മുഖിൽ [Jyotish] 315

Present time
കട്ടിലിൽ അലസം ആയി ഇരുന്ന…
സ്റ്റാൻലി തന്റെ ഫോണിൽ സിജുവിനെ കാൾ ചെയ്യുന്നു…
സിജു കല്യാണ വീട്ടിൽ നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുവായിരുന്നു..
സിജു :ആ ലെഫ്റ്റ് സൈഡിൽ നിൽക്കുന്ന മോൾ ഒന്ന് ചിരിച്ചേ ചിരിച്ചേ…
Helper പയ്യൻ :സിജു ചേട്ടാ… ധാ സ്റ്റാൻലി വിളിക്കുന്നു…
സിജു :അങ്ങനെ തന്നെ ചിരിച്ചോണ്ട് നിൽക്കാനേ യെസ്… ക്യാമറ യിൽ ആ ഫോട്ടോ തന്റെ ചൂണ്ടു വിരലിൽ അമർത്തി സിജു ആ കുടി നിന്നവരുടെ ചിത്രം പകർത്തി…
സിജു ഹെല്പ്പേർ പയ്യന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി കാൾ പിക്ക് ചെയ്തു…
ആ കല്യാണ വീടിന്റെ സൈഡിൽ ഉണ്ടായിരുന്ന തൊഴുതിനരികിൽ മാറി നിന്നു
സിജു :ആ പറയടാ…
സ്റ്റാൻലി :മൈരേ ഫോൺ വിളിച്ചാൽ എടുക്കണ്ടേ….
സിജു :മൈരേ ഞാൻ ഫോട്ടോ എടുത്തോണ്ട് നില്കുവായിരുന്നു.. പിന്നെ നീ വരില്ലേ
സ്റ്റാൻലി :എടാ കോപ്പചാരെ നിന്നോട് ഞാൻ ഒരു നൂറ്റിപത്ത് തവണ പറഞ്ഞിട്ടുണ്ട് പരുപാടി വല്ലതും ഉണ്ടേൽ തലേന്ന് പറയണം എന്ന് ഒരിക്കൽ പറ്റിയത് ഓർമ ഉണ്ടല്ലോ ..
സിജു :ടാ പുല്ലേ ഞാൻ അറിഞ്ഞോ ഇവിടെ വരാമെന്ന് ഏറ്റ പുണ്ടെടെ അമ്മുമ്മ മരിക്കുമെന്ന് …
സ്റ്റാൻലി :ആ പറി..
സിജു ഡേയ് നീ വെരില്ലേ..
സ്റ്റാൻലി :ഓ വരാം ഇതെവിടാ സ്ഥലം …
സിജു :എടാ നീ കല്യാണ വീട്ടിലോട്ട് വരണ്ട നമ്മുടെ ജൂബിലി ഓഡിറ്റോറിയത്തിലോട്ട് വന്നാൽ മതി… ഞാൻ ബാറിൽ നിക്കുന്ന മറ്റേ പയ്യന്റെ വണ്ടി സെറ്റ് ആക്കി തരാം…ഒരു 11:15 ആവുമ്പോഴേക്കും വാ…
സ്റ്റാൻലി :ഓഹ് ശെരി…
ഫോൺ കട്ട്‌ ചെയ്തു…
കട്ടിലിൽ നിന്ന് എഴുന്നേറ്റു കുളിച്ചു റെഡി ആയി.. മുടി ഒക്കെ കെട്ടി തടി ചീപ്പി ഒതുക്കി.. വൃത്തികേടായി ചുവന്നു ഇരിക്കുന്ന കണ്ണുകളെ അവൻ ഒരു സൺഗ്ലാസ് അണിഞ്ഞു മറച്ചു…ഒരു ബ്ലാക്ക് t shirtum ഗ്രേയ് ലൂസ് ഫിറ്റ്‌ ജീൻസും ഇട്ടു, വലതു കയ്യിൽ ഒരു g ഷോക്ക് വാച്ച് അണിഞ്ഞു..
വൈറ്റ് എയർഫോഴ്‌സും ഇട്ടു ഗിറ്റാർ ബാഗും തോളിൽ തൂക്കി… ഒരു ബിയറും പൊട്ടിച്ചു കുടിച്ചു കൊണ്ട് അവൻ റൂമിൽ നിന്ന് സ്റ്റെപ്പുകൾ ഇറങ്ങി…
ഒരു 15 മിനിറ്റ് മുന്നേ വരെ ആ റൂമിൽ ഇരുന്ന സ്റ്റാൻലിയെയും ഇപ്പോൾ ഒരുങ്ങി ഇറങ്ങിയ സ്റ്റാൻലിയെയും രണ്ട് തരം ആയി തിരിക്കാൻ പാകത്തിനു വ്യത്യാസങ്ങൾ കാണാൻ കഴിയും
ബാറിലെ പയ്യൻ ബുള്ളറ്റ് താഴെ പാർക്ക്‌ ചെയ്തു വച്ചിരുന്നു.. സ്റ്റാൻലി അതിൽ ഇരുപ്പുറപ്പിച്ചു.. കുടിച്ചു തീർത്ത ബിയർ കുപ്പി എറിഞ്ഞു കളഞ്ഞു ഒരു സിഗരറ്റു കത്തിച്ചു.. വണ്ടി സ്റ്റാർട്ട്‌ ചെയ്തു..ഒന്ന് ഇരപ്പിച്ചു…ഓഡിറ്ററിയത്തിലേക് പോയി….

The Author

5 Comments

Add a Comment
  1. കാചാൻ കൊതി അടുത്ത ഭാഗം എപ്പോൾ വരും???

  2. ഒരു twist മണക്കുന്നുണ്ട് waiting for next part

  3. എഴുത്ത് രസമുണ്ട്. ജാൻസിയെപ്പോലെ sexually liberated ആയിട്ടുള്ള നായികമാരെക്കുറിച്ചാണ് ഇത്തരം കഥകളിൽ വായിക്കാനിഷ്ടം.

    സ്റ്റാൻലിയും ജാൻസിയും തമ്മിലുള്ള interaction ആയി കാത്തിരിക്കുന്നു.

    ടൈപ്പ് ചെയ്യുമ്പോൾ പാരഗ്രാഫിനിടയിലും സംഭാഷണങ്ങൾക്കിടയിലും കുറച്ചു കൂടി സ്പേസ് ഇടാമോ.

    അക്ഷരങ്ങൾ കൊണ്ട് പേജ് കുത്തി നിറച്ചതായി തോന്നുന്നു കാണുമ്പോൾ.

    ടൈറ്റിൽ തീരെ ആകർഷകമായി തോന്നുന്നില്ല. ഈ ടൈറ്റിൽ കാരണം ഞാൻ ഒരു വട്ടം വായിക്കാതെ വിട്ടതായിരുന്നു.

  4. നന്ദുസ്

    നൈസ് സ്റ്റോറി… തുടക്കം അടിപൊളി..
    വേഗം പോരട്ടെ അടുത്ത part…

  5. പൊളി ഐറ്റം..❤️🔥 നല്ല അവതരണം…
    E-Love സ്റ്റോറി ആണ് അല്ലെ, എന്തായാലും പൊളിച്ച്🔥 അടുത്ത ഭാഗം വേഗം പോന്നോട്ടെ..

Leave a Reply

Your email address will not be published. Required fields are marked *