ഇത് വരെ കിട്ടിയിരുന്ന സുഖം ഒരു നിമിഷം കൊണ്ട് ആവിയായി തീർന്നത് പോലെ.. അതെന്റെ ഹൃദയത്തെ ചുട്ട് പൊള്ളിക്കുന്നുണ്ട്… ഇത്രയും പെട്ടന്ന് ഇങ്ങനെ ഒരു പരീക്ഷണം.. ഇല്ല ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…
ഇക്ക.. എന്റെ ഓരോ ഒരു ഇക്ക… എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ പുറത്തേക് ചാടി…
എന്നെ എങ്ങനെ കണ്ടതായിരുന്നു.. ആ ഇക്ക യുടെ പ്രിയപ്പെട്ട വളെ ആണ് ഞാൻ… മനസിൽ വല്ലാത്ത ഒരു വെറുപ് നിറയുന്നത് പോലെ…
നമ്മൾ എന്തേലും കൊള്ളരുത്യ്മകൾ ചെയ്താൽ അതിനുള്ള ശിക്ഷ പെട്ടന്ന് തന്നെ കിട്ടുമെന്ന് അറിയാം.. അത് പ്രാകൃതി നിയമമാണ്.. ഇവുടുന്നു ചെയ്തതിനു ഇവിടെ നിന്ന് തന്നെ…
പക്ഷെ ഇത്.. ഒന്നും അറിയാത്ത.. ഒരു കുറ്റവും ചെയ്യാത്ത…എന്റെ ഇക്ക ക് തന്നെ…
ഇനി എന്റെ ഇക്കാക് ആക്‌സിഡന്റിൽ വല്ലതും സംഭവിച്ചിരിക്കുമോ… ഞാൻ പേടിയോട് കൂടേ മുഹ്സിന യെ നെഞ്ചിൽ നിന്നും അടർത്തി ബെഡിലേക് കിടത്തി…
ബ്രോ waiting ആണ്… കൊറേ നാള് ആയില്ലേ… ബാക്കി ഇല്ലെ??
ചങ്ക്‌ബ്രോ കുറെ ആയി next പാർട്ടിനുവേണ്ടി വെയിറ്റ് ചെയുന്നു ഈൗ പാർട്ടിനെ പറ്റി വല്ല അപ്ഡേറ്സ് ഉണ്ടോ????
Bro 4th part pls
Kollaam…… Adipoli story.
????
താങ്ക്യൂ പൊന്നു ??
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ??
ഇഷ്ടം ദാസ് ???
മച്ചാനെ ലാഗ് ഒന്നുമില്ല ഒരു പ്രതേക ഫീലും ഉണ്ട് വായിച്ചു പോവുന്നത് അറിയുന്നില്ല. നല്ല ഭംഗിയുള്ള കഥ പുതുമ അല്ലെങ്കിലും കഥ നന്നായിട്ട് തന്നെയാണ് പോകുന്നത്.സംഭവ ബഹുലമായ കാര്യങ്ങൾക്കായി കാത്തിരിക്കുന്നു.
ഇഷ്ടം സാജിർ.. കഥ നമുക്ക് മാറ്റി എടുക്കാം.. ഒരു വെറൈറ്റി ലെവൽ കിട്ടുമോ എന്ന് നോക്കാടാ ?
???
പെട്ടന്ന് തീർക്കേണ്ട….. ഒരു lag ഉം ഇല്ല…. ഈ flow ൽ അങ്ങനെ പോകട്ടെ
ഒകെ.. ബ്രോ.. നിങ്ങൾക് ബോർ ആകും എന്നത് കൊണ്ടാണ്. ഞാൻ തീർത്താലോ എന്ന് കരുതുന്നത് ???
