മുഹബ്ബത്തിന്റെ മുന്തിരിച്ചാറ് 1 [Dream Catcher] 192

എടാ, നല്ല സുഖം ണ്ട്. ഇനിയും ചെയ്യ്.

ഇങ്ങനൊക്കെ ചെയ്യുന്നതിന് ഫീസ് ണ്ട് ട്ടോ – ഞാനും പറഞ്ഞു.

അതൊക്കെ ഞാൻ തരാം.

അമ്മായി ചിരിച്ചോണ്ട് പറഞ്ഞു.

പിന്നെ കൈപ്പത്തികളുടെ വെള്ള ഭാഗം ഷഹലമ്മായിയുടെ ചെവിയുടെ ഭാഗത്തു നിന്നും മുകളിലേക്ക് അമർത്തി ഉഴിഞ്ഞു. അങ്ങനെ വീണ്ടും വീണ്ടും ചെയ്തു. അമ്മായിക്ക് സുഖിക്കുന്നുണ്ടെന്ന് മുഖഭാവത്തിൽ നിന്ന് മനസ്സിലായി.

 

എടാ, കൊള്ളാമല്ലോ നീ. നിനക്ക് വേണേൽ ഇതൊരു പ്രൊഫഷൻ ആക്കാട്ടോ

 

അമ്മായിടെ കോംപ്ലിമെന്റ് എന്റെ ഉത്സാഹം ഒന്നൂടെ കൂട്ടി. കസേരയുടെ മുന്നിലേക്ക് വന്നു തലയുടെ മുൻഭാഗവും മസാജ് ചെയ്യാൻ തുടങ്ങി. രണ്ട് ചെവിയിലും കൈ ക്കളുടെ നടുവിരൽ വെച്ച് പെരുവിരൽ കൺപുരികത്തിന് മുകളിൽ അമർത്തി വെച്ച് ശക്തിയായി നെറ്റിയിലൂടെ തലയുടെ ഉച്ചി യിലേക്കും തിരിച്ചും ഓടിച്ചു കൊണ്ടിരുന്നു.

 

എടാ, തലവേദന ഒക്കെ പോയി ഇപ്പൊ വേറെ വല്ലതും ഒക്കെയാ തോന്നുന്നത്.

 

അതൊക്കെ ഉണ്ടാകും മസാജ് ചെയ്യുന്ന ഓയിൽ ഉണ്ടേൽ ഇതിനേക്കാൾ നല്ല റിസൾട്ട്‌ കിട്ട്വോയിരുന്നു. അടുത്ത വട്ടം വരുമ്പോൾ കൊണ്ട് വരാം.

നിന്റെ കൈ തന്നെ മതിയെടാ.. ഈ സുഖം കിട്ടാൻ…

അമ്മായി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് കൺഫ്യൂഷൻ ആയി. എന്നാലും സെൽഫ് കണ്ട്രോൾ ചെയ്തു നിന്നു. ഇങ്ങോട്ട് വരുന്നതിനു മുമ്പ് മാസ്റ്റർബെഷൻ ചെയ്തത് നന്നായി. അതോണ്ട് കുണ്ണ ട്രാക്സ്യൂട്ടിൽ കൂടാരം തീർക്കാതെ അഡ്ജസ്റ്റ് ചെയ്തു പോവുന്നു.

 

അമ്മായിയുടെ ശ്വാസനിശ്വാസങ്ങൾ എന്റെ വയറിനും നെഞ്ചിനും ഇടയിലേക്കാണ് പതിക്കുന്നത്. അത് ഒരു സുഖകരമായ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടിരുന്നു .

 

ഇനി അങ്ങോട്ട്‌ നോക്കി ഇരുന്നാൽ ശരിയാകൂല. ഞാൻ പെട്ടെന്ന് അമ്മായിയുടെ പിറകിലേക്ക് തന്നെ മാറി.

 

എടാ, ആ ഷോൾഡർ കൂടി ഒന്ന് മസാജ് ചെയ്യ്.

 

ശരി മാഡം.മാഡം പറയുന്നത് അനുസരിച്ചല്ലേ പറ്റൂ.

ഞാൻ പറയുന്നതൊക്കെ നീ കേൾക്ക്വ?

പിന്നല്ലാണ്ട്. ങ്ങള് ന്റെ ചങ്ക് അല്ലെ…

 

ഷോൾഡറും കഴുത്തും തഴുകി കൊണ്ട് ഞാൻ പറഞ്ഞു.

 

ഷഹ്‌ലമ്മായി തല തിരിച്ചു എന്നെ നോക്കി. ആ കണ്ണുകളിൽ എന്നോടുള്ള ഏതൊക്കെയോ വികാരങ്ങൾ വഴിഞ്ഞൊഴുകുന്നത് ഞാൻ കണ്ടു .

The Author

24 Comments

Add a Comment
  1. chooral adi venam..kidilan adi…femdom, ammayi avane adichu thol urikkanam

  2. Super bakki apolla

    1. രണ്ട് ദിവസത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യാം

      1. Antayiiii broo story

  3. അടിപൊളി. തുടരുക ⭐

  4. നല്ല രീതിയിൽ മുന്നോട്ട് pokatte

    1. അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യും. ഓഫീസിൽ കുറച്ചു ജോലി തിരക്ക് ആയതിനാൽ ആണ് വൈകിയത്.

  5. Nice

    Waiting next part

  6. ഇത് ആദ്യം ആയിട്ടാണ് എഴുതുന്നത് എന്ന് താേന്നുന്നില്ല അത്രക്ക് നന്നായിട്ടുണ്ട് കിടു കമ്പി?

