മുഖിൽ 2 [Jyotish] 404

മുഖിൽ 2

Mukhil Part 2 | Author : Jyotish

[ Previous Part ] [ www.kkstories.com]


 

ഒരു ഫ്ലാഷ് back ആയതു കൊണ്ട് തന്നെ ഇനി കുറച്ചു വേഗത്തിൽ പറഞ്ഞു പോകുന്നതാണ്..
അല്ലെങ്കിൽ present time സ്റ്റോറിയുടെ ഫ്ലോ നഷ്ടപ്പെടും …

ജാൻസിയുടെ യൂണിഫോമിന്റെ കക്ഷഭാഗം എല്ലാം നഞ്ഞു കുതിർന്നു ഇരിക്കുന്നു… അവൾ അങ്ങനെ… അവിടെ നിന്നും ഇറങ്ങി.. അവിടെയും ഇവിടെയും എല്ലാം സ്റ്റാൻലിയെ തപ്പി നടന്നു.. സ്റ്റാൻലിയെ കണ്ടാൽ അറിയാമെങ്കിലും അവന്റെ പേര് അവൾക്ക് അറിയില്ലായിരുന്നു….

പുതിയ കെട്ടിടത്തിനരികിലേക് അവൾ നടന്നു നീങ്ങി… അപ്പോൾ വിഷ്ണുവിനെയും ടീം നെയും അവൾ കണ്ടു…
വിഷ്ണു അവളെ കാണാത്ത പോലെ മുന്നിൽ കേറി നടന്നു പോയി….
അവരുടെ പ്രണയബന്ധം അവസാനിച്ചത് മുതൽ അവർ തമ്മിൽ സംസാരിക്കാതെ ആയി…

ജാൻസിയുടെ സ്വഭാവം മോശമാണെങ്കിലും ഭയങ്കര നല്ല കുട്ടി ചമഞ്ഞാണ്
ആളുകളോട് അവൾ പെരുമാറിയിരുന്നത്…

അനന്തുവിനും വിജിത്തിനും ഇപ്പോഴും അറിയില്ല വിഷ്ണുവും ജാൻസിയും break up അവനുള്ള കാരണം..
വിഷ്ണു അവരോട് പറഞ്ഞിട്ടില്ല എന്നതാണ് സത്യം..

വിജിത്ത് :ഇതെന്നാടി യൂണിഫോമിൽ… (വിജിത്ത് ജാൻസിയുടെ ഉരുണ്ട മുല മുഴുപ്പിൽ നോക്കി പറഞ്ഞു )
ജാൻസി :അത് പറ്റിപ്പോയി…അനന്തു നീ ഒക്കെ എപ്പോഴും പിടിച്ചു നിർത്തുന്ന ഒരു ചെക്കൻ ഉണ്ടല്ലോ…
അനന്തു :പിടിച്ചു നിർത്തുന്ന ചെക്കനോ… എന്തോന്നാ….
ജാൻസി :അല്ലടാ… ഒരുമാതിരി പൊട്ടന്മാരെ പോലെ ഒക്കെ സംസാരിക്കുന്ന ഒരുത്തൻ ഇല്ലേ സിവിലിൽ 1 ഇയർ പഠിക്കുന്നെ..
അനന്തു :മനസിലായില്ല…
ജാൻസി :എടാ കോപ്പേ.. ഒരു ബുജ്ജി ലുക്ക്‌ ഒക്കെ ഒള്ള ഒരുതൻ, ഇന്ന് യൂണിഫോമിൽ വന്നേ..
വിജിത്:എടാ മറ്റേ സ്റ്റാൻലി ആയിരിക്കും…
അനന്തു :അവൻ civil ആണോ…
വിജിത്ത് :ആ ബെസ്റ്റ്…
ജാൻസി :ആാാ അവൻ അല്ലെ…
വിജിത്ത് :എടി ഇന്ന് യൂണിഫോമിൽ വന്നത് നിങ്ങൾ രണ്ടു പേരും മാത്രം ആണ്…
അനന്തു :അല്ലാ എന്തിനാ അവനെ തിരക്കുന്നെ…
ജാൻസി :അത്…
ജാൻസി ചെറുതായി ഒന്ന് പതറി…
വിജിത്ത് :എന്തോ കള്ളത്തരം ഉണ്ടല്ലോ…
ജാൻസി :എന്ത് കള്ളത്തരം… അവനെ ജിനു സാർ തിരക്കുന്നു…
അവൾ പറഞ്ഞൊപ്പിച്ചു…..
അനന്തു :അല്ല മെക്കാനിക്കലിൽ ഉള്ള ജിനു സർ എന്തിനാ സിവിലിൽ പഠിക്കുന്ന ആ കിഴങ്ങനെ വിളിക്കുന്നത്.
വിജിത്ത് :എന്തോ മിസ്റ്റേക്ക് ഉണ്ടല്ലോ…
ജാൻസി പാനിക് ആവാൻ തുടങ്ങി…

The Author

4 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇത് എന്തായാലും തുടർന്നെഴുതണം ബ്രോ.

  2. ബ്രോ.. ബാക്കി ഇല്ലേ.. ഇനി എപ്പഴ

  3. കൊള്ളാം ബ്രോ ഈ പാർട്ടും നൈസ്..🔥❤️

    അവനെ തിരക്കി അവൾ ആ കെട്ടിടത്തിലേക്ക് വരുമ്പോൾ അവിടെ ആരുമില്ല ഒരു പൂച്ചമാത്രം കിടന്ന് വട്ടം കറങ്ങുന്നു..🔥 “ബ്രോടെ ആ creativity ശെരിക്കും ഒരു സീൻ നേരിട്ട് കാണുന്നതുപോലെ മനസ്സിൽ പതിഞ്ഞു”💥🔥

  4. ജോണിക്കുട്ടൻ

    ഇപ്പോഴാണ് കഥ രണ്ടു ഭാഗവും വായിച്ചത്… വളരെ touching ആയ ഒരു story. കമ്പികഥ എന്നൊരു category യിൽ ഒതുക്കി നിർത്തേണ്ട ഒരു കഥ അല്ല ഇത്.

Leave a Reply

Your email address will not be published. Required fields are marked *