മുഖിൽ [Jyotish] 315

ഒരു പ്രിന്റ്ഡ് t shirtum ഒരു ഷോർട്സും ഇട്ടു ഒരു സിഗരറ്റും പുകച്ചു തന്റെ കട്ടിലിൽ പാട്ടിനൊപ്പം കണ്ണു പൂട്ടി അടച്ചു ഇരുന്ന് ഗിറ്റാർ ജാo ചെയ്യുവായിരുന്നു സ്റ്റാൻലി…കാളിങ് ബെൽ കേട്ടു… കാളിങ് ബെൽ കേട്ട പടെ അവന്റെ നെറ്റി ചുളിഞ്ഞു… രൊക്ഷാകുലൻ ആയി അവൻ എഴുന്നേറ്റു ചുണ്ടിൽ ഇരുന്ന സിഗരറ്റ് എടുത്ത് നിലത്തേക്ക് എറിഞ്ഞു… ശേഷം ഡോറിനരികിലേക് നീങ്ങി തുറന്നു…

…:സാർ ബിയർ
സ്റ്റാൻലീ :അങ്ങ് കൊണ്ട് വെക്ക്…
രണ്ട് ബണ്ടിൽ ബിയർ റൂമിൽ ഒരാൾ കൊണ്ട് വെച്ചിട്ട് പോയി…
തന്റെ ജീവിതം വേസ്റ്റ് ആയി പോകുന്നു എന്നാ ഒരു രോക്ഷം അവനുണ്ടായിരുന്നു…
ക്ലോക്കിൽ മണി വൈകുന്നേരം 5 ആയി അപ്പോഴേക്കും പഠിക്കുന്ന പിള്ളേർ ഓക്കേ വന്നു .. കൊണ്ട് വെച്ച ബിയർ അടിച്ചോണ്ട് തന്നെ സ്റ്റാൻലീ അവർക്ക് ലെസ്സൺസ് പറഞ്ഞു കൊടുത്തു…
വർഷം 6,7ആയതിനാൽ തന്നെ അവനു ഇപ്പോൾ ആവശ്യത്തിനതികം ധൈര്യം ഒക്കെ ഉണ്ട്…
ക്ലാസ്സ്‌ കഴിഞ്ഞു മണി 7 ആയി..
5 കാലി ബിയർ കുപ്പി സ്റ്റാൻലീ യുടെ കട്ടിലിനു അരികിൽ നിലത്തായി കിടപ്പുണ്ട് അതിൽ നിന്ന് തുള്ളികൾ ഇറ്റിറ്റു വീഴുന്ണ്ടായിരുന്നു 5 ബിയർ അടിചപ്പോഴേക്കും സ്റ്റാൻലീ വിരിഞ്ഞു…
സ്റ്റാൻലീ :എല്ലാരും പൊക്കോ…ഇനി നാളെ വാ
സ്റ്റാൻലീ കുട്ടികളെ എല്ലാം പറഞ്ഞു വിട്ടു..
ശേഷം തന്റെ പൊട്ടി തകർന്ന ഒരു പഴയ, ബ്രാൻഡ് ഏതാണെന്നു പോലും അറിയാത്ത ഒരു ഫോണിൽ റാണി എന്നാ നമ്പറിലേക്ക് അവൻ കാൾ ചെയ്തു…
സ്റ്റാൻലീ :ക്ലാസ്സ്‌ കഴിഞ്ഞു… പോരെ..
റാണി :ആഹ്മ് (ചിരിച്ചോണ്ട് )

The Author

5 Comments

Add a Comment
  1. കാചാൻ കൊതി അടുത്ത ഭാഗം എപ്പോൾ വരും???

  2. ഒരു twist മണക്കുന്നുണ്ട് waiting for next part

  3. എഴുത്ത് രസമുണ്ട്. ജാൻസിയെപ്പോലെ sexually liberated ആയിട്ടുള്ള നായികമാരെക്കുറിച്ചാണ് ഇത്തരം കഥകളിൽ വായിക്കാനിഷ്ടം.

    സ്റ്റാൻലിയും ജാൻസിയും തമ്മിലുള്ള interaction ആയി കാത്തിരിക്കുന്നു.

    ടൈപ്പ് ചെയ്യുമ്പോൾ പാരഗ്രാഫിനിടയിലും സംഭാഷണങ്ങൾക്കിടയിലും കുറച്ചു കൂടി സ്പേസ് ഇടാമോ.

    അക്ഷരങ്ങൾ കൊണ്ട് പേജ് കുത്തി നിറച്ചതായി തോന്നുന്നു കാണുമ്പോൾ.

    ടൈറ്റിൽ തീരെ ആകർഷകമായി തോന്നുന്നില്ല. ഈ ടൈറ്റിൽ കാരണം ഞാൻ ഒരു വട്ടം വായിക്കാതെ വിട്ടതായിരുന്നു.

  4. നന്ദുസ്

    നൈസ് സ്റ്റോറി… തുടക്കം അടിപൊളി..
    വേഗം പോരട്ടെ അടുത്ത part…

  5. പൊളി ഐറ്റം..❤️🔥 നല്ല അവതരണം…
    E-Love സ്റ്റോറി ആണ് അല്ലെ, എന്തായാലും പൊളിച്ച്🔥 അടുത്ത ഭാഗം വേഗം പോന്നോട്ടെ..

Leave a Reply

Your email address will not be published. Required fields are marked *