  7. Adutha pakam poratte

  8. കഥ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾക്ക് ആദ്യമേ നന്ദി പറയുന്നു.

    കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഈ സൈറ്റ്ലെ കഥകൾ വായിക്കുന്നു എന്നല്ലാണ്ട് ഇതു വരെ എഴുതിയിട്ടില്ല. അത് കൊണ്ട് തന്നെ എഴുതി വരുമ്പോൾ എത്ര പേജ് ഉണ്ടാകും എന്നോ എങ്ങനെ ഇരിക്കുമെന്നോ ഒരു ധാരണയും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ആദ്യ ഭാഗത്തു ഒരു കളി ഡീറ്റെയിൽ ആയി വേണം എന്ന് തോന്നിയത് കൊണ്ട് ഇങ്ങനെ ഉൾപ്പെടുത്തിയതാണ്.

    ഇവിടെ വായിച്ചു തുടങ്ങിയ അരുമപൂവ് മുതൽ അളിയൻ ആള് പുലിയാ വരെയുള്ള നല്ല കഥകൾ പാതിയിൽ നിർത്തിയിട്ടത് കാണുമ്പോൾ വളരെ സങ്കടം തോന്നിയിട്ടുണ്ട്. അത് കൊണ്ട് കൂടിയാണ് ഒരു കഥ എഴുതി കളയാം എന്ന് തീരുമാനിച്ചത്.

    ഇനിയുള്ള ഭാഗത്തു കഥ പശ്ചാതലം കൂടുതൽ വിവരിച്ചു കൊണ്ട് മുന്നോട്ട് പോവാം.

    ഇനിയും കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ ❤️

  9. കന്നി അംഗം തന്നെ ആരുന്നോ
    ആരും പറയില്ല ആണെന്ന് അനുഭവങ്ങൾ പലതാണ്

    കഥയുടെ വേഗത കുറച്ച കുറയ്ക്കാം

    1. തീർച്ചയായും ഇനിയുള്ള ഭാഗങ്ങളിൽ വേഗത കുറച്ച് എഴുതാം ❤️

  10. ?????❤️❤️❤️

    1. നന്ദി ❤️

  11. ലോഹിതൻ

    എന്താ ഒരു സ്പീഡ്.. അല്ലേ ?

  12. കണ്ടിട്ട് ആള് കന്നി അയ്യപ്പനല്ല എന്നാ തോന്നുന്നത്. Cuck Hubby സൂചിപ്പിച്ചതെത്ര ശരിയാണ്..മികച്ച ഭാഷാസ്വാധീനം ഉണ്ടായിട്ടും ഒരു തിരക്കിൽ വന്ന് നട്ടം തിരിഞ്ഞ പോലെ. എന്നാലോ ഒന്ന് പൊലിപ്പിച്ച് പൊളിച്ചടുക്കാനുള്ള സംഗതി കയ്യിലുണ്ടേനും.
    ഒന്നു മെല്ലെയാക്കിയാൽ കളികളുടെ കഥകളിങ്ങനെ പറഞ്ഞ് പറഞ്ഞ് പോകാം.
    (ദുബായിൽ ഒറ്റയ്ക്കൊരു ഫ്ലാറ്റിൽ പാർക്കുന്ന കുണ്ടനുണ്ടോ കഥകൾക്ക് പഞ്ഞം).
    പറഞ്ഞും കേട്ടും നമുക്കൊരുമിച്ചങ്ങ് പാതാളം തപ്പി പോകാം…

    1. സുഹൃത്തേ..കമന്റുകൾ ഏറിയാൽ നാല് വരിയിൽ തീരുന്ന വെടിക്കെട്ടല്ലേ..ആദിമധ്യാന്തമുള്ള പ്ലോട്ട് വേണ്ട, മനസ്സിൽ തറയ്ക്കുന്ന കഥാപാത്രങ്ങൾ വേണ്ട, നാടകീയ സന്ദർഭങ്ങൾ വേണ്ട, പിണഞ്ഞ് തറഞ്ഞ് കയറുന്ന അനുരാഗ വേഴ്ചകളുടെ തേനേണി വേണ്ടാ. ഇതിലൊക്കെയപ്പുറം ക്ഷമയും അച്ചടക്കവും ഉത്തരവാദിത്വവും തീരേ വേണ്ടാ.
      ഒരു സ്വന്തം സ്വതന്ത്ര റിപ്പബ്ളിക്ക്..
      തുണി പറിച്ച് കുളത്തിൽ ചാടുന്ന സുഖം…

    2. ഇനിയുള്ള ഭാഗങ്ങളിൽ നമുക്ക് പൊലിപ്പിച്ചു പൊളിച്ചടുക്കാമെന്നേ… നിങ്ങളൊക്കെ കട്ടയ്ക്ക് കൂടെ നിന്ന് തന്നാൽ മതി ❤️

      1. കബനീനാഥ്

        വീര്യമുള്ള മുന്തിരിച്ചാറ് ….

        ലഹരിയുണ്ട് …

        ഉൻമത്തമാകെട്ടെ …

        ആശംസകൾ സുഹൃത്തേ ….

  13. ❤️❤️❤️

    1. ആദ്യ കമന്റിനു നന്ദി ❤️

    2. ആദ്യ കമന്റിനു നന്ദി ❤️

Leave a Reply

Your email address will not be published. Required fields are marked *