ചങ്കേ…,
വളരെ യാദൃശ്ചികമായാണ് ഞാൻ ഈ കഥ കാണുന്നത്. അതും മൂന്നാമത്തെ പാർട്ട്(ടൈറ്റിലിൽ പാർട്ട് 2 എന്ന് കൊടുത്തത് കൺഫ്യൂഷൻ ഉണ്ടാക്കിയെങ്കിലും ) ആദ്യ പേജ് വായിച്ചപ്പോൾ തന്നെ മനസ്സിനുള്ളിൽ ഒരു നോവ്…
പിന്നെ ഒന്നും നോക്കിയില്ല ആദ്യ രണ്ടു ഭാകങ്ങൾ തപ്പിയെടുത്തു വായിച്ചു. നല്ല പ്ലോട്ട്, നല്ലെഴുത്ത്, മനസ്സ് നിറയാനും, നോവിക്കാനും കഴിയുന്ന കഥ. വളരെ ചുരുക്കം കഥകൾക്കെ അങ്ങനെ കഴിയു(കമ്പി സൈറ്റ് ആണെന്നു ഓർമ വെച്ചു കൊണ്ട് തന്നെ പറയുവാണേ)
പക്ഷെ ഒരു കാര്യത്തിൽ എനിക്ക് തന്നോട് ദേഷ്യം തോന്നുന്നു. ഉള്ള് നിറക്കുന്ന ഈ കഥ കുറച്ചു കൂടി വിശദമായി എഴുതമായിരുന്നു. മുഹ്‌സിനയുടെയും അക്കുവിന്റെയും ആ ആത്മബന്ധം കുറച്ചു വിശദമായി പറഞ്ഞിരുന്നേൽ എന്ന് ആശിച്ചു പോയി. മറ്റൊരു കാര്യം കഥയിൽ ചിലയിടങ്ങളിൽ പേരുകളിൽ കൺഫ്യൂഷൻ വരുന്നു. ഇടക്ക് റുക്‌സാന കയറി വന്നു, അവസാനം കാൾ ചെയ്യുമ്പോൾ സഫീഖിന്റെ അനിയനാണോ എന്ന് ചോദിച്ചത് ഇതെല്ലാം ചില കൺഫ്യൂഷൻ വരുത്തുന്നു…
ഇനി മറ്റൊരു തരത്തിൽ എനിക്ക് നിന്നോട് അസൂയ തോന്നുന്നു, ഏറ്റവും ലളിതമായി എന്നാൽ ബംഗിയായി തന്നെ കഥയെ ഒഴുക്കോടെ കൊണ്ടു പോകുന്നു. ഏഥാർത്ഥ സംഭവങ്ങളെ ആസ്പതമാക്കിയാണ്ക കഥ എന്ന്ഥാ മെൻഷൻ ചെയ്തെത്പാ കണ്ടു, അങ്ങനെയുള്ള കഥകൾക്ക്
ജീവനുണ്ടാകും എന്നാൽ കഥാപാത്രങ്ങളുടെ മാനസികാവ്യപാരം വായിക്കുന്നവന്റെ ഉള്ളിൽ നിറയുക എന്നത് എഴുത്തുകാരനെ സംബന്ധിച്ചെടത്തോളം എഴുത്തിന്റെ വിജയമാണ്. ആ കാര്യത്തിൽ നിങ്ങൾ വിജയിച്ചിരിക്കുന്നു….
തുടർന്നെഴുതുക ഒരുപാട് സാധ്യതകളുള്ള ഒരു പ്ലോട്ട് ആണ് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു…
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്
ഫ്ലോക്കി കട്ടേക്കാട്
ഇഷ്ടം.. ആദ്യമായിട്ടാണ് ഇവിടെ ഇത്രയും വലിയ ഒരു കമെന്റ് കിട്ടുന്നത്.. താങ്ക്യൂ…???
കഥ ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം… ??
ദേഷ്യമൊന്നും തോന്നാണ്ട.. ട്ടോ.. കഥ യെ കുറിച്ച് ഒരു പ്ലാൻ ഉണ്ട്.. അത് എന്തെന്നാൽ.. ആദ്യം കരുതിയത് രണ്ടു പാർട്ടിൽ പറയാൻ ആയിരുന്നു.. പക്ഷെ ഒന്നാം ഭാഗം എഴുതിയപ്പോൾ തന്നെ മനസിലായി പെട്ടന്ന് തീർക്കുവാൻ കഴിയില്ല എന്ന്.. കഥ മുന്നിൽ കണ്ട് കൊണ്ട് എഴുതുന്ന രീതി ആയത് കൊണ്ടാവാം.. അത് തന്നെ ആകും കഥ ക് ജീവൻ ഉള്ളത് പോലെ തോന്നുന്നതും..
കുറച്ചു കൂടേ ഡെവലപ്പ് ചെയ്തു അടുത്ത പാർട്ട് മുതൽ തീർച്ചയായും ഇടാം…
ഒരിക്കൽ കൂടേ ഒരുപാട് ഇഷ്ടം
ഫ്ലോക്കി കട്ടേക്കാട്???
2nd part evideyaa??
അടിപൊളി ?
പെട്ടന്ന് തീർക്കേണ്ട ?
സെറ്റ് ???
Mind blowing hats of u maan
?
Vallatha feel thanne e part ellam kondu polichu Bro
?
Assal kidlo kidlan nice maan
?
Uff super maaan kidu
?
Matte katha eppol varumbro
?
Nalla avatharanam matte katha eppol varum
നമുക്ക് സെറ്റ് ആകാം ?
Super part aduthe part climax anno
അല്ല ?
Nxt part eppol varum bro
ഒരാഴ്ച ?
ഡോക്ടർ ഇത് മൂന്നാം ഭാഗം ആണല്ലോ ??
അടുത്ത ഭാഗം പെട്ടെന്ന് വേണം. ഇതിൽ കമ്പിക്കൊന്നും ഇല്ല
കമ്പി പതിയെ പോരെ ബ്രോ ?
????
???