മുഹ്സിന 2 [ചങ്ക്] 428

രണ്ട് പേരും പെട്ടന്ന് തന്നെ ലോഞ്ചിൽ എത്തി…

 

ട്രാവെൽസ് പ്രതിനിധി ഒരു പ്ലക് കാർഡുമായി പുറത്ത് നിൽക്കുന്നുണ്ട്…

 

ഹലോ.. അവർക്ക് ഈ ഫ്ലൈറ്റിൽ അഞ്ചോ ആറോ കസ്റ്റമർ ഉണ്ട്… അവരെയും കുറച്ചു നേരം കാത്തു നിന്നും..

 

ടൊയോട്ട യുടെ നാട്ടിലെ ആഡംബര വാഹനമായ ace ആയിരുന്നു ഞങ്ങളെ കൊണ്ട് പോകുവാനായി വന്നത്.. ഏതോ ഒരു ചാനലിന്റെ ന്യൂസിൽ കണ്ടതാണ് ട്ടോ.. ആഡംബര വണ്ടി എന്നൊക്കെ.. അന്ന് തന്നെ ഇവിടെ അത് സാധാരണ വണ്ടി ആണെന്ന് കേട്ടിരുന്നു.. എന്ത് പറഞ്ഞാലും അതിലെ യാത്ര നല്ല സുഖമുള്ളതാണ്..

 

ഇനി ഇവിടുത്തെ റോഡിന്റെ മെച്ചമാണോ.. അതാകും.. റോഡ് എല്ലാം അടിപൊളി.. രണ്ട് ഭാഗത്തേക്കും 10 ഇൽ കൂടുതൽ ലൈൻ ഉണ്ട്.. എന്നിരുന്നാലും തിരക്കിന് യാതൊരു കുറവും ഇല്ല…

 

ഒരു അത്ഭുത ലോകത്ത് എന്ന പോലെ.. മുഹ്സി ഇതെല്ലാം എന്റെ കയ്യിൽ പിടിച്ചു കൊണ്ട് നോക്കി കാണുന്നുണ്ട്…

 

സമയം രാത്രി രണ്ടു മണി.. നേരം വെളുക്കുവാൻ ഇനിയും ഒരുപാട് സമയമുണ്ട്…

The Author

20 Comments

Add a Comment
  1. ?❤️എന്തായാലും കഥ ഇഷ്ടപ്പെട്ടു….. തുറന്നുള്ള Part പെട്ടന്ന് തന്നെ തരുമെന്ന് പ്രധീക്ഷിക്കുന്നു…
    ഒത്തിരി സ്‌നേഹത്തോടെ???
    -നന്ദൻ?-

  2. Superb waiting ♥♥❤❤

  3. Story നന്നായിട്ടുണ്ട് തുടർന്നുള്ള part പെട്ടന്ന് വേണം part ചുരുക്കേണ്ട

    1. താങ്ക്യൂ

  4. കലക്കി. തുടരുക. ???

    1. താങ്ക്യൂ

  5. കിടുക്കി . അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ. കാത്തിരിക്കുന്നു. ട്വിസ്റ്റ് ഉം ഇഷ്ടമായി. അടുത്തതു എന്താണെന്നറിയാനുള്ള ആകാംഷ ഉണ്ട്.

    സസ്നേഹം

    1. താങ്ക്യൂ

  6. ❤❤❤

    നന്നായിട്ടുണ്ട്.

    1. താങ്ക്യൂ

  7. പൊന്നു.?

    Adipoli……. Kidu Story.

    ????

    1. താങ്ക്യൂ

  8. ഈ ഭാഗവും നന്നായിട്ടുണ്ട്.. അത്രയും ഡയലോഗ് അടിചവൾ പെട്ടന്ന് വന്നു അതിന് നിന്നത് എന്തിന് എന്നത് പറയാമായിരുന്നു, അത് കൊണ്ട് തന്നെ അവിടെ ഒരു ഗ്യാപ് തോന്നി.

    2കഥയിലെയും കഥാപാത്രങ്ങൾ മിക്സ്‌ ആക്കുന്നുണ്ട്.
    ?
    /ഓരോ ചായ ഉണ്ടാക്കി, ഒരു ഗ്ലാസ് റുക്‌സ്ന ക് കൊടുത്തു../

    ശ്രദ്ധിക്കുക.

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. ??

      സോറി ബ്രോ

  9. Njan oru karyam chodichotte…. ethu real thanne anooo…
    Quarantininu vendi chellunnavar engane engane karangi nadakkum…
    Backiokke ok

    1. അവിടെ എത്തിയാൽ rpc ടെസ്റ്റ്‌ മൂന്നോ ആറോ മണിക്കൂർ കൊണ്ട് കിട്ടും. നമ്മുടെ ട്രാവൽ ഏജന്റ് മുകേന യോ.. നമ്മുടെ ഹോട്ടലിന്റെ പേരിലോ ആണ് മെസ്സേജ് വരിക..

  10. ഇതിന്റെ ബാക്കി ഇണ്ടാവോ ??
    നൈസ് സ്റ്റോറി ?

    1. ഒന്നോ രണ്ടോ പാർട്ട്‌ കൂടേ ഉണ്ടാവും…

      കൂടുതൽ എഴുതൂല

  11. Last twistano or real

    1. റിയൽ തന്നെ ആണ്.. കുറച്ചു എന്റെ വക ഉണ്ടാവും ?

Leave a Reply

Your email address will not be published. Required fields are marked *