മുഖിൽ [Jyotish] 315

ഓഡിറ്ററിയത്തിലേക്ക്,കാറുകളിൽ വന്നിറങ്ങുന്ന മണവാളന്റെയും മണവാട്ടിയുടെയും പിന്നാലെ സ്റ്റാൻലിയും വന്നിറങ്ങി… ഒരു വെള്ള ഔടി കാറിൽ നിന്ന് ഇറങ്ങുന്ന മണവാട്ടിയെ സ്റ്റാൻലി ശ്രദ്ധിച്ചു
ആരാണെന്ന് മനസിലാക്കാനായി സ്റ്റാൻലി കണ്ണിൽ നിന്ന് കൂളിംഗ് ഗ്ലാസ് മാറ്റി തന്റെ നഗ്ന നെത്രങ്ങൾ കൊണ്ട് മണവാട്ടിയെ നോക്കി… “ജാൻസി “അവൻ മനസ്സിൽ പറഞ്ഞു .
പണ്ട് കോളേജിൽ സ്റ്റാൻലിയുടെ സീനിയർ ആയിരുന്നു Mech റാണി ആയിരുന്നു പക്ഷെ സ്റ്റാൻലിയുടെ അതെ പ്രായം.

വർഷം 2017….സ്റ്റാൻലി കോളേജിൽ 1ഇയർ പഠിക്കുന്നു
അന്ന് ഒരു ദിവസം രാവിലെ തന്നെ സ്റ്റാൻലി കോളേജിലേക്ക് വന്നു..സീനിയർസിന്റെ സ്ഥിരം റാഗിംഗ് ഇര ആയിരുന്നു സ്റ്റാൻലി..
അന്ന് സ്റ്റാൻലിക് അൽപ്പം തടിച്ച ശരീരം ആയിരുന്നു മൂക്കിന് താഴെ പൊട്ടി മുളച്ച കട്ടിയില്ലാത്ത പൊടി രോമങ്ങൾ..നല്ല വെളുത്ത നിറം രണ്ടു കവിളത്തും മുഖ കുരുകൾ വന്നു പൊട്ടിയതിനാൽ കവിളുകൾ അല്പം ചുവന്നിരുന്നു.. കൂറ്റി മുടി ….യൂണിഫോമിൽ അവന്റെ വയർ അൽപ്പം ഉന്തി നിന്നിരുന്നു…തോളിൽ കറുത്ത ബാഗും തൂക്കി കോളജിനുള്ളിലേക് അവൻ കയറി…
അവിടെ നിന്നവരെ എല്ലാം കണ്ട് അവന്റെ കണ്ണു തള്ളി.. ഞെട്ടി അവന്റെ വായ തുറന്ന് നിന്നു.
ചുറ്റിനും കളർ ഡ്രെസ്സിൽ ആണ് കുട്ടികൾ എല്ലം നിന്നിരുന്നത്.
അവിടെ അവൻ മാത്രം ഫുൾ യൂണിഫോമിൽ നിന്നു..
പെൺകുട്ടികൾ എല്ലം ഫിറ്റ് ജീൻസും ടൈറ്റ് ടീഷർട്ടും ഇട്ടു തുളുമ്പുന്ന മുലകളും ആയി ജീൻസിനുള്ളിൽ തിങ്ങി നിറഞ്ഞു വിയർപ്പുമുട്ടുന്ന ഷേപ്പ് ചന്തികളും കുലുക്കി ചിരിച്ചു കളിച്ചു ഓടി ചാടി നടക്കുന്നു.. ആൺകുട്ടികളോ നല്ല സ്റ്റൈലൻ ജിൻസും ഷർട്ടും ഷൂസും ഒക്കെ ഇട്ടു ചെത്തി നടക്കുന്നുണ്ട്..
ഇതിനിടയിൽ അവൻ അവന്റെ കാലുകളിലേക്ക് തല കുനിച്ചു നോക്കി
ഫോർമൽ ഷൂസും യൂണിഫോംമും കഴുത്തിൽ തൂങ്ങി ആടുന്ന ഐഡന്റിറ്റി കാർഡും എല്ലാം കണ്ടു..
ആൾക്കൂട്ടത്തിനിടയിൽ നഗ്നനായി നിൽക്കുന്നത് പോലെ അവനു തോന്നി…
അവനു എന്തോ ഭയങ്കര വിഷമം തോന്നി.. വൈകി എഴുന്നേറ്റത് കൊണ്ട് ആണ് തനിക് ഇത് പറ്റിയതെന്ന് അവൻ മനസിലാക്കി.. അവൻ അവിടെ നിന്ന കുട്ടികളുടെ ഇടയിലുടെ തലകുനിച്ചു അതികം ആളുകൾ ഇല്ലാത്ത വശത്തിലേക്കു മാറി….അവിടേക്കു അവനെ സ്ഥിരം ബുൾ ചെയ്യുന്ന ഫൈനൽ ഇയർ ബി tech ബാച്ച് സീനിയർസ് അവിടേക്ക് വന്നു….
അനന്തു, വിജിത് വിഷ്ണു…. വിഷ്ണു അല്പം തല്ലിപൊളിയാണ് പറഞ്ഞു വരുമ്പോൾ സ്റ്റാൻലിയും ഇവരും എല്ലാം ഒരു പ്രായം അണ് പക്ഷെ വിഷ്ണുവിനെക്കാൾ ഒരു വയസ്സിനു മൂപ്പ് ഉണ്ട് സ്റ്റാൻലിക്ക് മാത്രംഅല്ല ആദ്യം ആയി സ്റ്റാൻലി കോളേജിൽ വന്ന അന്ന് അവനെ റാഗ് ചെയ്തതിനു വിഷ്ണുവിനെതിരെ സ്റ്റാന്ലി കോളേജിൽ കംപ്ലയിന്റ് ചെയ്തു.. അന്ന് വിഷ്ണുവിനെ കോളേജ് ഗ്രൗണ്ടിൽ എല്ലാ കുട്ടികളുടെയും മുന്നിൽ ഇട്ടു കോളജ് ഹെഡ് 10 റൗണ്ട് ഓടിപ്പിച്ചു അതായിരിക്കണം വിഷ്ണുവിന് സ്റ്റാൻലിയോട് ഇത്ര കലിപ്പ്..
അനന്ദു :എന്താ മോനെ കളർ ഇടാൻ മറന്നോ
വിജിത് :ഇനി ഇവൻ ഇങ്ങനെ എറിച്ചു നില്കും..
വിഷ്ണു :നീ എന്തിനാടാ ഇതെല്ലാം വലിച്ചു കേറ്റി ഈ പോക്കണവും തോളിൽ ഇട്ട് ഇങ്ങോട്ട് കെട്ടിയെടുത്തെ.. എന്താ ഡ്രസ്സ്‌ മേടിക്കാൻ കാശില്ലേ…
വിഷ്ണു ഇതും പറഞ്ഞു സ്റ്റാൻലിയുടെ കോളറിൽ പിടിച്ചു ചുമരിൽ ചേർത്തു..
അടുത്ത് നിന്ന ഒന്ന് രണ്ട് പെൺകുട്ടികളുടെ മുന്നിൽ ആളവൻ വേണ്ടി ആണ് വിഷ്ണു ഇങ്ങനെ ചെയ്തത്… അവർ ഇത് കണ്ട് നോക്കി നിന്നു…
വിജിത് :ടാ വെർദെ ഇരിക്ക് വേണ്ട…
വിഷ്ണു :അതൊന്നും പറ്റത്തില്ല ഇതിനൊക്കെ പണിഷ്മെന്റ് ഉണ്ട്…
അനന്തു :എന്ത് പണിഷ്മെന്റ്..
വിഷ്ണു :ഇവൻ ഇവിടെ നിന്ന് ഗിറ്റാർ വായിക്കും…
വിജിത് :എന്തിന്..
അനന്തു :അയിന് ഇവന്റെ കയ്യിൽ ഗിറ്റാർ ഇല്ലാലോ…
വിഷ്ണു :ഗിറ്റാർ ഇല്ലാതെ ഇവൻ ഗിറ്റാർ വായിക്കും…നീ വായിക്കാതില്ലെടാ മൈരേ…
സ്റ്റാൻലിയുടെ മുഖത്ത് വിഷമം തട്ടി.. വിഷ്ണു ഒന്നുംകൂടെ ശബ്ദം ഖാനപ്പിച് സംസാരിച്ചാൽ അവൻ കരയും എന്നായി…
അവിടെ കൂടിയ 4,5 പെൺകുട്ടികൾ ആ സീൻ കണ്ട് അയ്യോ കഷ്ടം എന്നാ ഭാവത്തിൽ നിന്നു..
ആ ചരക്ക് പെൺകുട്ടികളെ കണ്ട് വിഷ്ണുവിന്റെ ഷൗര്യം കുടി…. അവൻ അത് ആസ്വദിച്ചു…
ജീൻസ് ഇട്ടു നിന്ന ആ പെൺകുട്ടികളുടെ തുടയിടുക്കിലേക്ക് വിഷ്ണുവിന്റെ മിഴിമുന പതിച്ചു… അവൻ അവരെ കണ്ണിറുക്കി കാണിച്ചു…

