മുഖിൽ 2 [Jyotish] 404

വിജിത്ത് :നീ കാര്യം പറ….

ഈ സമയം ജാൻസിക്ക് ഈഗോ ഹർട്ട് ആയി… തന്റെ കള്ളത്തരം മറ്റൊരാൾ കണ്ടു പിടിക്കരുതെന്ന് അവളുടെ മനസ്സ് അവളോട് പറഞ്ഞു…
ജാൻസി അൽപ്പം ദേഷ്യത്തോടെ…
ജാൻസി :”ഞാൻ അല്ല ജിനു സാർ ആണ് വിളിച്ചത് അയാളോട് പോയി ചോദിക്ക്… ”
വിജിത്ത്:അത് പിന്നെ…
അനന്തു :എടി ഞങ്ങൾ അവനെ കണ്ടില്ല.. രാവിലെ വിഷ്ണു അവനെ ഒതുക്കി എങ്ങോട്ടോ വിട്ട്… പിന്നെ കണ്ടിട്ടില്ല…
ജാൻസി :ആആ
ജാൻസി തിരികെ നടന്നു…

വിജിത്ത് ജാൻസിയുടെ നടത്തതിൽ പാന്റിനുള്ളിൽ കുലുങ്ങുന്ന ജാൻസിയുടെ ചന്തികളെ നോക്കി ചുണ്ട് കടിച്ചു…

വിജിത്ത് :അളിയാ… ഇവളെ ഒന്ന് കളിക്കാൻ കിട്ടുവായിരുന്നേൽ അവളുടെ കുണ്ടി അടിച്ചു പൊളിക്കായിരുന്നു… ആ അടിച്ചു ഇളക്കി ഉള്ള നടത്തം കണ്ടോ…. കുലുങ്ങുന്ന കുലുക്കം കണ്ടോ… എന്നാ കുണ്ടി ആടാ…
അനന്തു :പറഞ്ഞിട്ട് എന്ത് കാര്യം യോഗം ഇല്ലാമ്മിണിയെ ആ പായ അങ്ങ് മടക്കിയാളിൻ…

ജാൻസി തിരികെ ആ പഴയ കെട്ടിടത്തിലേക്കു കയറി.. അവിടെ ഒന്നും ആരും ഇല്ല.. കോളേജിൽ അവിടെ ഇവിടെ ആയി കറങ്ങി നടക്കുന്ന ഒരു കറുത്ത പൂച്ച മാത്രം ആ കെട്ടിടത്തിനുള്ളിൽ ചുറ്റികറങ്ങുന്നുണ്ട്….
അവൾ നടന്നു മെല്ലെ ഓരോ ക്ലാസും കേറി ഇറങ്ങി തപ്പി…
ജാൻസി :എന്നാലും ഈ ചെക്കൻ ഇതെവിടെ പോയി കാണും.. ആരോടെങ്കിലും പറഞ്ഞു കാണുമോ…
അവൾ അവളോട് തന്നെ ചോദിച്ചു….
സ്റ്റാൻലി… ജാൻസി നിന്നിരുന്ന വരാന്തയുടെ പിറകിലെ ക്ലാസ്സ്‌ റൂമിനുള്ളിൽ ബാഗും കെട്ടിപിടിച്ചു മിണ്ടാതെ ഇരിക്കുന്നുണ്ടായിരുന്നു…..
ജാൻസി അവിടെനിന്നു പോകാൻ ആയി തിരിഞ്ഞു നടന്നതും…
സ്റ്റാൻലിയുടെ തലയിലേക്ക്…മുകളിൽ നിന്നു ആ കറുത്ത പൂച്ച ചാടി വീണതും ഒരുമിച്ചായിരുന്നു…
സ്റ്റാൻലി :ആആആ…
അവൻ പെട്ടെന്ന് ഞെട്ടി ശബ്ദം ഉണ്ടാക്കി…
ശബ്ദം കേട്ട് ജാൻസി ആ ക്ലസ് റൂം ചവിട്ടി തുറന്ന് ഉള്ളിലെ കയറി.. അകത്തു ബാഗും ആയി നിൽക്കുന്ന സ്റ്റാൻലിയെ ആണ് ജാൻസി കണ്ടത്…
സ്റ്റാൻലി ആവട്ടെ… ആ ഇരുണ്ട ക്ലാസ്സ്‌ മുറിക്കുള്ളിൽ വിയർത്തു ഇരിക്കുയിരുന്നു…

The Author

4 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇത് എന്തായാലും തുടർന്നെഴുതണം ബ്രോ.

  2. ബ്രോ.. ബാക്കി ഇല്ലേ.. ഇനി എപ്പഴ

  3. കൊള്ളാം ബ്രോ ഈ പാർട്ടും നൈസ്..🔥❤️

    അവനെ തിരക്കി അവൾ ആ കെട്ടിടത്തിലേക്ക് വരുമ്പോൾ അവിടെ ആരുമില്ല ഒരു പൂച്ചമാത്രം കിടന്ന് വട്ടം കറങ്ങുന്നു..🔥 “ബ്രോടെ ആ creativity ശെരിക്കും ഒരു സീൻ നേരിട്ട് കാണുന്നതുപോലെ മനസ്സിൽ പതിഞ്ഞു”💥🔥

  4. ജോണിക്കുട്ടൻ

    ഇപ്പോഴാണ് കഥ രണ്ടു ഭാഗവും വായിച്ചത്… വളരെ touching ആയ ഒരു story. കമ്പികഥ എന്നൊരു category യിൽ ഒതുക്കി നിർത്തേണ്ട ഒരു കഥ അല്ല ഇത്.

Leave a Reply

Your email address will not be published. Required fields are marked *