മേല് മുഴുവൻ ആ തണുപ്പിലും ചൂട് നിറയുന്നത് പോലെ.. എന്റെ പുതപ്പ് ഞാൻ അവളുടെ പുതപ്പിന് മുകളിലേക്ക് ഇട്ടു… ഇനി നല്ലത് പോലെ പിടിക്കാം.. മുഹ്സിന എന്നെ ചേർന്ന് കിടക്കുകയാണ്…
ടി…
ഹ്മ്മ്…
ഉറങ്ങിയോ…
ഇല്ല..
എന്താ ആലോചിക്കുന്നത്…
ഒന്നുമില്ല..
അല്ല എന്തോ ഉണ്ട്..
ഒന്നൂല്യടാ…
എന്നാലും…
അത് പിന്നെ.. ഈ യാത്ര ഇക്ക യുടെ കൂടേ ആയിരുന്നെകിൽ എന്ന് ആലോചിച്ചതാ…
ആണെങ്കിൽ.. ഞാൻ അവളെ ചൂട് കൂട്ടുവാനായി വീണ്ടും ചോദിച്ചു..
പോ അവിടുന്ന്.. എന്തൊക്കെ അറിയണം.. എന്നും പറഞ്ഞു മുഹ്സിന കൈ മോചിപ്പിക്കുവാൻ നോക്കി കൊണ്ട് വലിച്ചു.. ഒരു പ്രതിഷേധം പോലെ..
ഞാൻ ഉടനെ തന്നെ ഒന്ന് ബലമായി പിടിച്ചു കൊണ്ട് ചേർത്ത് വെച്ചു ..
കുറച്ചു നേരം ഒന്നും മിണ്ടാതെ അവളുടെ കൈ പിടിച്ചു ഇരുന്നു …
Pwoli second part indo
സൂപ്പർ ?
താങ്ക്യൂ
അടിപൊളി… ?
താങ്ക്യൂ
Nannayittundu tto thudaruga
താങ്ക്യൂ
കൊള്ളാം സൂപ്പർ. തുടരുക. ???
താങ്ക്യൂ
❤️?❤️?❤️?
താങ്ക്യൂ
Nice flight ?
താങ്ക്യൂ
നന്നായി. വളരെ നന്നായി. നല്ല അവതരണം. അടുത്ത ഭാഗം വൈകാതെ പോരട്ടെ.
സസ്നേഹം
താങ്ക്യൂ
Nice one
താങ്ക്യൂ
Adutha part udan varum enn expect cheyyunnu
ഉണ്ടാവും ?
കൊള്ളാം, കളികൾ എല്ലാം വിശദീകരിച്ച് പോരാട്ടെ, lovers നെ പോലെ ജീവിക്കട്ടെ അവർ ദുബായിൽ
ശരിയാക്കാം ?
ബാക്കി ഇല്ലേ bro
ഉണ്ട് ബ്രോ
Kolaam…… Super aayirunnu. Baakki elle……
????
ഉടനെ ഉണ്ടാവും
ഇപ്പോൾ എവിടെ രണ്ടാളും … saudi യിൽ അടിച്ചുപോളിക്കുവാണോ
അടുത്ത പാർട്ടി ൽ അറിയാം ബ്രോ