻ്റെ ആഴങ്ങളിലേക്കൂളിയിടുന്ന വിശാലമായ പൂർത്തടം… ആ പൂർച്ചാലിൽ നിന്നും പൊട്ടിയൊലിക്കുന്ന ഉറവ… പിന്നെയും
    അത്രക്കും വശ്യമനോഹരമായ രീതിയിലാണ് അവതരണം… 💞💞
    പണ്ട് മലയാളം സാറു പഠിപ്പിച്ച കവിതാശകലം ഓർമ്മവന്നു… ഹരിനാമകീർത്തനം.. “വസനങ്ങൾ സന്ധ്യകളും”… അതേ.. ഞങ്ങളുടെ ഉടുതുണികൾ പ്രഭാതവും മദ്ധ്യാഹ്നവും സന്ധ്യയും മാത്രമായിരുന്നു…..❤️ കാച്ചികുറുക്കി നീട്ടിയെഴുതിയ പച്ചയായ എഴുത്ത്… 💞💞സ്ക്കൂളിൽ ചെക്കൻ ടീച്ചറെ “കണ്ടാറോളി” എന്നു വിളിച്ചതിന് ഹെഡ്മാസ്റ്റർ പിടിച്ചപ്പോൾ അവൻ്റെ വിശദീകരണം: “സാറേ ഞാൻ പറഞ്ഞത് കണ്ടാൽ റൂളി, അഥവാ പെൻസിൽ! എന്നാണ്”. 😂😂😂😂
    ഏനലിംഗസ്സ്! ഏറ്റവും മിക്കവാറും പെണ്ണുങ്ങൾക്ക് ഇഷ്ട്ടപ്പെടുന്ന അനുഭവം!… അങ്ങനെ പുതിയൊരു നാമദേയം കൂടി മ്മടെ ഋഷിവര്യന്റെ പച്ചയായ എഴുത്തിൽ നിന്നും.. 💞💞മുടിയനായ പുത്രന്റെ അച്ഛനെ വിശേഷിപ്പിച്ച ഭാഗം… ചിരിച്ചുപോയി 😂😂😂പുള്ളി തലയുയർത്തി. ഒരു ഭാവഭേദവുമില്ല. പഴയ സിനിമയുടെ പേരോർമ്മവന്നു. ” രക്തമില്ലാത്ത മനുഷ്യൻ”. ഓ! നീയോ!😂😂💞💞💞💞
    സൂപ്പർ സഹോ പുതുവർഷത്തിലെ അതിമധുരം… കിടു 💞💞💞💞
    ഒരാഗ്രഹം നടക്കില്ലെന്നറിയാം ങ്കിലും…എനിക്കാ വികാരമറിയാം. ആരും ഗൗനിക്കാത്തവൻ്റെ… വെറുപ്പിനേക്കാളും സഹിക്കാൻ വിഷമമാണ് അവഗണന….
    ന്നാലും ഒന്നുകൂടി, ഒരുഭാഗം കൂടി.. ഒരു തിരിച്ചു വരവ്… 🙏🙏അറിയാം… അതിമോഹമാണെന്ന് 🙏🙏💞💞💞

    സന്തോഷം, സ്വന്തം, നന്ദുസ് 💞💞💞💞

  5. ഇടിയൻ ചന്തു

    ക്ലാസ്സ് ഐറ്റം♥️♥️♥️

    1. നന്ദി, ചന്തു.

  6. സൂര്യ മോൾ

    Hai ഋഷി…..

    No one can replace your talent and position on these sites….

    ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം…
    Love you….🥰

  7. ഡേവിഡ്ജോൺ കൊട്ടാരത്തിൽl

    🖋️🖋️🙏

    1. താങ്ക്സ് ബ്രോ.

  8. ലോഹിതൻ

    വല്ലപ്പോഴും ഇതുപോലെ വരൂ മാഷേ..❤️
    പ്ലസ് ടൂ കഥകളുടെ ഒഴുക്കിനിടയിൽ….. 🙄

    1. നന്ദി, ലോഹി. കഥ ഇഷ്ടമായെന്നു കരുതട്ടെ. ഒരു രസത്തിനു വേണ്ടി…ഒരു മനോഹരമായ പ്രേമ കഥ എഴുതിക്കൂടേ? എന്നെക്കൊണ്ടു പറ്റിയ കാര്യമല്ല.

      ഋഷി

  9. ഋഷി….

    പണ്ട് ഇവിടുത്തെ പേജ്സ് സമ്പന്നമാക്കിയ റൈറ്റർ. One of the most accomplished writer…

    Looking forward to enjoy your mesmerizing words, man!!!

    1. സൂര്യ മോൾ

      സ്മിത ജി,

      കണക്ട് ചെയ്യാൻ വേറെ മാർഗം ഇല്ലാത്തതു കൊണ്ടാണ് ഇതിൻ്റെ അടിയിൽ എഴുതുന്നത്….ഒരു കഥയുമായി വന്നു കൂടെ…. ഒരുപാടു കാലമായി കാത്തിരുന്ന് മടുത്തു…. ക്വാളിറ്റി ഇല്ലാത്ത കഥകൾക്ക് ഇടയിൽ താങ്കളുടെ കഥകൾ മിസ്സ് ചെയ്യുന്നു….😟😟😟

      1. വരുന്നുണ്ട്

        1. സുധി അറയ്ക്കൻ

          അടിപൊളി

          1. If you are giving a feedback about the story thanks a bunch. If not, fly a kiss to Smitha. She is great.

            ഋഷി.

    2. സ്മിത ഒരു കഥ എഴുതികുടെ. അപേക്ഷ ആണ്. ഈ സൈറ്റിൽ വരാൻ തോന്നാറില്ല നിങ്ങളുടെ കഥ ഇല്ലാത്തതു കൊണ്ട്

      1. കഥ വായിച്ചോ പ്രിയേ? നിൻ്റെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു. Please give an honest opinion. I dont mind if its brutal.

        ഋഷി

  10. ❤️❤️❤️welcome back ❤️❤️❤️

    1. നന്ദി, സുനീ. കഥ വായിച്ചോ? എന്താണ് അഭിപ്രായം?

    2. കഥയെപ്പറ്റിയാണോ സുധീ? എന്തായാലും പെരുത്തു നന്ദി. സ്മിത തേനാണ്.

      ഋഷി

  11. നന്ദുസ്

    അല്ലയോ ഋഷിവര്യാ…💞💞
    പുതുവർഷത്തിലേക്കു സ്വാഗതം 🙏🙏🙏🙏
    പുതുവത്സരാശംസകൾ.. 💞💞
    പുതുവർഷമധുരം കിട്ടി.. 💞💞
    വായിച്ചു വരാം… 💞💞

  12. Rishi kadha adipoli pakshe eppozhum ulla image ille first pagill ulla ath miss ayi ennalum kuzhappamilla adipoli story

    1. നന്ദി തരൂർ. എപ്പോഴെങ്കിലും കഥകളെഴുതുമ്പോൾ താങ്കൾക്ക് ഇഷ്ട്ടപ്പെടുമെന്ന് കരുതട്ടെ.

  13. Rishi..Anna vanakkam….veendum vannalle

    1. വെൽക്കം ബാക്ക് ഋഷിചേട്ടാ ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *