മുഖിൽ [Jyotish] 312

സംഗതി ഡാർക്ക്‌ ആയി തുടങ്ങി എന്ന് മനസിലാക്കിയ പെൺകുട്ടികൾ അവിടെ നിന്ന് പോയി…
വിജിത്ത് വിഷ്ണുവിനെ തട്ടി മാറ്റി…
വിജിത്ത് :എടാ നീ എന്തോ കളിയാ ഈ കളിക്കുന്നെ..വിടവനെ…
വിഷ്ണു :ഈ മൈരനെ കാണുമ്പോ എനിക്ക് ദേഷ്യം വരും.. പൂറൻ ….. എന്താടാ തായോളി നോക്കുന്നെ…
വിജിത്ത് വിഷ്ണുവിനെ പിടിച്ചു മാറ്റികൊണ്ട് ഇരുന്നു…
അനന്തു :എടാ നീ പോ…ഇനി ഇവിടെ നിന്നാൽ അവൻ നിന്നെ എന്തെങ്കിലും ചെയ്യും.. പോ നീ
അനന്തു സ്റ്റാൻലിയോട് പറഞ്ഞു…

സ്റ്റാൻലി അവിടെന്നു കൊറച്ചുകൂടെ ഉള്ളിലേക്കു മാറി… പഴയകോളേജ് കെട്ടിടത്തിലെ ഒരു ഒഴിഞ്ഞ ക്ലാസ് റൂമിലേക്ക് കയറി….പഴയ ക്ലാസ്സ്‌ ആയതിനാൽ തന്നെ
ചുവരൊക്കെ ചെറുതായി ഇടിഞ്ഞു ആണ് ഇരിക്കുന്നത് മഴയത് ഒക്കെ വെള്ളം ചോർന്നോലിച്ചു ഒഴുകി വീഴുന്ന പായൽ പാട് ചുവരിൽ കാണാം..

അവൻ അവിടെ ഉണ്ടായിരുന്ന സകല സ്വിച്കളും ഓൺ ആക്കി നോക്കി പക്ഷെ അവിടെ ഉണ്ടായിരുന്ന ആ ബൾബ് കത്തിയില്ല… ഒരു കൊറച്ചു ഇരുണ്ട ക്ലാസ്സ്‌ റൂം… ബ്രേക്ക്‌ ടൈമിൽ ഒക്കെ പിള്ളേർ വന്നു സിഗരറ്റു വലിക്കുന്ന സ്പോട് ആണ്.. അവൻ നടക്കുമ്പോൾ അവന്റെ ഷൂസ്ഇട്ട കാലുകൾ പതിച്ചിരുന്നത് നിലത്തു കിടന്ന എരിഞ്ഞു തീർന്ന സിഗരറ്റു കുറ്റികളിലായിരുന്നു…

അവൻ അവിടെ കിടന്ന ഒരു ബെഞ്ചിൽ ഇരുന്നു… ഷൂവും സോക്കസും ഊരി.. വിഷ്ണു ചവിട്ടിയ കലിനെ നോക്കി ചുവന്നു തുടുത്തിരിക്കുന്നു… അവൻ അടുത്ത് കിടന്ന ഡെസ്കിൽ തല ചയിച്ചു വെച്ച് കരയാൻ തുടങ്ങി…
തന്നെ ഈ കൊളേജിലേക്ക് പറഞ്ഞയിച്ച അച്ഛനെയും അമ്മയേം അവൻ ശപിച്ചു…
തന്റെ ഈ ദുരവസ്ഥയെ ഓർത്തു അവൻഒച്ച ഉണ്ടാക്കാതെ മനസ്സ് നിറയെ കരഞ്ഞു… അവന്റെ കണ്ണുനീർ നിലത്തു പതിച്ചു…

The Author

5 Comments

Add a Comment
  1. കാചാൻ കൊതി അടുത്ത ഭാഗം എപ്പോൾ വരും???

  2. ഒരു twist മണക്കുന്നുണ്ട് waiting for next part

  3. എഴുത്ത് രസമുണ്ട്. ജാൻസിയെപ്പോലെ sexually liberated ആയിട്ടുള്ള നായികമാരെക്കുറിച്ചാണ് ഇത്തരം കഥകളിൽ വായിക്കാനിഷ്ടം.

    സ്റ്റാൻലിയും ജാൻസിയും തമ്മിലുള്ള interaction ആയി കാത്തിരിക്കുന്നു.

    ടൈപ്പ് ചെയ്യുമ്പോൾ പാരഗ്രാഫിനിടയിലും സംഭാഷണങ്ങൾക്കിടയിലും കുറച്ചു കൂടി സ്പേസ് ഇടാമോ.

    അക്ഷരങ്ങൾ കൊണ്ട് പേജ് കുത്തി നിറച്ചതായി തോന്നുന്നു കാണുമ്പോൾ.

    ടൈറ്റിൽ തീരെ ആകർഷകമായി തോന്നുന്നില്ല. ഈ ടൈറ്റിൽ കാരണം ഞാൻ ഒരു വട്ടം വായിക്കാതെ വിട്ടതായിരുന്നു.

  4. നന്ദുസ്

    നൈസ് സ്റ്റോറി… തുടക്കം അടിപൊളി..
    വേഗം പോരട്ടെ അടുത്ത part…

  5. പൊളി ഐറ്റം..❤️🔥 നല്ല അവതരണം…
    E-Love സ്റ്റോറി ആണ് അല്ലെ, എന്തായാലും പൊളിച്ച്🔥 അടുത്ത ഭാഗം വേഗം പോന്നോട്ടെ..

Leave a Reply

Your email address will not be published. Required fields are marked *