മുഖിൽ 2 [Jyotish] 404

ജാൻസിയെ നോക്കികൊണ്ട് ബുള്ളറ്റിൽ തന്നെ ഇരിക്കുന്ന സ്റ്റാൻലിയെ സിജു പുറകിൽന്ന് തോളിൽ തട്ടി വിളിച്ചു…
സിജു :അതേ ഒന്ന് ഇറങ്ങാവോ സർ….
താങ്കൾ ഇപ്പോൾ വായിനോക്കികൊണ്ടിരിക്കുന്ന ആ മണവാട്ടി കൊച്ചു ഉള്ളിൽ കയറി ഇരിക്കുമ്പോളേക്കും പരുപാടി തുടങ്ങണം….
സ്റ്റാലിൻ :ആ ഇവിടെ ഒണ്ടായിരുന്നോ…
സിജു :എടാ പോടാ ചെല്ല് അങ്ങോട്ടേക്ക്…
സിജു സ്റ്റാലിനെ ഓഡിറ്ററിയത്തിലേക്ക് തള്ളി വിട്ടു..
ആയിരത്തോളം ആളുകൾ… ആ വലിയ ഹാളിനുള്ളിൽ ഇരുന്നു…
അവൻ ഗിറ്റാർ ബാഗും തൂക്കി ഇട്ടുകൊണ്ട് ഓഡിറ്ററിയത്തിനുള്ളിലെ പ്രോഗ്രാമിങ് സൈഡിലേക്ക് ആളുകളുടെ ഇടയിലൂടെ നടന്നു…..
സ്റ്റാലിൻ ഗിറ്റാർ ഒക്കെ സെറ്റ് ചെയ്തു…
അവന്റെ കണ്ണിലിരുന്ന സൺഗ്ലാസിന്റെ അരണ്ട വെളിച്ചത്തിൽ അവൻ ആ ആൾക്കൂട്ടത്തിനിടയിൽ വിഷ്ണുവിനെ കണ്ടു….
വിഷ്ണു സ്റ്റാലിനെ കണ്ടെങ്കിലും അവനു ആളെ മനസിലായില്ല…
വിഷ്ണു ഇപ്പോൾ തടി മീശ ഒക്കെ ട്രിമ് ചെയ്ത്
ഒരു ഫോർമൽ ലുക്കിൽ അവിടെ ആളുകളോട് സംസാരിച്ചു നിൽക്കുവായിരുന്നു……
വധു വരന്മാർ വന്നു സ്റ്റേജിൽ ഇരുന്നു….
ഒരു പയ്യൻ “ചിന്ന ചിന്ന അസൈ ” സോങ് പാടുന്നുണ്ട്… ഡ്രം പാടും പിയാനോ യും ആ പാട്ടിനു ജീവൻ ഏകി… സ്റ്റാലിൻ അവന്റെ ഗിറ്റാറു വായിച് ആ പട്ടിനോട് ബ്ലൻഡ് ചെയ്തു..

ഗിറ്റാർ കയ്കാര്യം ചെയ്തുകൊണ്ട് അവൻ അവിടെ ഉള്ള ആളുകളുടെ ഇടയിലേക്ക് അവന്റെ കണ്ണോടിച്ചു…

ജാൻസിയുടെ ബാച്ചിലെ സകല പിള്ളേരും ഉണ്ട്…..
കൂടെ ജിനു സാറും….

ജിനു സാറിന്റെ കല്യാണം കഴിഞ്ഞു 48 വയസ്സുണ്ട് ഇപ്പോൾ… കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 3 വർഷം ആവുന്നു… ഒരു കുട്ടി ഒക്കെ ആയി… 2വയസ്സുള്ള ആ കുട്ടി ജിനുവിന്റെ ഒക്കത്ത് ഇരുന്നു
കളിക്കുന്നു…. വൈഫ്‌ കോട്ടയത്തു ഒരു ബാങ്കിൽ ആണ്…

The Author

4 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇത് എന്തായാലും തുടർന്നെഴുതണം ബ്രോ.

  2. ബ്രോ.. ബാക്കി ഇല്ലേ.. ഇനി എപ്പഴ

  3. കൊള്ളാം ബ്രോ ഈ പാർട്ടും നൈസ്..🔥❤️

    അവനെ തിരക്കി അവൾ ആ കെട്ടിടത്തിലേക്ക് വരുമ്പോൾ അവിടെ ആരുമില്ല ഒരു പൂച്ചമാത്രം കിടന്ന് വട്ടം കറങ്ങുന്നു..🔥 “ബ്രോടെ ആ creativity ശെരിക്കും ഒരു സീൻ നേരിട്ട് കാണുന്നതുപോലെ മനസ്സിൽ പതിഞ്ഞു”💥🔥

  4. ജോണിക്കുട്ടൻ

    ഇപ്പോഴാണ് കഥ രണ്ടു ഭാഗവും വായിച്ചത്… വളരെ touching ആയ ഒരു story. കമ്പികഥ എന്നൊരു category യിൽ ഒതുക്കി നിർത്തേണ്ട ഒരു കഥ അല്ല ഇത്.

Leave a Reply

Your email address will not be published. Required fields are marked *