The Author

5 Comments

Add a Comment
  1. കാചാൻ കൊതി അടുത്ത ഭാഗം എപ്പോൾ വരും???

  2. ഒരു twist മണക്കുന്നുണ്ട് waiting for next part

  3. എഴുത്ത് രസമുണ്ട്. ജാൻസിയെപ്പോലെ sexually liberated ആയിട്ടുള്ള നായികമാരെക്കുറിച്ചാണ് ഇത്തരം കഥകളിൽ വായിക്കാനിഷ്ടം.

    സ്റ്റാൻലിയും ജാൻസിയും തമ്മിലുള്ള interaction ആയി കാത്തിരിക്കുന്നു.

    ടൈപ്പ് ചെയ്യുമ്പോൾ പാരഗ്രാഫിനിടയിലും സംഭാഷണങ്ങൾക്കിടയിലും കുറച്ചു കൂടി സ്പേസ് ഇടാമോ.

    അക്ഷരങ്ങൾ കൊണ്ട് പേജ് കുത്തി നിറച്ചതായി തോന്നുന്നു കാണുമ്പോൾ.

    ടൈറ്റിൽ തീരെ ആകർഷകമായി തോന്നുന്നില്ല. ഈ ടൈറ്റിൽ കാരണം ഞാൻ ഒരു വട്ടം വായിക്കാതെ വിട്ടതായിരുന്നു.

  4. നന്ദുസ്

    നൈസ് സ്റ്റോറി… തുടക്കം അടിപൊളി..
    വേഗം പോരട്ടെ അടുത്ത part…

  5. പൊളി ഐറ്റം..❤️🔥 നല്ല അവതരണം…
    E-Love സ്റ്റോറി ആണ് അല്ലെ, എന്തായാലും പൊളിച്ച്🔥 അടുത്ത ഭാഗം വേഗം പോന്നോട്ടെ..

Leave a Reply

Your email address will not be published. Required fields are marked *